*ഏവർക്കും സന്തോഷത്തിന്റെയും, കരുതലിന്റെയും, സമാധാനത്തിൻ്റെയും ഓണാശംസകൾ.*
പ്രിയപ്പെട്ടവരേ,
വിക്കിമീഡിയ സംരംഭങ്ങള്‍ ജനകീയമാക്കുന്നതിന്റെയും, നവീന സാങ്കേതിക വിദ്യകള്‍
കൂടുതല്‍ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി 2020 ഓഗസ്റ്റ് മാസത്തിന്റെ
തുടക്കത്തിൽ വിക്കിമീഡിയ പരിശീലന പരിപാടി ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ഈ
വരുന്ന സെപ്തംബർ 1 മുതൽ 2 വരെയുള്ള തീയതികളിൽ വിക്കിഡാറ്റയിൽ 48 മണിക്കൂർ "ഓണം
ലേബൽ-എ-തോൺ" എന്ന പേരില്‍ ഓൺലൈൻ തിരുത്തൽ യജ്ഞം സംഘടിപ്പിക്കുന്നു. മലയാളം
ഭാഷയിൽ കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുവാനാണ് ഓണവധി
ദിവസങ്ങളിൽ ഈ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളവും മലയാളവുമായി
ബന്ധപ്പെട്ട ഇനങ്ങളിൽ മലയാള ഭാഷയിലുള്ള പേരുകൾ (ലേബലുകൾ) ചേർക്കുകയും
മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ "ലേബൽ-എ-തോണിന്റെ" പ്രാഥമിക ലക്ഷ്യം.
നിലവിൽ വിക്കിഡാറ്റയിൽ 379,419 ഇനങ്ങളിൽ മാത്രമാണ് മലയാളത്തിൽ ലേബലുകൾ
ലഭ്യമായിട്ടുള്ളു. അതായത് നിലവിൽ വിക്കിഡാറ്റയിലുള്ള ഇനങ്ങളുടെ 0.42 ശതമാനം
മാത്രമാണ് ഇത്.[2]
ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. കൂടുതൽ
വിവരങ്ങളും നിയമാവലിയും അറിയാനായി പരിപാടിയുടെ വിക്കിഡാറ്റ താൾ[1]
സന്ദർശിക്കുകയും പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ
പങ്കാളിയാവുകയും ചെയ്യുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം
പ്രതീക്ഷിക്കുന്നു.
തീയതി: 01/09/2020 - 02/09/2020
സമയം: 48 മണിക്കൂർ
സ്നേഹത്തോടെ
ജിനോയ്
[1]
https://www.wikidata.org/wiki/User:Mr._Ibrahem/Language_statistics_for_items
[2]
https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/ONAM_2020
*Jinoy Tom Jacob*
Email: jinoytommanjaly(a)gmail.com
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*
പ്രിയരേ..
വിക്കിപീഡിയ എഡിറ്റർമാർക്ക് എങ്ങനെ വിക്കിഡാറ്റയിൽ സംഭാവന ചെയ്യാൻ സാധിക്കും
എന്നത് സംബന്ധിച്ച് ഇന്ന് രാത്രി പഠന ശിബിരം സംഘടിപ്പിക്കുന്നു. താങ്കള്‍
കൃത്യസമയത്ത് തന്നെ പങ്കെടുക്കുമെന്ന പ്രതീക്ഷയോടെ....
Date : 22/8/2020 (ഇന്ന്)
Time : 8 pm to 9.30 pm
Joining Link: https://meet.google.com/krt-kixy-ght
പ്രിയ സുഹൃത്തുക്കളേ..
വിക്കിപീഡിയ പരിശീലന പരിപാടി ( അഡ്വാന്‍സ് ലെവല്‍ ) *ഇന്ന് രാത്രി 8:30 മുതല്‍
10:30 *വരെ (IST) സംഘടിപ്പിക്കുന്നു.
താങ്കള്‍ കൃത്യ സമയത്ത് പങ്കെടുക്കുമല്ലോ..
