*The Hindu :* *"Indian Wikipedians look forward to Hong Kong meet "*
http://www.thehindu.com/news/national/indian-wikipedians-look-forward-to-ho…
* It sounds like a motley group — a septuagenarian from Chennai, a
mother-daughter team from Salem, a computer engineer from Pune and a
medical student from Kozhikode. But the commonality these people share is
that they are among the 11 Indian Wikipedians — persons who contribute
articles to and/or edit for the online encyclopaedia — who will be
attending Wikimania, 2013.
Wikimania is an annual conference centred on Wikipedia and similar
projects. It will be held in Hong Kong in August (9 to 11) this year.
The website on the event (http://meta.wikimedia.org/wiki/Wikimania) says it
“… features presentations on Wikimedia projects, other wikis, open-source
software, free knowledge and free content, and the social and technical
aspects which relate to these topics”.
At Wikimania, 300 to 720 people from 50 countries — including writers,
editors, programmers, photographers and Wikimedia Foundation staff — meet.
It is “organised by local volunteer teams, with support from international
volunteers, and the Wikimedia Foundation and other sponsors.”
Sengai Podhuvan, the 75-year-old Tamil Wikipedian, who earlier edited a
journal on sports in Tamil, told The Hindu he had submitted a paper,
‘Improvements to Wiki editing process’, for Wikimania.
Mr. Podhuvan has added as many as 2,350 articles on Tamil literature and
science to the Tamil Wikipedia. He has placed in a chronological order
2,000 books from the 17th century and before. He has added information on
200 rural games that were played in the last century till 1950 or 1960 from
various States. “My own experience, my service, my childhood, these are my
source,” he said.
Mr. Podhuvan said: “My hands are shivering. I can’t hold a tumbler or make
a cup of tea without help from my wife. But I can type.”
Netha Hussain, the MBBS student, is a “pilot volunteer” for Wiki Women’s
Collaborations, a worldwide women-driven initiative which concentrates on
creating women-relevant content online. Ms. Hussain, who attended the Wiki
Women’s Camp in Argentina last year, said: “Not more than 22 per cent of
the articles [on Wikipedia] are by women. Articles on women’s health are
neglected because of fewer number of women editors. We want more women.”
She has made 10,000 “edits,” of which 3,500 are for the Malayalam Wikipedia
and 3,500 for the Wikipedia. Though she has written on topics such as the
medical uses of saffron, mostly, she said, “I translate articles from
English, which is easy. But it is tough to find the exact words in
Malayalam. The dictionaries are not updated. So we have to use English,
Tamil or Sanskrit words [in the Malayalam script].”
Arnav Sonara, the student of computer engineering, is looking forward to
meeting new people — especially those with whom he has been working online
at Wikimania. He has made 5,000 edits, including 2,000 for the Gujarati
Wikipedia. He keeps adding articles as the Gujarati Wikipedia has “only
22,500” entries and needs more content. He keeps a check on vandalism of
articles. “I do speedy deletions. If new articles not conforming to
Wikipedia norms appear, I mark them for deletions. I keep an eye on them.”
Parvathi, a teacher in the Government Middle School, Kandhampatti, Salem,
said she would like to discuss many subjects, in Tamil, at Wikimania. She
has added 10,500 edits to the Tamil Wikipedia since September 2011. The
additions are to Tamil literature, scientists and “Divya Desams” — the 108
Vaishnava temples. She contributed 30 articles to the first page and 700
photos in a Wiki Tamil Contest for which she got a “Continuous
Participation” award. Her daughter, who has been editing for the past one
month, will accompany her.
Wikimanias have been held since 2005 in Germany, the United States, Taiwan,
Egypt, Argentina, Poland, Israel and last year in Washington, says the
website. *
Regards
Tinu Cherian
press(a)wikimedia.in
http://wiki.wikimedia.in/In_the_news
Important Note : Non-commercial reproduction for informative purposes only.
The publisher (The Hindu ) of the above news article owns the copyrights of
the article / content. All copyrights are duly acknowledged.
സാഹിത്യത്തിലെ അപൂർവമായ "ഹംസപ്പാട്ട്" വിഭാഗത്തിൽ പെട്ട "പ്രഹ്ലാദചരിതം
ഹംസപ്പാട്ട്"ന്റെ സ്കാൻ ഗ്രന്ഥശാലയിൽ എത്തിയിരിക്കുന്നു. ഈ കൃതിയുടെ രചയിതാവ്
ആരാണെന്ന് വെളിവായിട്ടില്ല എന്ന് ഇതിന്റെ അവതാരികയിൽ ശ്രീ ഉള്ളൂർ എസ്
പരമേശ്വരയ്യർ പറയുന്നു. സൂക്ഷിച്ചു വെച്ചില്ലെങ്കിൽ മണ്മറഞ്ഞു പോയേക്കാവുന്ന
ഇത്തരം കൃതികൾ സംഭരിക്കാൻ ഏവരുടേയും സഹായം ആവശ്യം ഉണ്ട്.
സൂചിക താൾ :
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%9…
19 താളുകൾ.
പൂർത്തിയാക്കാൻ ഏവരും സഹകരിക്കുമല്ലോ.
Regards,
Balasankar C
*നമുക്കെന്തെങ്കിലും ആഘോഷ പരിപാടികൾ ഉണ്ടോ?*
നമ്മുടെ സ്വന്തം മലയാളത്തിന് ശ്രേഷ്ഠഭാഷയുടെ സുവര്‍ണകിരീടം. മലയാളഭാഷയ്ക്ക്
ശ്രേഷ്ഠഭാഷാപദവി നല്കാന് വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം
തീരുമാനിച്ചു.
ഭാഷ പരിപോഷിപ്പിക്കാന്‍ വിപുലമായ കേന്ദ്രസഹായം ലഭിക്കും. മലയാളത്തിനായി
ദേശീയകേന്ദ്രം സ്ഥാപിക്കാനും കേന്ദ്രസര്‍വകലാശാലകളില്‍ മലയാളപഠനവിഭാഗം
രൂപവത്കരിക്കാനുമൊക്കെ ശ്രേഷ്ഠഭാഷാപദവി സഹായകമാവും. ദീര്‍ഘകാലത്തെ
കാത്തിരിപ്പിനൊടുവിലാണ് മലയാളികളുടെ ചിരകാലആവശ്യത്തിന് അംഗീകാരമാകുന്നത്.
ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. നിലവില്‍ സംസ്കൃതം,
തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കാണ് ഈ പദവിയുള്ളത്.
*സംസ്കൃതിക്കുള്ള ആദരം*
* ആശയവിനിമയോപാധി മാത്രമല്ല മാതൃഭാഷ. ജനതയുടെ സ്വത്വത്തിന്റെയും
സംസ്കാരത്തിന്റെയും മുദ്രയാണത്. 1500 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള
ഭാഷകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കഌസിക് ഭാഷാപദവി നല്‍കുന്നത്. മലയാളത്തിന്
ശ്രേഷ്ഠപദവി ലഭിക്കുന്നതിലൂടെ നമ്മുടെ സംസ്കൃതി തന്നെയാണ് ആദരിക്കപ്പെടുന്നത്.
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതിനൊപ്പം ഭാഷാപരിപോഷണത്തിനുള്ള
നടപടികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭാഷയിലെ ലേഖനങ്ങള്‍ക്കും
പഠനങ്ങള്‍ക്കുമായി വര്‍ഷത്തില്‍ രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍
ഏര്‍പ്പെടുത്തും. ശ്രേഷ്ഠഭാഷാപഠനത്തിനായി മികവിന്റെ കേന്ദ്രം സ്ഥാപിക്കും.
കേന്ദ്രസര്‍വകലാശാലകളില്‍ പ്രത്യേക ചെയറുകള്‍ സ്ഥാപിക്കാന്‍ യു.ജി.സി.യോട്
നിര്‍ദേശിക്കും.
http://www.mathrubhumi.com/online/malayalam/news/story/2296743/2013-05-24/k…
Rgds,
Sandeep N Das
Senior Positioning Specialist.
Western Trident (WesternGeco)
+91 999 54 80 198
"Don't ask what your country can do for you.
Ask instead what you had done for your country"
---------- Forwarded message ----------
From: Kailash Nadh <kailash.nadh(a)gmail.com>
Date: Wed, May 22, 2013 at 11:29 AM
Subject: [smc-discuss] Free and open Malayalam dictionary dataset
To: Discussion list of Swathanthra Malayalam Computing <
discuss(a)lists.smc.org.in>
Hello all,
I've just been able publish the semanticised version of Datuk's original
ASCII Malayalam-Malayalam dictionary digitisation work.
=> http://olam.in/open/datuk
"The Datuk Corpus" is a human readable, parse-ready, Unicode dictionary
dataset with over 83,000 Malayalam words and over 106,000 definitions. It's
been in development for over two years. The dataset is an evolution of
Datuk's original work, and has undergone extensive refinement, corrections,
and structuring, amounting to tens of thousands of changes. The Github
repository for the project contains the full text corpus, an SQL dump, and
a couple Python scripts for parsing and conversion.
This is the same dataset that powers Olam's Malayalam-Malayalam dictionary
that went live two days ago. Also, Datuk's original work constitutes a
substantial portion of the Malayalam Wiktionary.
Sample entries from the dataset:
ച ചക്രാംഗി സം. -അംഗീ _ 36953
നാ. അരയന്നപ്പിട
നാ. ചക്രവാകപ്പിട
നാ. മഞ്ചട്ടി
നാ. കക്കടകശൃംഗി
പ പരോക്ഷം _ _ 57697
നാ. മറവ്
നാ. പരോക്ഷജ്ഞാനം
നാ. പ്രത്യക്ഷമല്ലാത്തത്
The dataset is licensed under the
ODbL<http://opendatacommons.org/licenses/odbl/>,
inspired by the Open Street Map project.
Hope this is all useful.
Thanks
Kailash
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss(a)lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
എന്തായാലും "വിക്കിപീഡിയ തിരുത്തുന്നതിന് വിക്കിമീഡിയ ഫൌണ്ടേഷന് പണം
നല്കുന്നു" എന്ന രീതിയില്‍ വാര്‍ത്ത നല്കിയ സെബാസ്റ്റ്യന്‍ പനക്കലിനെതിരെ
നിയമ നടപടി സ്വീകരിക്കണം. ഒപ്പം ബന്ധപ്പെട്ട പത്രങ്ങളില്‍ തിരുത്ത്
പ്രസിദ്ധീകരക്കണമെന്ന് ആവശ്യപ്പെടുവാനും കമ്മ്യൂണിറ്റി തയ്യാറാകാണമെന്നാണ്
എന്റെ അഭിപ്രായം....
സുജിത്ത്
>
> ---------- കൈമാറിയ സന്ദേശം ----------
> From: jos antony <josantonym(a)gmail.com>
> To: Malayalam Wikimedia Project Mailing list <Wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Sun, 19 May 2013 12:11:09 +0530
> Subject: [Wikiml-l] (no subject)
> ശ്രീ സെബാസ്റ്റിയന് പനയ്ക്കല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ധാരാളം
> resourcs ലഭ്യമാക്കുന്ന വിക്കി എഡ്യൂക്കേറ്റര്‍ എന്ന wiki സംരംഭത്തിന്റെ
> ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്. അനേക വര്‍ഷങ്ങള്‍കൊണ്ടു സമ്പാദിച്ച ഇന്റര്‍നെറ്റിലെ
> അനന്തസാധ്യതകളെക്കറിച്ചുള്ള അനുഭവപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഫ്രീ
> സോഫറ്റ് വെയര്‍ എന്നതിന് സൗജന്യ സോഫ്റ്റ്വെയര് എന്നതിലുപരി അര്‍ഥവും
> പ്രയോഗവുമുള്ളതുപോലെ wiki എന്നതിന് (What I Know Is) എന്നൊരു നിര്‍വചനവും
> പ്രചാരത്തിലുണ്ടെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
http://www.malayalamresourcecentre.org/ - *T*he official web site of the
TDIL <http://tdil.mit.gov.in/> Resource Centre for Indian Language
Technology Solutions-Malayalam, this site contains information on Malayalam
Language, Literature, Kerala’s Art and Culture, Ayurvedic system of
medicine, Cancer Awareness etc
വാര്‍ത്താമൊഴി Download Lnk
-Varthamozhi<http://www.malayalamresourcecentre.org/Mrc/download/newsreader.exe>
കമ്പ്യൂട്ടര്‍, വിവര സാങ്കേതിക വിദ്യകളെ ജനങ്ങളോടടുപ്പിക്കുന്നതില്‍
ഭാഷാകംപ്യൂട്ടിങ്ങിന് വലിയ പങ്കുണ്ട്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം
സ്വന്തം ഭാഷയില്‍ ഉപയോഗിക്കുവാന്‍ കഴിയുന്നത് ഭാഷാസ്നേഹികള്‍ക്കെല്ലാം ആനന്ദം
പകരുന്നതാണ്. ഭാഷാ സാങ്കേതികവിദ്യകളുടെ ലഭ്യത ആ ഭാഷയുടെ വളര്‍ച്ചയുടെ
അളവുകോലായിത്തന്നെ കണക്കാക്കാം.
