തിരുവിതാംകൂറിന്റെ ഭരണസംവിധാനങ്ങൾ പ്രതിപാദിക്കുന്ന, *ശ്രീ. എസ് രാമനാഥ
അയ്യർ*രചിച്ച,
*1903*ൽ പ്രസിദ്ധീകരിച്ച "*ശ്രീമൂലരാജവിജയം"* എന്ന കൃതിയുടെ സ്കാൻ
ഗ്രന്ഥശാലയിൽ എത്തിയിരിക്കുന്നു. 42 പേജുകൾ. ടൈപ്പ് ചെയ്യാൻ എല്ലാവരും
സഹായിക്കണം.
സൂചിക താൾ :
http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95…
PS: എന്റെ കയ്യിലെ കോപ്പിയുടെ കവർ പേജിൽ ഒരു സ്റ്റിക്കർ ഉണ്ട്. അത് കവർ
പേജിന്റെ ചില ഭാഗങ്ങളെ മറച്ചിരിക്കുന്നു. അതിനാൽ വേറെ നല്ല കവർപേജ്
ആർക്കെങ്കിലും ഒപ്പിക്കാൻ കഴിഞ്ഞാൽ, ദയവായി അയച്ചു തരിക.
Regards,
Balasankar C
ശ്രേഷ്ഠഭാഷാ പദവി നേടിയ മലയാളഭാഷയുടെ വികസനത്തിനായി കേരള സർക്കാർ
അവതരിപ്പിക്കാനുദ്ദേശിക്കുന്ന കർമ്മപദ്ധതിയിൽ ഉയർന്നു വന്ന ഒരു നിർദ്ദേശം
"വിക്കിപ്പീഡിയയിൽ മലയാളം അധ്യായങ്ങളുടെ എണ്ണം രണ്ടു ലക്ഷം ആക്കുക" ആണെന്നു
ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തിൽ കണ്ടു. ഇതിന്റെ ഓൺലൈൻ പതിപ്പിന്റെ
സ്ക്രീൻഷോട്ട് ഇവിട <http://minus.com/lIAqG0AP4yolv>
ഇതെങ്ങനെയാണു നടപ്പിൽ വരുത്താനുദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച്
ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുമോ?
--
With Regards,
Anoop
പഴയൊരു പദ്ധതിപേജ് പൊടി തട്ടിയെടുത്തിട്ടുണ്ട്. ക്യാമറയുള്ള
സുഹൃത്തുക്കളെല്ലാം ഈ ലിങ്ക് ബുക്ക് മാര്‍ക്ക് ചെയ്ത് വയ്ക്കുക.
വിക്കിപീഡിയയിലേക്ക് ലേഖനമെഴുതാതെയും മിഴിവാര്‍ന്ന ചിത്രങ്ങളെടുത്ത് അപ്ലോഡ്
ചെയ്ത് നിങ്ങള്‍ക്കും ഈ സ്വതന്ത്രവിജ്ഞാനമുന്നേറ്റത്തിന്റെ ഭാഗമാവാം.
http://ml.wikipedia.org/wiki/WP:Image_requested
അരിയുണ്ടയ്ക്കും അച്ചപ്പത്തിനും വെള്ളയപ്പത്തിനും പോലും ലേഖനം അന്വേഷിച്ച്
വരുന്നവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ നല്ലൊരു ചിത്രമില്ലെന്നതാണ്
ഗതികേട്.ഒപ്പം ശുഷ്കമായ പേജുകളിലെ ഉള്ളടക്കം കുറച്ച് വിപുലപ്പെടുത്തുകയും
ചെയ്യാം. ലേഖനങ്ങള്‍ക്ക് ചിത്രങ്ങള്‍ വേണമെന്ന് റിക്വസ്റ്റ് ചെയ്യപ്പെടുന്നവ
ഡൈനാമിക്ക് ആയി (പൂച്ചമരം/കാറ്റ് ട്രീ) ഈ പേജില്‍ കാണിക്കും.