ഗൂഗിള്‍ മീറ്റ് ലിങ്ക് : https://meet.google.com/ikz-zozm-wwq
==എന്തൊക്കെ പഠിക്കാം ?==
വിക്കി എഡിറ്റിംഗ് ടൂളുകൾ
വിക്കി അവലംബം ടൂളുകൾ
വിവിധ തരത്തിലുള്ള സ്റ്റാറ്റസുകൾ ലഭിക്കുന്ന ടൂളുകൾ
കാറ്റഗറി ചേർക്കാനുള്ള ടൂളുകൾ
ചിത്രം, ഗാലറി എന്നിവ ചേർക്കാനുള്ള ടൂളുകൾ
സ്നേഹത്തോടെ
അക്ബര്‍ അലി
ഇന്ത്യൻ വിക്കിമീഡിയക്കാർക്കുള്ള വിക്കിവോയേജ് അടിസ്ഥാന വർക്ക്ഷോപ്പ്.
---------------------------------------
FWD:
---------------------------------------
Hello Indian Wikimedians,
This message is from Wikivoyage contributor Rangan Datta Wiki
<https://en.wikivoyage.org/wiki/User:Rangan_Datta_Wiki>. I am sending this
message on behalf of him as he was unable to send any messages to this
mailing list for unknown reasons.
He is going to organize an online Wikivoyage workshop on 29 August 2020
(Saturday) at 6 pm IST. The workshop is aimed at training experienced
Indian Wikimedians in Wikivoyage with an intention to develop India related
articles not only in English but also in the local languages. Prior
knowledge of editing Wikipedia, Wikidata and Commons is necessary.
Please check the details of the workshop
<https://en.wikivoyage.org/wiki/Wikivoyage:Basic_workshop_for_Indian_Wikimed…>
and register here
<https://docs.google.com/forms/d/e/1FAIpQLScDFSxB3xtt4lGqoHrt5YvXq3wjQJr6X-e…>
.
----------------------------------------------
*Jinoy Tom Jacob*
Email: jinoytommanjaly(a)gmail.com
*Please don’t print this e-mail unless you really need to.Every 3000 sheets
consume a tree. Conserve Trees for a better tomorrow!*
---------- Forwarded message ---------
From: Bodhisattwa Mandal <bodhisattwa.rgkmc(a)gmail.com>
Date: Thu, 13 Aug 2020 at 11:35
Subject: [Wikimediaindia-l] Fwd: Wikivoyage workshop
To: wikimediaindia-l <wikimediaindia-l(a)lists.wikimedia.org>, Wikimedians in
and from West Bengal, India <wikimedia-in-wb(a)lists.wikimedia.org>
Hello Indian Wikimedians,
This message is from Wikivoyage contributor Rangan Datta Wiki
<https://en.wikivoyage.org/wiki/User:Rangan_Datta_Wiki>. I am sending this
message on behalf of him as he was unable to send any messages to this
mailing list for unknown reasons.
He is going to organize an online Wikivoyage workshop on 29 August 2020
(Saturday) at 6 pm IST. The workshop is aimed at training experienced
Indian Wikimedians in Wikivoyage with an intention to develop India related
articles not only in English but also in the local languages. Prior
knowledge of editing Wikipedia, Wikidata and Commons is necessary.
Please check the details of the workshop
<https://en.wikivoyage.org/wiki/Wikivoyage:Basic_workshop_for_Indian_Wikimed…>
and register here
<https://docs.google.com/forms/d/e/1FAIpQLScDFSxB3xtt4lGqoHrt5YvXq3wjQJr6X-e…>
.
Regards,
Bodhisattwa
(On behalf of Rangan Datta Wiki)
_______________________________________________
Wikimediaindia-l mailing list
Wikimediaindia-l(a)lists.wikimedia.org
To unsubscribe from the list / change mailing preferences visit
https://lists.wikimedia.org/mailman/listinfo/wikimediaindia-l
Hello;
My name is Mervat, and I am helping the Trust and Safety team to reach out
to affiliates in order to discuss the Universal Code of Conduct.
There has been talks about the need for a global set of conduct rules in
different communities over time, and finally, Wikimedia Foundation Board
announced a Community Culture Statement, enacting new standards to address
harassment and promote inclusivity across projects.
Since the universal code of conduct that will be a binding minimum set of
standards across all Wikimedia projects, will apply to all of us, staff and
volunteers alike, all around the globe, and will impact our work as groups,
individuals and projects, it’s of great importance that we all participate
in expressing our opinions and thoughts about UCoC, its nature, what we
think it should cover or include and what it shouldn’t include; how it may
develop, drawback or help our groups.