മലയാളത്തെ സംബന്ധിച്ച് തുടക്കത്തില്‍ ഡെസ്ക്ക് ടോപ്പ് പബ്ലിഷിങ്ങില്‍
(ഡിടിപി) മാത്രം ഒതുങ്ങി നിന്നിരുന്ന ഭാഷാകംപ്യൂട്ടിങ് സങ്കേതങ്ങള്‍ ഇന്ന്
വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. പ്രമാണങ്ങള്‍ തയ്യാറാക്കാനും
അച്ചടിച്ചെടുക്കാനുമുള്ള എഡിറ്ററുകള്, നിഘണ്ടുകള്‍, അക്ഷരത്തെറ്റ് പരിശോധനാ
സംവിധാനം, പാഠം വായിച്ചുതരുന്ന ടെക്സ്റ്റ് ടു സ്പീച്ച്, സ്കാന്‍ ചെയ്ത,
ചിത്രരൂപത്തിലുള്ള താളിനെ എഡിറ്റ് ചെയ്യാവുന്ന വിധത്തിലാക്കി മാറ്റുന്ന,
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അക്ഷരചിത്രത്തെ അക്ഷരമായി തിരിച്ചറിയുന്ന
ഓപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗനൈസര്‍ തുടങ്ങിയ ഭാഷാധിഷ്ഠിത സാങ്കേതിക
വിദ്യകളെല്ലാം ഇന്ന് മലയാളത്തിലും വികസിച്ചു വരികയാണ്.
വിന്‍ഡോസ്, ലിനക്സ് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഓപ്പണ്‍ ഓഫീസ്
പോലുള്ള ഓഫീസ് പാക്കേജുകളും ഇപ്പോള്‍ മലയാളത്തിലുമുണ്ട്. യുണികോഡിന്റെ
ആവിര്‍ഭാവത്തോടെ ഇന്റര്‍നെറ്റില്‍ മലയാളത്തില്‍ ലഭ്യമായ വിവരശേഖരം അനുദിനം
വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം മുഖ്യകാരണം ഭാഷാ സ്നേഹികളായ,
എന്‍ജിനീയര്‍മാരടക്കമുള്ള മലയാളികളുടെയും സര്‍ക്കാര്‍, സര്‍ക്കാരിതര സാങ്കേതിക
സ്ഥാപനങ്ങളുടെയും പരിശ്രമമാണെന്ന് പറയാതെ വയ്യ.
ഇക്കൂട്ടത്തില്‍ പെടുന്ന സ്ഥാപനമാണ് കേന്ദ്ര സര്‍ക്കാരിന്റ കീഴിലുള്ള സി-ഡാക്
( C-DAC ) തിരുവനന്തപുരത്തെ സി-ഡാക് കേന്ദ്രത്തില്‍ മലയാള ഭാഷാ
സാങ്കേതികവിദ്യയുടെ വികസനത്തിനായി ഒരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി ഭാഷാധിഷ്ഠിത സാങ്കേതിക വിദ്യകള്‍ ഇതിനകം സംഭാവന ചെയ്തിട്ടുള്ള അവരുടെ
ഏറ്റവും പുതിയ സംഭാവനയാണ്* 'വാര്‍ത്താമൊഴി' ( Varthamozhi )*.
മുഖ്യധാരാ മലയാളപത്രങ്ങളുടെ വെബ്സൈറ്റിലുള്ള വാര്‍ത്തകള്‍ വായിച്ചുതരുന്ന
സോഫ്റ്റ്വേറാണിത്. ഉദാഹരണത്തിന് *മാതൃഭൂമി വെബ്സൈറ്റിലെ അപ്പപ്പോള്‍ വരുന്ന
വാര്‍ത്തകള്‍* <http://www.mathrubhumi.com/index.php> വായനക്കാരന്റെ
നിര്‍ദ്ദേശാനുസരണം വായിച്ചുകേള്‍പ്പിക്കാന്‍ ഇതിനാകും. രാവിലെ ചായക്കടയിലെ
നാട്ടുകൂട്ടത്തെ ഉച്ചത്തില്‍ പത്രം വായിച്ചുകേള്‍പ്പിക്കുന്ന യുവാവിന്റെ
മനോഹരമായ ദൃശ്യം സിനിമകളിലെങ്കിലും കണ്ടിട്ടുള്ളവര്‍ ഓര്‍ത്തുനോക്കുക. ഇവിടെ ആ
ജോലി കമ്പ്യൂട്ടര്‍ ഏറ്റെടുത്തിരിക്കുന്നു.
തലക്കെട്ടുകള്‍ വായിച്ചുവിടുന്ന യുവാവിനോട് ഇഷ്ടവാര്‍ത്തകള്‍ വരുമ്പോള്‍
'അതൊന്ന് ഉറക്കെ വായിച്ചേ' എന്ന് കല്പന നല്കുന്ന തനി
നാട്ടിന്പുറത്തുകാരനെപ്പോലെ ഇനി നമുക്ക് കമ്പ്യൂട്ടറിനോടും കല്പിക്കാനാവും.
