പുതിയൊരു ഫോണ്ടുകൂടി - കേരളീയം.
---------- Forwarded message ----------
From: "Kavya Manohar" <sakhi.kavya(a)gmail.com>
Date: 18 Dec 2014 14:57
Subject: [smc-discuss] Announcing new malayalam unicode font- Keraleeyam
To: "Discussion list of Swathanthra Malayalam Computing" <
discuss(a)lists.smc.org.in>
Cc:
തലക്കെട്ടുകള്‍ക്ക് അനുയോജ്യമായ പുതിയ മലയാളം യൂണിക്കോഡ് ഫോണ്ട് "കേരളീയം"
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു. കേരളത്തിലെ പരിസ്ഥിതി
പ്രസ്ഥാനങ്ങള്‍ക്കാണു് ഈ ഫോണ്ട് സമര്‍പ്പിക്കുന്നതു്.
ഡൌണ്‍ലോഡ് ലിങ്ക്:
http://smc.org.in/downloads/fonts/keraleeyam/Keraleeyam.ttf
ഉപയോഗിച്ചു പരിശോധിയ്ക്കണമെങ്കില്‍ ഈ താളില്‍ നോക്കുക:
http://smc.org.in/downloads/fonts/keraleeyam/tests/
സോഴ്സ് കോഡ്: https://gitlab.com/smc/keraleeyam
ലൈസന്‍സ്: Open Font License 1.1
വേര്‍ഷന്‍: 1.0.0-beta.20141217
തൃശ്ശൂരില്‍ നിന്നിറങ്ങുന്ന പരിസ്ഥിതി മാസികയായ കേരളീയത്തിനായി 2005ല്‍
ഹുസൈന് കെ. എച്ച്. ആസ്കി ഫോണ്ടായി നിര്‍മ്മിച്ച കേരളീയം, രചന
എഡിറ്ററിനോടൊപ്പം വിതരണം ചെയ്തിരുന്നു. രചനയുടെ സമഗ്രലിപിസഞ്ചയം
അടിസ്ഥാനമാക്കിയ ഈ ഫോണ്ടിന്റെ പുതുക്കിയ അക്ഷരരരൂപചിത്രീകരണം ബാംഗ്ലൂരിലെ
ഫൗണ്ടേഷന് ഓഫ് ആര്‍ട്ട്സിന്റെ 'ആര്‍ട്ട്സ് റിസേര്‍ച്ച് ആന്‍ഡ്
ഡോക്കുമെന്റേഷന്‍ പ്രോഗ്രാ'മിന്റെ ഭാഗമായുള്ള ഗ്രാന്റോടുകൂടിയാണു് ഹുസൈന്
കെ.എച്ച് പൂര്‍ത്തിയാക്കിയതു്. ഓപ്പണ്‍ടൈപ്പ് ഫീച്ചറുകള്‍ ചേര്‍ത്ത്
ഫോണ്ടാക്കിയെടുത്തതു് രജീഷ് കെ. നമ്പ്യാരും കാവ്യ മനോഹറും ചേര്‍ന്നാണ്.
ഫോണ്ട് അനൗണ്‍സ്മെന്റ് ബോഗ് പോസ്റ്റ് ഇവിടെ:
http://blog.smc.org.in/keraleeyam-font/
-കാവ്യ മനോഹര്‍
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss(a)lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
വിക്കി മീഡിയ ഫൌണ്ടേഷൻ ന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല ലൈബ്രറി കൌൺസിൽ,
ശാസ്ത്ര സാഹിത്യ പരിഷദ് കണ്ണൂർ ജില്ല കമ്മിറ്റി, കണ്ണൂരിലെ മലയാളം വിക്കി
സമൂഹം തുടങ്ങിയവരുടെ സഹകരണത്തോടെ മലയാളം വിക്കിയുടെ വാർഷിക ആഘോഷങ്ങൾ കണ്ണൂരിൽ
ഡിസംബർ 27 - 28 തീയതികളിൽ വിക്കി പ്രവർത്തകരുടെ കൂട്ടായ്മ, പഠന കളരി,
പ്രദർശനങ്ങൾ, തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിക്കുന്നു...
ഡിസംബർ 27നു രാവിലെ 10 മണി
ജില്ല ലൈബ്രറി കൗൺസിൽ മുറ്റത്ത് വിക്കിമീഡിയ സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനം
ഉത്ഘാടനം: ശ്രീ.സുരേന്ദ്രൻ മട്ടന്നൂർ (കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി)
ഡിസംബർ 28 രാവിലെ 9 മണി
ജില്ല ലൈബ്രറി കൗൺസിൽ ഹാൾ
വിക്കി സംഗമോത്സവം, വിക്കി പഠന ശിബിരം..
Best Regards
Sajal Karikkan
- Karikkan
<https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95…>
സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം തൃശ്ശൂര്‍ വച്ച് നടത്തുവാനാലോചിക്കുന്ന വിവരം
സന്തോഷപൂര്‍വ്വം അറിയ്ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഇതിനായി മലയാളം വിക്കിപീഡിയയിലെ പദ്ധതി
താളിൽ അഭിപ്രായങ്ങൾ ചേർക്കാവുന്നതാണു്.
പദ്ധതി താള് : https://ml.wikipedia.org/wiki/WP:WS2014
സംവാദം താള് : http://bit.ly/1y7LdXr
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."