This is the time to talk about it. As you are a valuable contributor to the
Wikimedia movement, your voice counts. Before starting to draft the code of
conduct, we would like to hear from you; We invite you to devote some
minutes to take this survey; your answers will help us create a safer
environment for all on Wikimedia:
(English):
https://docs.google.com/forms/d/e/1FAIpQLSd36dNdU3C5shXEkKp9itJOhuCTx9hZE5A…
<https://docs.google.com/forms/d/e/1FAIpQLSd36dNdU3C5shXEkKp9itJOhuCTx9hZE5A…>
It’s possible that you are a member of more than one affiliate; hence you
may receive this survey more than once, and you may have participated
previously in the discussions or filled out a previous survey during the
first round of consultations about UCoC which targeted wikipedia/wikimedia
communities. We apologize for this; it is really difficult to identify if a
wikimedian belongs to multiple groups that work to spread free knowledge.
Looking forward to your thoughts and opinions and hoping that you can
respond within the next 2 weeks. If you have any questions about the
surveys or difficulties accessing the link, please contact me by email (
msalman-ctr(a)wikimedia.org)
Results will be considered during the drafting process for the UCoC
Thank you for your participation
Mervat Salman
Trust & Safety (Policy) Facilitator
Wikimedia Foundation <https://wikimediafoundation.org/>
"Imagine a world in which every single human being can freely share in the
sum of all knowledge. That's our commitment."
*Sidhique Kappan*
Mobile: 8826769363
പ്രിയപ്പെട്ടവരേ..
വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.
വിക്കിമീഡിയ സംരഭങ്ങള്‍ ജനകീയമാക്കുന്നതിന്റെയും ഈ രംഗത്തെ നവീന സാങ്കേതിക
വിദ്യകള്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി 2020 ഓഗസ്റ്റ്
മാസത്തില്‍ വിക്കിപീഡിയ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനെ കുറിച്ച് ഇതിനകം
അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത പരിപാടിയുടെ ഭാഗമായി മലയാളം വിക്കിപീഡിയ
പ്രവര്‍ത്തകരുടെ ഒരു ഓണ്‍ലൈന്‍ സംഗമം ഇന്ന് (ശനിയാഴ്ച -ഓഗസ്റ്റ് 1) ഇന്ത്യന്‍
സമയം രാത്രി എട്ടു മുതല്‍ പത്ത് മണിവരെ സംഘടിപ്പിക്കുകയാണ്.
==പരിപാടിയുടെ ക്രമം ==
• മലയാളം വിക്കിപീഡിയ-വര്‍ത്തമാനം,ഭാവി.
• വിക്കിഡാറ്റ ലഘു വിവരണം
• മലയാളം വിക്കിപീഡിയയിലെ സാങ്കേതിക പ്രശ്നങ്ങൾ
• ഓണ്പരിശീലന പരിപാടി വിശദീകരണം
• ചര്‍ച്ച
ഈ സംഗമത്തിന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം
വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി
സ്വാഗതം ചെയ്യുന്നു.
യോഗത്തില്‍ പങ്കു ചേരുവാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക്
ചെയ്യുക.
Google Meet : https://meet.google.com/pyk-rccq-jbi
NB: പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകള്‍ക്കും കൂടുതല്‍
വിവരങ്ങള്‍ക്കും ഈ പേജ് സന്ദര്‍ശിക്കുക. പ്രത്യേകിച്ച് എന്തെങ്കിലും സാങ്കേതിക
കാരണവശാൽ ലിങ്ക് മാറ്റേണ്ടിവരികയോ മറ്റെന്തെങ്കിലും വ്യത്യാസം വരികയോ ചെയ്താൽ
താഴെ കാണുന്ന പേജിൽ വിവരം നൽകുന്നതായിരിക്കും.
https://w.wiki/YFp
സ്നേഹത്തോടെ,
Regards,
*Ranjith Siji*
Wikimedians of Kerala User Group
wikimediakerala.in
https://t.me/ranjithsiji,
https://riot.im/app/#/user/@ranjithsiji:matrix.org