കാരണം 'വാര്‍ത്താമൊഴി' ശബ്ദനിര്‍ദ്ദേശങ്ങളും അനുസരിക്കും. തലക്കെട്ടുകള്‍
വെബ്സൈറ്റിലെ അതേ ക്രമത്തില്‍ വായിച്ചുവിടുന്ന 'വാര്‍ത്താമൊഴി'യോട്
ഇഷ്ടവാര്ത്തവരുമ്പോള് അത് വിശദമായി വായിച്ചുതരുവാന്‍ നമുക്കാവശ്യപ്പെടാം.
ശബ്ദനിര്ദ്ദേശങ്ങള്ക്കു പുറമെ കീബോര്‍ഡിലൂടെയും മൗസിലൂടെയും
'വാര്‍ത്താമൊഴി'യോട് 'നിര്‍ദ്ദേശി'ക്കാം. ഇതിനെല്ലാം പുറമെ മെനു അധിഷ്ഠിത
നാവിഗേഷന്‍ സംവിധാനവും ഇതിലുണ്ട്.
വെബ്സൈറ്റിലെ വാര്‍ത്തകളെ അതത് വിഭാഗങ്ങളായി ക്രമാനുഗതമായി ഡൗണ്‍ലോഡ് ചെയ്ത്
വായിക്കുകയാണ് 'വാര്‍ത്താമൊഴി' ചെയ്യുന്നത്. ഓരോന്നിന്റയും തലക്കെട്ടുകള്‍
വായിച്ചുപോകും. വിശദമായി അറിയേണ്ട വാര്‍ത്തയുടെ തലക്കെട്ട് കേള്‍ക്കുമ്പോള്‍
അത് വായിക്കാന്‍ നമുക്ക് ആവശ്യപ്പെടാം. അത് വായിച്ചു കഴിയുമ്പോള്‍ വീണ്ടും
തലക്കെട്ടുകളിലേക്ക് തിരിച്ചുപോവും. വായിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയെയും
അതത് വാര്‍ത്താ വിഭാഗങ്ങളെയും സ്വന്തം സമ്പര്‍ക്കമുഖത്തില്‍ (Interface)
കാണിച്ചുതരികയും ചെയ്യും.
പരിചയ സമ്പന്നരായവര്‍ക്കും തുടക്കക്കാര്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍
ബിഗിനര്‍, അഡ്വാന്‍സ്ഡ് മോഡുകളും 'വാര്‍ത്താമൊഴി'യില്‍ ഉണ്ട്. രണ്ട് മോഡുകളും
കീബോര്‍ഡ് ഷോര്ട്ട്കട്ടുകളെ പിന്തുണയ്ക്കുന്നു. മൗസിന്റെ രണ്ട് ബട്ടണുകള്‍
മാത്രം ഉപയോഗിച്ചും ഇതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാം.
ശബ്ദനിര്ദ്ദേശങ്ങള്ക്കനുസരിച്ചും പ്രവര്‍ത്തിക്കുന്ന ഇത് കാഴ്ച
തീരെയില്ലാത്തവര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കും ആശ്വാസമാണ്. ആവശ്യമുള്ള സഹായ
നിര്‍ദ്ദേശങ്ങള്‍ 'അശരീരി'യായിത്തന്നെ നല്‍കും. അന്ധര്‍ക്കും വികലാംഗര്‍ക്കും
ഉപകാരപ്പെടണം എന്ന ലക്ഷ്യം കൂടി 'വാര്‍ത്താമൊഴി'യുടെ സൃഷ്ടാക്കള്ക്കുണ്ട്.
വാര്‍ത്താവിഭാഗങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം; ശബ്ദവും അക്ഷരവലിപ്പവും
കൂട്ടുകയും കുറയ്ക്കാനുമുള്ള സംവിധാനം; മുന്‍ വാര്‍ത്ത, പിന്വാര്ത്ത,
വിശദവാര്‍ത്ത എന്നിങ്ങനെ നാവിഗേറ്റ് ചെയ്യാനുള്ള അനുവാദം, വാര്‍ത്ത
സംഭരിച്ചുവെയ്ക്കാനുള്ള അവസരം - ഇതെല്ലാം 'വാര്‍ത്താമൊഴി' നല്‍കുന്നുണ്ട്.
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 'വാര്‍ത്താമൊഴി'
സോഫ്റ്റ്വേര്‍ *www.malayalamresourcecentre.org*<http://www.malayalamresourcecentre.org/>എന്ന
വെബ്സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
- കടപ്പാട് *മാതൃഭൂമി *
Rgds,
Sandeep N Das
Senior Positioning Specialist.
Western Trident (WesternGeco)
+91 999 54 80 198
"Don't ask what your country can do for you.
Ask instead what you had done for your country"
ശ്രീ സെബാസ്റ്റിയന് പനയ്ക്കല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ധാരാളം
resourcs ലഭ്യമാക്കുന്ന വിക്കി എഡ്യൂക്കേറ്റര്‍ എന്ന wiki സംരംഭത്തിന്റെ
ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്. അനേക വര്‍ഷങ്ങള്‍കൊണ്ടു
സമ്പാദിച്ച ഇന്റര്‍നെറ്റിലെ
അനന്തസാധ്യതകളെക്കറിച്ചുള്ള അനുഭവപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഫ്രീ
സോഫറ്റ് വെയര്‍ എന്നതിന് സൗജന്യ സോഫ്റ്റ്വെയര് എന്നതിലുപരി അര്‍ഥവും
പ്രയോഗവുമുള്ളതുപോലെ wiki എന്നതിന് (What I Know Is) എന്നൊരു നിര്‍വചനവും
പ്രചാരത്തിലുണ്ടെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
ഇതു നോക്കൂ..
http://creativecommons.org/choose/http://wiki.creativecommons.org/Before_Licensing
On 20 May 2013 08:26, "Raghuraman K.G." <sarovaram680001(a)gmail.com> wrote:
> To all
> I am the editor of Malayalam monthly Sarovaram and Sukrutham published
> from Thrissur.