കൂടുതല്‍ അഭിപ്രായങ്ങളും പേജിലെ മാറ്റങ്ങളും സ്വാഗതം ചെയ്യുന്നു. :)
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
തെറ്റു തിരുത്തൽ നടത്താത്ത പല കൃതികളും ഗ്രന്ഥശാലയിൽ
പ്രസിദ്ധീകരിച്ചിരിക്കുന്നു.(ഉദാഹരണം
ഇവിടെ<https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8…>).
ഇത്രയും ധൃതി കൂട്ടി ഇതൊക്കെ ചെയ്യുന്നത് എന്തിനാ? ഇവയിലെല്ലാം തന്നെ ധാരാളം
തെറ്റുകളും കടന്നു കൂടിയിട്ടുണ്ട്. എണ്ണം കൂട്ടൽ മാത്രമാണോ നമ്മുടെ ഉദ്ദേശ്യം?
വിക്കിഗ്രന്ഥശാലയുടെ ആധികാരികതയിൽ വിശ്വസിച്ച് ഇതിലെ കൃതികൾ
വായിക്കാനെടുക്കുന്നവരെ വഞ്ചിക്കുന്ന ഈ നടപടി തിരുത്തണമെന്ന്
നിർദ്ദേശിക്കുന്നു.
ഗുണ്ടർട്ട് നിഘണ്ടുവിന്റെ സ്കാൻ
ഇവിടെയും<https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%9…>കണ്ടന്റ്
ഈ
താളുകളിലായിട്ടും<https://ml.wikisource.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%…>ഉണ്ട്.
പക്ഷേ അത് ചുമ്മാ അങ്ങ് കോപ്പി പേസ്റ്റ് ചെയ്തത് കൊണ്ട് ഒരു ഗുണവും
ഇല്ല. ഒരു നിഘണ്ടു എന്ന നിലയിൽ അതിന് വലിയ പ്രസക്തി ഇനി ഉണ്ടെന്ന്
തോന്നുന്നില്ല. ഭാഷാപരമായ റിസർച്ചുകൾക്ക് ഒക്കെയായിരിക്കും ഉപയോഗിക്കുന്നത്.
അതിന് സഹായകമാവണമെങ്കിൽ ഇത് ഒരു നല്ല ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് കേറ്റണം.
മലയാളം വാക്ക് ഒരു ഫീൽഡ്, അതിന്റെ ലാറ്റിൻ വാക്ക് മറ്റൊരു ഫീൽഡ്, ഇംഗ്ലീഷ്
വാക്ക് അടുത്ത ഫീൽഡ്, ആ വാക്കിന്റെ വിവിധ ഉപയോഗങ്ങൾ വേറൊരു ഫീൽഡ് എന്നിങ്ങനെ.
എന്നാലേ sorting, easy content extraction എന്നിവ സാധ്യമാകൂ. തൽകാലത്തേക്ക്
ഇത് കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടാൽ "ഗ്രന്ഥശാലയിൽ നിഘണ്ടു ഉണ്ട്" എന്ന് മേനി
പറയാം എന്നല്ലാതെ നമുക്കാർക്കും ഒരു ഗുണവുമില്ല. മാത്രവുമല്ല അങ്ങനെ
ചെയ്തിട്ട് പിന്നീട് ശരിയാക്കാം എന്ന് വച്ചാൽ ഇരട്ടിപ്പണിയാകും. എങ്ങനെ ഇത്
constructive reuse സാധ്യമാകുന്ന തരത്തിൽ ഒരു ഫോർമാറ്റഡ് രീതിയിൽ ആക്കാൻ
എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു
ഇതിനെ പറ്റി ഗ്രന്ഥശാല പഞ്ചായത്തിൽ
(ഇവിടെ<https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9…>)
ഒരു ചർച്ച തുടങ്ങിയിട്ടുണ്ട്. എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
Regards,
Balasankar C
സര്‍ക്കാരിന്റേത് വളരെ നല്ല നീക്കമാണ്. ഇത്തരമൊരു നിര്‍ദ്ദേശം
ഉരുത്തിരിയുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച മാന്യവ്യക്തികള്‍ക്ക് നന്ദി.