> We wish to publish it in web. Total pages : 2000 A4 size. Typing is
> almost completed.
> Advice me best ways to make available all text and four colour
> covers.free to all.
> Raghuraman K.G.
>
> On 5/10/13, സിബു സി ജെ <cibucj(a)gmail.com> wrote:
> > അഖിലൻ പറഞ്ഞതിനോട് യോജിപ്പ്.
> >
> >
> > 2013, ഏപ്രിൽ 23 3:09 AM ന്, അഖിൽ കൃഷ്ണൻ എസ്.
> > <akhilkrishnans(a)gmail.com>എഴുതി:
> >
> >> പുസ്തകങ്ങൾ സ്കാൻ ചെയ്ത് ചേർക്കാനും അതു് ടൈപ്പ് ചെയ്ത് ചേർക്കാനും,
> >> പ്രൂഫ് റീഡ് ചെയ്യാനും മറ്റൊരു സ്ഥലം വേനോ? വിക്കിഗ്രന്ഥശാല തന്നെ
> >> ഉപയോഗിച്ചാൽ പോരേ? ഡേഷാവു ഫോർമാറ്റിൽ പുസ്തകം ചേർക്കാനുള്ള
> >> സൗകര്യമിവിടെയുണ്ടല്ലോ. മാത്രമല്ല, എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്നവ,
> തെറ്റു
> >> തിരുത്തൽ നടന്നു കൊണ്ടിരിക്കുന്നവ, പ്രൂഫ് റീഡിങ്ങ് കഴിഞ്ഞവ എന്നിങ്ങനെ
> >> രേഖപ്പെടുത്താനും ഇതിലാവും. എഡിറ്റുകൾ വ്യക്തമായി ഡോക്യുമന്റ് ചെയ്യുകയും
> >> ചെയ്യും.
> >>
> >> സസ്നേഹം,
> >> അഖിലൻ
> >> (മൊബൈൽ മുഖാന്തരം)
> >> On 23 Apr 2013 14:44, "Sasi Kumar" <sasi.fsf(a)gmail.com> wrote:
> >>
> >>> മലയാളം പുസ്തകങ്ങളുടെ ടെക്സ്റ്റ് യൂണിക്കോഡില്‍ ടൈപ്പ് ചെയ്തു
> >>> ചേര്‍ക്കാനും
> >>> തയാറായ പുസ്തകങ്ങള്‍ വായിച്ചു നോക്കി തെറ്റു തിരുത്താനും സായാഹ്ന
> >>> ഫൌണ്ടേഷന്
> >>> വോളന്റിയറന്മാരുടെ സഹായം ആവശ്യപ്പെടുന്നു. പുസ്തകങ്ങളുടെ സ്ക്കാന്‍ ചെയ്ത
> >>> ഇമേജും അതു് ടൈപ്പ് ചെയ്തു ചേര്‍ക്കാനുള്ള സ്ഥലവും വോളന്റിയറന്മാര്ക്കു്
> >>> ഓണ്‍ലൈന്‍ ലഭ്യമാക്കുന്നതാണു്. പ്രൂഫ് നോക്കുന്നതും ഓണ്ടലൈന്‍
> >>> ചെയ്യാവുന്നതാണു്. താല്പര്യമുള്ളവര് sasi.fsf(a)gmail.com എന്ന
> >>> വിലാസത്തിലേക്കോ info(a)sayahna.org എന്ന വിലാസത്തിലേക്കോ എഴുതാന്‍
> >>> താല്പര്യപ്പെടുന്നു.
> >>>
> >>> സസ്നേഹം,
> >>> ശശി
> >>>
> >>>
> >>> 2013/4/23 Kevin Siji <kevinsiji(a)gmail.com>
> >>>
> >>>> സായാഹ്ന പ്രവർത്തകർക്കു് അഭിവാദ്യങ്ങൾ, ആയിരക്കണക്കായിരക്കണക്കിനു
> >>>> പുസ്തകങ്ങൾ ഇറക്കുവാനുതകുമാറു് മലയാളിസമൂഹം വളരട്ടെ എന്നാശിയ്ക്കുന്നു.
> >>>>
> >>>>
> >>>> 2013/4/23 manoj k <manojkmohanme03107(a)gmail.com>
> >>>>
> >>>>> ഇന്ന് ലോക പുസ്തകദിനമാണല്ലോ. മലയാളത്തിലെ ഈ-വായനയേയും
> >>>>> പ്രസിദ്ധീകരണങ്ങളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെ
> >>>>> പ്രവർത്തിക്കുന്ന കൂട്ടായ്മയായ സായാഹ്ന ഫൌണ്ടേഷനെ പരിചയപ്പെടുത്തുന്നു.
> >>>>> ----------------------------------
> >>>>> *മലയാള പുസ്തകങ്ങളുടെ ശേഖരം*
> >>>>>
> >>>>> തെരഞ്ഞെടുത്ത ഏതാനും മലയാള പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകള്‍
> >>>>> സായാഹ്ന
> >>>>> ഫൌണ്ടേഷനില്‍ <http://books.sayahna.org/ml/> നിന്നും ലഭ്യമാണ്.
> >>>>> വായനക്കാര്‍ക്ക് യഥേഷ്ടം ഇവിടെനിന്നും ഇറക്കുവാനും അവ തങ്ങളുടെ
> >>>>> കമ്പ്യൂട്ടറുകളിലേക്കോ ഇ-പുസ്തകങ്ങള്‍ വായിക്കുവാനുതകുന്ന മറ്റ്
> >>>>> ഉപകരണങ്ങളിലോ
> >>>>> നിയമവിധേയമായിത്തന്നെ പകര്‍ത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്.
> >>>>> ക്രിയേറ്റിവ്
> >>>>> കോമണ്‍സിന്റെ <http://www.creativecommons.org/>പകര്‍പ്പവകാശ
> നിബന്ധനകള്‍
> >>>>> പ്രകാരം വിതരണം ചെയ്യപ്പെടുന്ന ഈ പുസ്തകങ്ങള്‍ക്ക് യാതൊരു വിലയും
> >>>>> നല്‍കേണ്ടതില്ല, നൂറ് ശതമാനം സൌജന്യമാണ്.
> >>>>>
> >>>>> പുസ്തകങ്ങളും വായനയും നശിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തില്‍
> >>>>> ഇ-പുസ്തകങ്ങള്‍ക്ക് വളരെയധികം സാംഗത്യമുണ്ടെന്ന് തോന്നുന്നു.
> >>>>> യന്ത്രസാമഗ്രികള്‍ നിറഞ്ഞ, അതിസാങ്കേതികത്വം പരിപോഷിപ്പിക്കുകയും
> >>>>> നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്നത്തെ ജീവിതത്തില്‍ പരമ്പരാഗത രീതിയില്‍
> >>>>> പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ ഒരുതരം അധികപ്പറ്റായി അതിവേഗം
> >>>>> മാറിക്കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ അവ ആധുനികജീവിതത്തിലെ പ്രവണതകളോട്
> >>>>> യോജിക്കാത്ത അവസ്ഥയില്‍ എത്തി നില്ക്കുന്നു. അച്ചടിച്ച പുസ്തകത്തിന്റെ
> >>>>> വലിപ്പത്തില്‍ തുടങ്ങി, അതിന്റെ സൂക്ഷിക്കല്‍ അപഹരിക്കുന്ന
> >>>>> പരിമിതസൗകര്യങ്ങളുള്ള നമ്മുടെ വീട്ടിലെ സ്ഥലം, അത് ആവശ്യപ്പെടുന്ന
> >>>>> അദ്ധ്വാനവും
> >>>>> ശ്രമവും, വായിക്കുവാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടാത്ത
> >>>>> പുസ്തകമുണ്ടാക്കുന്ന
> >>>>> ഇച്ഛാഭംഗം, എന്ന് തുടങ്ങി അനുദിനം വര്‍ദ്ധിച്ചുവരുന്ന പുസ്തകവിലയിലെ
> >>>>> വര്‍ദ്ധനവ്, പുസ്തകനിര്മ്മിതിക്കായി കാട് വെട്ടിത്തെളിക്കുന്നതിലെ
> >>>>> പരിസ്ഥിതിജന്യമായ ആശങ്കകള്‍,… ഇങ്ങനെ പോകുന്നു പുസ്തകവിരുദ്ധമായി
> നമുക്ക്
> >>>>> നിരത്താവുന്ന ഘടകങ്ങള്‍. ഇവയെല്ലാം ഒറ്റയായും കൂട്ടായും
> >>>>> അക്രമിക്കുമ്പോള്‍,
> >>>>> മനുഷ്യനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന വായനാശീലം എന്നേക്കുമായി
> >>>>> നഷ്ടപ്പെട്ടുതുടങ്ങുകയായി. തലമുറകള്‍ കടന്ന് പോകവെ, ഈ നഷ്ടപ്പെടല്‍
> >>>>> പൂര്‍ണമാവുമ്പോള്‍, അറിവും വിവേചനവും വേണ്ടത്ര നേടാനാവാത്ത,
> >>>>> അതുകൊണ്ടുതന്നെ
> >>>>> അക്രമവാസന കൂടിയ ഒരു പുതുതലമുറയെ നേരിടുക എന്ന ദൗത്യം കൂടി നമ്മില്‍
> >>>>> വന്നു
> >>>>> ചേരുന്നു.
> >>>>>
> >>>>> അപ്പോള്‍ വായനയെ എങ്ങിനെ തിരികെക്കൊണ്ടുവരാം? ഒരു പോംവഴി
> ആധുനികജീവിതത്തെ
> >>>>> ആകര്‍ഷിക്കുന്ന ഒരു പുസ്തകപ്രസിദ്ധീകരണശൈലിയും സംസ്കാരവും അവലംബിക്കുക,
> >>>>> സമകാലിക വിവരസാങ്കേതികവിദ്യകളുമായി ഇണങ്ങിപ്പോകുന്ന രീതിയില്‍
> >>>>> പുസ്തകങ്ങളുടെ
> >>>>> ഘടനയില്‍ മാറ്റം വരുത്തുക, വിതരണത്തിന് ഇന്റര്‍നെറ്റിനെ ഉപയോഗിക്കുക
> >>>>> എന്നിവയാണ്. ഇ-പതിപ്പുകളുടെയും മറ്റ് ഡിജിറ്റല്‍ രൂപങ്ങളുടെയും പ്രസക്തി
> >>>>> ഇവിടെയാണ്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ ദശകങ്ങളായി
> >>>>> പ്രസിദ്ധീകരണ രംഗത്ത് നടന്നു വരുന്ന നൂതന വിവരസാങ്കേതിക
> >>>>> വിദ്യകളുപയോഗിച്ചുള്ള
> >>>>> പരീക്ഷണങ്ങളുടെ വിജയം അതാണ് സൂചിപ്പിക്കുന്നത്.