അഭിനന്ദങ്ങള്‍. ഇത് വിക്കിപീഡിയയിലെ സജീവ ഉപയോക്താക്കളുടെയും അതിലുപരി
വിക്കിപ്രചരണപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവരുടെയും ഒരു വിജയമാണ്.
വിക്കിപഠനശിബിരങ്ങളും സംഗമോത്സവങ്ങളും പാഴുപണിയാണ് എന്നാരെങ്കിലും
കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ള സന്ദേശവുമാണ്.
രണ്ടുലക്ഷം ലേഖനങ്ങള്‍ വരുന്നതിനെ ഭയപ്പെടുന്നതെന്തിനാണെന്ന്
മനസ്സിലാകുന്നില്ല. ഇംഗ്ളീഷ് വിക്കിപീഡിയയിലെ 42 ലക്ഷം ലേഖനങ്ങളുണ്ടല്ലോ.
അതിന്റെ നിലവാരം ഇടിഞ്ഞുതാഴ്ന്നു എന്നാരും പറഞ്ഞുകേള്ക്കുന്നില്ലല്ലോ.
അളവിലുള്ള മാറ്റം ഗുണപരമായ മാറ്റമാകുമെന്ന് തന്നെ മനസ്സിലാക്കാം.
നാം ചെയ്യേണ്ട കാര്യങ്ങളില്‍ പ്രധാനം, അടിയന്തിരമായി ഇതിഹാസഭാഷാ പദ്ധതിയുടെ
ഭാഗമായി വിക്കിപീഡിയയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂട്ടായ ഇടപെടല്‍
വഴി പട്ടികപ്പെടുത്തലാണ്. അനവധി നിര്‍ദ്ദേശങ്ങള്‍ ഇതിനകം വന്നിട്ടുണ്ട്.
മറ്റുള്ളവരുടെ ഇടപെടലുണ്ടെങ്കില്‍ ഇനിയും ധാരാളം ഉണ്ടാകും. അവയെല്ലാം
ക്രോഡീകരിക്കാനായി ഒരു പദ്ധതിതാള്‍ ആരെങ്കിലും തുടങ്ങിവെയ്കുക.
അസൈന്മെന്റിന്റെയും മറ്റും കാര്യങ്ങള്‍ അവിടെ വിശദമായി എഴുതാമെന്ന്
കരുതുന്നു...
രണ്ടാമത്തേത്, അപ്രകാരം സ്വരുക്കൂട്ടിയ നിര്‍ദ്ദേശങ്ങളുമായി ജയകുമാര്‍
സാറിനെ/ബന്ധപ്പെട്ട മറ്റാളുകളെ കണ്ട് സംസാരിക്കുക എന്നതാണ്. അപ്പോള്‍ തന്നെ
എല്ലാം ശരിയാകും എന്നാരും കരുതുകയും വേണ്ട. എന്നാലും വിക്കിപീഡിയ
അവഗണിക്കാനാവാത്ത ഒന്നാണെന്ന് ബോദ്ധ്യപ്പെടുമെന്നത് തീര്‍ച്ച
നമുക്ക് വലിയ പണം വേണ്ടിവരുന്ന പ്രോജക്ടുകള്‍ ഉണ്ടാവാന്‍
സാദ്ധ്യതയില്ലാത്തതിനാല്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും
സ്വീകരിക്കപ്പെടാതിരിക്കാനും സാദ്ധ്യതയുണ്ട് :)
സുജിത്ത്
2013/5/29 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: മലയാളഭാഷാ
> വികസനത്തിനുള്ള
> കർമ്മപദ്ധതി (kannan shanmugam)
>
>
> ---------- കൈമാറിയ സന്ദേശം ----------
> From: kannan shanmugam <fotographerkannan(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Wed, 29 May 2013 17:54:54 +0530
> Subject: Re: [Wikiml-l] മലയാളഭാഷാ വികസനത്തിനുള്ള കർമ്മപദ്ധതി
> കര്‍മ്മപദ്ധതി (കെ. ജയകുമാര്‍ തയ്യാറാക്കിയത്) മുഖ്യമന്ത്രി വായിച്ചതാകാനാണ്
> സാധ്യത. എന്തു വേണമെന്നുള്ള കാര്യത്തില്‍ അവര്‍ക്കും വലിയ ധാരണയൊന്നുമില്ല.