> >>>>>
> >>>>> ഇ-പുസ്തകങ്ങള്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യുന്നതിനാല്‍, വീട്
> >>>>> വിട്ടിറങ്ങാതെ വാങ്ങുവാന്‍ കഴിയുന്നു എന്നത് കൂടാതെ, വാങ്ങിയ നിമിഷം
> >>>>> തന്നെ
> >>>>> പുസ്തകം നമ്മുടെ ഉപകരണത്തിലേക്കു യാന്ത്രികമായി സ്വയം
> പകര്‍ത്തപ്പെടുകയും
> >>>>> ചെയ്യുന്നു. ചലനശേഷി കുറഞ്ഞവര്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വിപണനം വലിയ
> >>>>> അനുഗ്രഹമാണ്. സൂക്ഷിക്കുവാന്‍ അലമാരകളുടെ ആവശ്യമില്ല, അതുകൊണ്ടു തന്നെ
> >>>>> വീട്ടില്‍ സ്ഥലം നഷ്ടപ്പെടുന്നില്ല, പൊടിപിടിക്കാതെ സൂക്ഷിക്കേണ്ട
> >>>>> ശ്രമങ്ങളും
> >>>>> വേണ്ട. പുസ്തകം എപ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഇന്നത്തെ
> >>>>> മിക്കവാറും
> >>>>> ഇ-പുസ്തക ഉപകരണങ്ങള്‍ മൂവായിരത്തോളം പുസ്തകങ്ങള്‍ സൂക്ഷിക്കുവാന്‍
> >>>>> കെല്പുള്ളവയാണ്. അപ്പോള്‍, ഒരു സഞ്ചരിക്കുന്ന ഗ്രന്ഥശാലയായി മാറുന്നു
> ഓരോ
> >>>>> ഇ-ബുക് റീഡറും. കൂടാതെ, നിഘണ്ടു, കുറിപ്പുകളെടുക്കുവാനും, അത്
> >>>>> സൂക്ഷിക്കുവാനും, അവശ്യാനുസരണം എടുക്കുവാനും, ഇന്റര്‍നെറ്റിലെ മറ്റ്
> >>>>> സുഹൃത്തുക്കളുമായി പങ്കുവെക്കുവാനും, ഓരോ പുസ്തകത്തിലും വായിച്ചു
> >>>>> നിറുത്തിയ
> >>>>> ഇടം അടയാളപ്പെടുത്തുവാനുമുള്ള സംവിധാനം എന്നു തുടങ്ങി ഒട്ടനവധി
> >>>>> സൗകര്യങ്ങള്‍
> >>>>> ആധുനിക ഇ-ബുക് റീഡറുകള്‍ നല്കുന്നു.
> >>>>>
> >>>>> അവഗണിക്കാനാവാത്ത ഒരു ഘടകം ഇതിന്റെ സാമ്പത്തിക വശമാണ്. ഇ-പുസ്തകങ്ങളുടെ
> >>>>> വില അതിന്റെ അച്ചടി രൂപത്തിനെക്കാളും കുറവാണ്, മിക്കവാറും
> മൂന്നിലൊന്നായി
> >>>>> ചുരുങ്ങിയതായിട്ടാണ് കാണുന്നത്. പഴയ പുസ്തകങ്ങള്‍, അതായത്
> >>>>> പകര്‍പ്പവകാശനിയമത്തിന്റെ പരിധിക്ക് പുറത്തായവ, മിക്കവാറും സൌജന്യമായി
> >>>>> ലഭ്യമാവുന്നു. പാശ്ഛാത്യ രാജ്യങ്ങളില്‍ ഇത്തരം പുസ്തകങ്ങള്‍ എല്ലാം വളരെ
> >>>>> മുമ്പ് തന്നെ കിട്ടിത്തുടങ്ങിയിരുന്നു. പക്ഷെ, മലയാളത്തിന്റെ സ്ഥിതി
> >>>>> ദയനീയമാണ്. കാലഘട്ടത്തിന്റെ ആനുകൂല്യങ്ങള്‍ സ്വന്തം ജനതയ്ക്ക്
> >>>>> എത്തിക്കുന്നതില്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലെ സുഹൃത്തുക്കള്‍
> പണിപ്പെടുകയും
> >>>>> ആ
> >>>>> ഭാഷകളെല്ലാം അനുദിനം സമ്പന്നമാവുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, വിക്കി
> >>>>> ഗ്രന്ഥശാല <http://ml.wikisource.org/> പോലുള്ള സംരംഭങ്ങളില്‍ പോലും
> >>>>> മലയാള വിഭാഗം ശോചനീയമാം വിധം ശുഷ്ക്കമാണ്. ഒരു വശത്ത് മലയാളത്തിന്
> >>>>> ശ്രേഷ്ഠ
> >>>>> ഭാഷാപദവിക്കു വേണ്ടി മുറവിളി കൂട്ടുമ്പോള്‍, ഭാഷ നേരിടുന്ന ദാരുണമായ
> >>>>> ദൌര്ബല്യങ്ങള് പരിഹരിക്കുന്ന കാര്യത്തില്‍ പുലര്‍ത്തുന്ന അലംഭാവം
> >>>>> കുറ്റകരമായ
> >>>>> രീതിയിലാണെന്ന് പറയാതെ വയ്യ.
> >>>>>
> >>>>> ഈ പശ്ഛാത്തലത്തിലാണ് സായാഹ്ന ഫൌണ്ടേഷന്
> >>>>> <http://www.sayahna.org/>ഏതാനും
> >>>>> സന്നദ്ധസേവകരുടെ സഹായത്തോടു കൂടി പകര്പ്പവകാശപരിധിയുടെ കാലയളവ് കഴിഞ്ഞ,
> >>>>> പൊതുസമൂഹത്തിന്റെ വകയായ പുസ്തകങ്ങള്‍; സ്വതന്ത്രവിതരണത്തില്
> >>>>> വിശ്വസിക്കുന്ന
> >>>>> എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യുകയും
> >>>>> പൊതുസമൂഹത്തിന്റെ
> >>>>> സ്വതന്ത്രമായ ഉപയോഗത്തിന് സമര്‍പ്പിക്കുകയും ചെയ്യുക എന്ന
> >>>>> ലക്ഷ്യത്തോടുകൂടി
> >>>>> മുന്നോട്ടു വന്നിട്ടുള്ളത്. ഈ സംരംഭത്തില്‍ അനുകൂല മനോഭാവമുള്ള ആര്‍ക്കു
> >>>>> വേണമെങ്കിലും താഴെപ്പറയുന്ന പല രീതികളില്‍ പങ്കെടുക്കാം.
> >>>>>
> >>>>> 1. വിക്കി ഗ്രന്ഥശാല പോലുള്ള സംരംഭങ്ങളില്‍ പുസ്തകങ്ങള്‍ ഡിജിറ്റൈസ്
> >>>>> ചെയ്യുന്ന പരിപാടിയില്‍ സ്വന്തം നിലക്ക് ഡാറ്റ എന്‍ട്രി, പ്രൂഫ് വായന
> >>>>> തുടങ്ങിയവ കഴിയുന്നിടത്തോളം ചെയ്തു കൊടുക്കുക.
> >>>>> 2. നിങ്ങള്‍ ഒരു എഴുത്തുകാരനാണെങ്കില്, സ്വന്തം കൃതികള്‍
> >>>>> ക്രിയേറ്റിവ് കോമണ്‍സിന്റെ ഏതെങ്കിലും യുക്തമായ പകര്‍പ്പവകാശനിബന്ധന
> >>>>> അനുസരിച്ച് വിതരണാവകാശം നല്‍കുക.
> >>>>> 3. നിങ്ങള്‍ക്കു താല്‍പ്പര്യമുള്ള, പകര്പ്പവകാശകെട്ടുപാടില്ലാത്ത
> >>>>> ഏതെങ്കിലും പുസ്തകമുണ്ടെങ്കില്‍ അത് സ്വന്തം നിലയ്ക്ക് ഡാറ്റ
> എന്‍ട്രി
> >>>>> നടത്തിക്കൊടുക്കുക. സാങ്കേതിക സഹായത്തിന്
> >>>>> <info(a)sayahna.org><info(a)sayahna.org> എന്ന
> >>>>> ഇ-തപാലില്‍ ബന്ധപ്പെടുക.
> >>>>> 4. സ്വയം ചെയ്യുവാനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലെങ്കില്‍, ഈ
> >>>>> പണിയിലേര്‍പ്പെട്ടിരിക്കുന്ന സേവ (SEWA) <
> http://www.sewabharath.org/>
> >>>>> പോലുള്ള
> >>>>> സംഘടനകള്‍ മിതമായ നിരക്കില്‍ ചെയ്തു തരുന്നതാണ്. ഒരു കൊല്ലത്തില്‍
> ഒരു
> >>>>> പുസ്തകം
> >>>>> വീതം ചെയ്യുവാന്‍ കഴിഞ്ഞാല്‍, മലയാളഭാഷയോടും ഈ സമൂഹത്തോടും
> >>>>> ചെയ്യാവുന്ന
> >>>>> ഏറ്റവും വലിയ ഉപകാരമായിരിക്കും.
> >>>>> 5. നിങ്ങള്‍ ചിത്രകാരനാണെങ്കില്‍, പുസ്തകങ്ങള്‍ ചിത്രണം ചെയ്യുവാന്‍
> >>>>> മുന്നോട്ടു വരിക. ഒട്ടനവധി പുസ്തകങ്ങള്‍ ചിത്രണം കാത്തിരിക്കുന്നു.
> >>>>> അതുപോലെ
> >>>>> തന്നെയാണ് മുഖചിത്രങ്ങളുടെ കാര്യവും.
> >>>>> 6. നിങ്ങള്‍ നല്ല ശബ്ദത്തിന്റെ ഉടമയും ഉച്ചാരണശുദ്ധിയുമുണ്ടെങ്കില്,
> >>>>> പുസ്തകങ്ങളൂടെ ഓഡിയോ പതിപ്പിലേക്കായി ശബ്ദലേഖനം ചെയ്യുവാന്‍
> >>>>> സഹായിക്കുക.
> >>>>> 7. ഇതൊന്നുമല്ല, വെറും വായനയിലൊതുങ്ങി നില്ക്കുന്ന ഒരാളാണെങ്കില്‍,
> >>>>> ഏതൊക്കെയാണ് അവശ്യമായും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങളെന്ന്
> >>>>> പറയുക.
> >>>>> 8. ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക.
> >>>>>
> >>>>> ലഭ്യമായ പുസ്തകങ്ങള്‍ക്ക് ഈ പേജ് കാണുക <http://books.sayahna.org/ml/
> >.
> >>>>> അണിയറപ്രവർത്തകർ <http://www.sayahna.org/?page_id=68>
> >>>>>
> >>>>> ------------------------------
> >>>>>
> >>>>> Manoj.K/മനോജ്.കെ<
> http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95…
> >
> >>>>>
> >>>>>
> >>>>> "We are born free...No gates or windows can snatch our freedom...Use
> >>>>> GNU/Linux - it keeps you free."
> >>>>>
> >>>>> _______________________________________________
> >>>>> Wikiml-l is the mailing list for Malayalam Wikimedia Projects
> >>>>> email: Wikiml-l(a)lists.wikimedia.org
> >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
> >>>>>
> >>>>> To stop receiving messages from Wikiml-l please visit:
> >>>>> https://lists.wikimedia.org/mailman/options/wikiml-l
> >>>>>
> >>>>
> >>>>
> >>>>
> >>>> --
> >>>> Regards,
> >>>> Kevin
> >>>>
> >>>> _______________________________________________
> >>>> Swathanthra Malayalam Computing discuss Mailing List
> >>>> Project: https://savannah.nongnu.org/projects/smc
> >>>> Web: http://smc.org.in | IRC : #smc-project @ freenode
> >>>> discuss(a)lists.smc.org.in
> >>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>>
> >>>>
> >>>>
> >>>
> >>>
> >>> --
> >>> V. Sasi Kumar
> >>> Free Software Foundation of India
> >>> Please see: http://swatantryam.blogspot.com/
> >>>
> >>> _______________________________________________
> >>> Swathanthra Malayalam Computing discuss Mailing List
> >>> Project: https://savannah.nongnu.org/projects/smc
> >>> Web: http://smc.org.in | IRC : #smc-project @ freenode
> >>> discuss(a)lists.smc.org.in
> >>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>>
> >>>
> >>>
> >> _______________________________________________
> >> Wikiml-l is the mailing list for Malayalam Wikimedia Projects
> >> email: Wikiml-l(a)lists.wikimedia.org
> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
> >>
> >> To stop receiving messages from Wikiml-l please visit:
> >> https://lists.wikimedia.org/mailman/options/wikiml-l
> >>
> >
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss(a)lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
Guys the following is a news paper article appeared in Mathrubhumi Nagaram
about an android app "Mozhi" which is a text to speech converter.
The news has mentioned ഗ്രന്ഥശാല in it.
[image: ഇൻലൈൻ ഇമേജ് 1]
Regards,
Balasankar C