> ഉള്ളടക്ക വികസനത്തനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യാനാകുന്നതെല്ലാം
> ചെയ്തു തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് മുഖ വിലയ്ക്കെടുക്കാം. മലയാളം വിക്കി
> സംരംഭങ്ങള്‍ക്കായി വിക്കി സമൂഹത്തിനാവശ്യമുള്ളത്, സര്‍ക്കാര്‍ ചെയ്യേണ്ടത്
> എന്തൊക്കെ ? എന്ന് ലളിതമായി ഒരു ഡോക്യുമെന്റ് തയ്യാറാക്കി അദ്ദേഹത്തെ
> ഏല്‍പ്പിക്കണം. സര്‍വവിജ്ഞാന കോശത്തിന്റെ ലൈസന്‍സിന്റെ കാര്യത്തിലും മറ്റ്
> സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലുമുള്ള പകര്‍പ്പവകാശ പ്രശ്നങ്ങള്‍
> വിശദമായി ഉന്നയിച്ച് അടിയന്തിരമായി, സമൂഹം മുന്‍കൈയെടുത്ത് ഇത് തയ്യാറാക്കുക.
> എത്രയും പെട്ടെന്ന് ജയകുമാര്‍ സാറിനെ ഒരു തവണ കൂടി കാണുക. നമ്മള് ശരിയായ
> ദിശയില്‍ പോകുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പ്രഖ്യാപനം........നാളെയായാല്‍
> ഏറെ വൈകീടും
>
> കണ്ണന്
>
>
> 2013/5/29 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
>
>> തിരുവനന്തപുരത്തു ഫെബ്രുവരി മാസം മലയാള സർവ്വകലാശാല വിളിച്ചുകൂട്ടിയ മലയാളം
>> കമ്പ്യൂട്ടിങ്ങ് ശിൽപശാലയിൽ ഈ വിഷയം കണ്ണൻ മാഷ് അവതരിപ്പിച്ചിരുന്നു. മലയാളം
>> വിക്കിസംരംഭങ്ങളെപ്പറ്റി അദ്ദേഹം (കെ. ജയകുമാർ) അത്യന്തം ഉത്സാഹത്തോടെയാണു്
>> കേട്ടിരുന്നതു്. അവിടെ വച്ചുതന്നെ ലേഖനത്തിന്റെ എണ്ണത്തിലല്ല ഉള്ളടക്കതിലാണു്
>> ശ്രദ്ധിക്കേണ്ടതു് എന്നതു സംബന്ധിയായ എന്തോ ഒരു സംശയം അദ്ദേഹം ചോദിച്ചതായാണു്
>> ഓർമ്മ. ഇതോടൊപ്പം മലയാളം സർവ്വകലാശാലയുടേതടക്കം സർക്കാർ വെബ്സൈറ്റുകൾ
>> സ്വതന്ത്രാനുമതിയിൽ മലയാളത്തിൽ ലഭ്യമാക്കുന്നതിനെക്കുറിച്ചും, പാഠ്യപദ്ധതിയിൽ
>> വിക്കിസംരംഭങ്ങൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും, സർക്കാർ ഡിജിറ്റൈസ് ചെയ്ത
>> ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ
>> ലഭ്യമാക്കുന്നതിനേക്കുറിച്ചും കണ്ണൻ മാഷ് സംസാരിച്ചിരുന്നു.
>> On 29 May 2013 14:38, "Anoop Narayanan" <anoop.ind(a)gmail.com> wrote:
>>
>>> ഇതു മിക്കവാറും മലയാള സർവ്വകലാശാലയുടെ നിർദ്ദേശമാകാനാണു സാദ്ധ്യതയെന്ന്
>>> ഇപ്പോൾ തോന്നുന്നു. ഈയിടെ ഭാഷാപോഷിണിയിൽ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ.
>>> ജയകുമാറിന്റേതായി വന്ന ഒരു ലേഖനത്തിൽ ( 'അധ്യായങ്ങളുടെ എണ്ണത്തെക്കുറിച്ച് '
>>> പറയുന്നില്ലെങ്കിലും) വിക്കി സംരഭങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
>>>
>>>
>>> 2013/5/29 Prince Mathew <mr.princemathew(a)gmail.com>
>>>
>>>> ഞാൻ ഇതിനെ കാണുന്നത് വിക്കിപീഡിയയ്ക്ക് ലഭിച്ച ഒരംഗീകാരമായിട്ടാണ്. ഒരു
>>>> ഭാഷയുടെ വളർച്ചയുടെ അളവുകോലുകളിലൊന്ന് ആ ഭാഷയിലെ വിക്കിപീഡിയ എത്രത്തോളം
>>>> വളർച്ച പ്രാപിച്ചിട്ടുണ്ട് എന്നതാണ് എന്നല്ലേ ഇതിന്റെ അർത്ഥം?
>>>>
>>>>
>>>> 2013/5/29 ajay balachandran <drajay1976(a)yahoo.com>
>>>>
>>>>> മലയാള സർവ്വകലാശാല വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ വിക്കിപീഡിയ ലേഖനമായി
>>>>> ചെയ്യാൻ ആവശ്യപ്പെടുമായിരിക്കും. ഇത്തരമൊരു നിർദ്ദേശം വിശ്വേട്ടനോ മനോജോ
>>>>> സുജിത്തോ പറഞ്ഞിരുന്നു. ആരാണെന്ന് ഓർമയില്ല. എന്തായാലും വിക്കിപീഡിയയിൽ നിന്ന്
>>>>> കോപ്പിയടിച്ച പ്രോജക്റ്റുകൾക്ക് മാർക്കിടുന്നതിനു പകരം ഒരു വിക്കിപീഡിയ ലേഖനം
>>>>> ഉണ്ടാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടാൻ അദ്ധ്യാപകർ
>>>>> ആവശ്യപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നേനെ.
>>>>>
>>>>> അല്ലെങ്കിൽ തന്നെ ഈ പദ്ധതിക്ക് ഒരു ഡെഡ് ലൈൻ പ്രഖ്യാപിച്ചിട്ടില്ലല്ലോ?
>>>>> എന്നെങ്കിലും രണ്ടുലക്ഷമാകുമല്ലോ? :)
>>>>>
>>>>> ------------------------------
>>>>> *From:* sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>>>>> *To:* Malayalam Wikimedia Project Mailing list <
>>>>> wikiml-l(a)lists.wikimedia.org>
>>>>> *Sent:* Wednesday, 29 May 2013 12:00 PM
>>>>> *Subject:* Re: [Wikiml-l] മലയാളഭാഷാ വികസനത്തിനുള്ള കർമ്മപദ്ധതി
>>>>>
>>>>> ഹ ഹ ഹ.. ജ്വാലിഭാരം കൂടുന്നു..!!
>>>>>
>>>>> On 5/29/13, Rajesh K <rajeshodayanchal(a)gmail.com> wrote:
>>>>> > നല്ല കാര്യം തന്നെ!!
>>>>> >
>>>>>
>>>>>
>>>>> --
>>>>> * * Sugeesh | സുഗീഷ്
>>>>> Gujarat | തിരുവനന്തപുരം
>>>>> 7818885929 | 9645722142
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>> To stop receiving messages from Wikiml-l please visit:
>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>> To stop receiving messages from Wikiml-l please visit:
>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Kannan shanmugam
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
മലയാള ഭാഷയില്‍ "തങ്ങള്‍ക്കിഷ്ടമില്ലാത്ത" ഏതൊരു വിജ്ഞാനത്തെയും ശ്രദ്ധേയതയുടെ
വാളുപയോഗിച്ച് അരിഞ്ഞുവീഴ്തത്താന് വിക്കിപീഡിയയില്‍ ആളുള്ളിടത്തോളം
വിക്കിപീഡിയയ്ക്ക് ഒരു കുഴപ്പവും സംഭവിക്കില്ല ശങ്കരാ :)
പിന്നെ കാക്കയും പൂച്ചയും യക്ഷിയും മറുതയും മെത്രാന്മ്മാരും സിനിമാക്കഥകളും
വിജ്ഞാനവിരുന്നൊരുക്കുന്നൊരു സുന്ദരസുരഭില ലോകത്ത് ചുക്കിനും ചുണ്ണാമ്പിനും
യാതൊരു പ്രസക്തിയും ഉണ്ടാവുകയുമില്ല. അതൊന്നും ഓര്‍ത്ത് ഉറക്കം
നഷ്ടപ്പെടുത്തേണ്ട. കുറേനാള്‍ മുന്‍പ് ആരൊക്കെയോ വരുന്നെന്ന് കേട്ട്
കുറേപ്പേര് ഇങ്ങനെ ഉറക്കം നഷ്ടപ്പെടുത്തിയാരുന്നു. വന്നത് വേറേ
ചിലരായിരുന്നതും നുമ്മ കണ്ടതാണല്ലോ !
ഏത് ഹോര്‍മോണ്‍ തകരാറിനെയും ചികിത്സിച്ചു ഭേദമാക്കുന്ന ചങ്ങാതിമാര്‍
നമ്മള്‍ക്കൊപ്പം ഉള്ളപ്പോള്‍ എനിക്ക് യാതൊരു പേടിയുമില്ല. ആര്‍ക്കെങ്കിലും
ഉണ്ടെങ്കില്‍ എന്റെ ചുറ്റിനും വന്നിരുന്നോ :)
കരട് പദ്ധതി താളില്‍ എല്ലാരും കൈവെച്ചാല്‍ നന്നായിരുന്നു. മനോജിന് {{കൈ}}
സുജിത്ത്
Subject: Re: [Wikiml-l] മലയാളഭാഷാ വികസനത്തിനുള്ള കർമ്മപദ്ധതി
> ഇങ്ങ് ലോക്കൽ കമ്മിറ്റി മുതൽ അങ്ങ് തലപ്പത്ത് വരെയുള്ള ചുക്കിനേയും
> ചുണ്ണാമ്പിനേയും ഒക്കെ കുറിച്ച് ലേഖനമെഴുതി 2 ലക്ഷം തികക്കാനായിരിക്കല്ലേ
> പ്ലാൻ എന്ന് മാത്രമേ ഉള്ളു പ്രാർത്ഥന.
>
> Regards,
> Balasankar C
>
>
>
> 2013, മേയ് 29 6:54 PM ന്, Anoop Narayanan <anoop.ind(a)gmail.com> എഴുതി:
>
>>
>>
>>
>> 2013/5/29 Adv. T.K Sujith <tksujith(a)gmail.com>
>>
>>
>>> സര്‍ക്കാരിന്റേത് വളരെ നല്ല നീക്കമാണ്. ഇത്തരമൊരു നിര്‍ദ്ദേശം
>>> ഉരുത്തിരിയുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച മാന്യവ്യക്തികള്‍ക്ക് നന്ദി.
>>> അഭിനന്ദങ്ങള്‍. ഇത് വിക്കിപീഡിയയിലെ സജീവ ഉപയോക്താക്കളുടെയും അതിലുപരി
>>> വിക്കിപ്രചരണപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവരുടെയും ഒരു വിജയമാണ്.
>>> വിക്കിപഠനശിബിരങ്ങളും സംഗമോത്സവങ്ങളും പാഴുപണിയാണ് എന്നാരെങ്കിലും
>>> കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ള സന്ദേശവുമാണ്.
>>>
>>> രണ്ടുലക്ഷം ലേഖനങ്ങള്‍ വരുന്നതിനെ ഭയപ്പെടുന്നതെന്തിനാണെന്ന്
>>> മനസ്സിലാകുന്നില്ല. ഇംഗ്ളീഷ് വിക്കിപീഡിയയിലെ 42 ലക്ഷം ലേഖനങ്ങളുണ്ടല്ലോ.
>>> അതിന്റെ നിലവാരം ഇടിഞ്ഞുതാഴ്ന്നു എന്നാരും പറഞ്ഞുകേള്ക്കുന്നില്ലല്ലോ.
>>> അളവിലുള്ള മാറ്റം ഗുണപരമായ മാറ്റമാകുമെന്ന് തന്നെ മനസ്സിലാക്കാം.
>>>
>>
>> സ്വാഭാവികമായുള്ള വളർച്ചയിലൂടെ 2 ലക്ഷമാകുന്നതിനെ ആരും ഭയക്കുന്നുവെന്നു
>> കരുതുന്നില്ല. പക്ഷെ മുപ്പതിനായരിത്തിൽ നിന്ന് ഒരാഴ്ച കൊണ്ട് ഒറ്റയടിക്ക്
>> രണ്ടു ലക്ഷമാകുന്നതിനെ തീർച്ചയായും ഭയക്കേണ്ടതുണ്ട്. 3 വയസ്സായ ഒരു കുട്ടിയെ
>> എന്തെങ്കിലും ഹോർമോൺ കുത്തിവെച്ച് 20 വയസ്സുകാരനാക്കിയാലുള്ള എല്ലാ
>> പ്രശ്നങ്ങളും അങ്ങനെ ഒറ്റയടിക്ക് വളർന്നാലുണ്ടാകും!
>>
>>
>>> നാം ചെയ്യേണ്ട കാര്യങ്ങളില്‍ പ്രധാനം, അടിയന്തിരമായി ഇതിഹാസഭാഷാ പദ്ധതിയുടെ
>>> ഭാഗമായി വിക്കിപീഡിയയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂട്ടായ ഇടപെടല്‍
>>> വഴി പട്ടികപ്പെടുത്തലാണ്. അനവധി നിര്‍ദ്ദേശങ്ങള്‍ ഇതിനകം വന്നിട്ടുണ്ട്.
>>> മറ്റുള്ളവരുടെ ഇടപെടലുണ്ടെങ്കില്‍ ഇനിയും ധാരാളം ഉണ്ടാകും. അവയെല്ലാം
>>> ക്രോഡീകരിക്കാനായി ഒരു പദ്ധതിതാള്‍ ആരെങ്കിലും തുടങ്ങിവെയ്കുക.
>>> അസൈന്മെന്റിന്റെയും മറ്റും കാര്യങ്ങള്‍ അവിടെ വിശദമായി എഴുതാമെന്ന്
>>> കരുതുന്നു...
>>>
>>> രണ്ടാമത്തേത്, അപ്രകാരം സ്വരുക്കൂട്ടിയ നിര്‍ദ്ദേശങ്ങളുമായി ജയകുമാര്‍
>>> സാറിനെ/ബന്ധപ്പെട്ട മറ്റാളുകളെ കണ്ട് സംസാരിക്കുക എന്നതാണ്. അപ്പോള്‍ തന്നെ
>>> എല്ലാം ശരിയാകും എന്നാരും കരുതുകയും വേണ്ട. എന്നാലും വിക്കിപീഡിയ
>>> അവഗണിക്കാനാവാത്ത ഒന്നാണെന്ന് ബോദ്ധ്യപ്പെടുമെന്നത് തീര്‍ച്ച
>>>
>>> നമുക്ക് വലിയ പണം വേണ്ടിവരുന്ന പ്രോജക്ടുകള്‍ ഉണ്ടാവാന്‍
>>> സാദ്ധ്യതയില്ലാത്തതിനാല്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും
>>> സ്വീകരിക്കപ്പെടാതിരിക്കാനും സാദ്ധ്യതയുണ്ട് :)
>>>
>>> സുജിത്ത്
>>>
>>>
>>> 2013/5/29 <wikiml-l-request(a)lists.wikimedia.org>
>>>
>>>> Send Wikiml-l mailing list submissions to
>>>> wikiml-l(a)lists.wikimedia.org
>>>>
>>>> To subscribe or unsubscribe via the World Wide Web, visit
>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>> or, via email, send a message with subject or body 'help' to
>>>> wikiml-l-request(a)lists.wikimedia.org
>>>>
>>>> You can reach the person managing the list at
>>>> wikiml-l-owner(a)lists.wikimedia.org
>>>>
>>>> When replying, please edit your Subject line so it is more specific
>>>> than "Re: Contents of Wikiml-l digest..."
>>>>
>>>> Today's Topics:
>>>>
>>>> 1. Re: മലയാളഭാഷാ
>>>>
>>>> വികസനത്തിനുള്ള
>>>> കർമ്മപദ്ധതി (kannan shanmugam)
>>>>
>>>>
>>>> ---------- കൈമാറിയ സന്ദേശം ----------
>>>> From: kannan shanmugam <fotographerkannan(a)gmail.com>
>>>>
>>>> To: Malayalam Wikimedia Project Mailing list <
>>>> wikiml-l(a)lists.wikimedia.org>
>>>> Cc:
>>>> Date: Wed, 29 May 2013 17:54:54 +0530
>>>>
>>>> Subject: Re: [Wikiml-l] മലയാളഭാഷാ വികസനത്തിനുള്ള കർമ്മപദ്ധതി
>>>> കര്‍മ്മപദ്ധതി (കെ. ജയകുമാര്‍ തയ്യാറാക്കിയത്) മുഖ്യമന്ത്രി
>>>> വായിച്ചതാകാനാണ് സാധ്യത. എന്തു വേണമെന്നുള്ള കാര്യത്തില്‍ അവര്‍ക്കും വലിയ
>>>> ധാരണയൊന്നുമില്ല. ഉള്ളടക്ക വികസനത്തനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്
>>>> ചെയ്യാനാകുന്നതെല്ലാം ചെയ്തു തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് മുഖ
>>>> വിലയ്ക്കെടുക്കാം. മലയാളം വിക്കി സംരംഭങ്ങള്‍ക്കായി വിക്കി
>>>> സമൂഹത്തിനാവശ്യമുള്ളത്, സര്‍ക്കാര്‍ ചെയ്യേണ്ടത് എന്തൊക്കെ ? എന്ന് ലളിതമായി
>>>> ഒരു ഡോക്യുമെന്റ് തയ്യാറാക്കി അദ്ദേഹത്തെ ഏല്‍പ്പിക്കണം. സര്‍വവിജ്ഞാന
>>>> കോശത്തിന്റെ ലൈസന്‍സിന്റെ കാര്യത്തിലും മറ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ
>>>> കാര്യത്തിലുമുള്ള പകര്‍പ്പവകാശ പ്രശ്നങ്ങള്‍ വിശദമായി ഉന്നയിച്ച്
>>>> അടിയന്തിരമായി, സമൂഹം മുന്‍കൈയെടുത്ത് ഇത് തയ്യാറാക്കുക. എത്രയും പെട്ടെന്ന്
>>>> ജയകുമാര്‍ സാറിനെ ഒരു തവണ കൂടി കാണുക. നമ്മള് ശരിയായ ദിശയില്‍ പോകുന്നു
>>>> എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ പ്രഖ്യാപനം........നാളെയായാല്‍ ഏറെ വൈകീടും
>>>>
>>>> കണ്ണന്
>>>>
>>>>
>>>> 2013/5/29 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
>>>>
>>>>> തിരുവനന്തപുരത്തു ഫെബ്രുവരി മാസം മലയാള സർവ്വകലാശാല വിളിച്ചുകൂട്ടിയ
>>>>> മലയാളം കമ്പ്യൂട്ടിങ്ങ് ശിൽപശാലയിൽ ഈ വിഷയം കണ്ണൻ മാഷ് അവതരിപ്പിച്ചിരുന്നു.
>>>>> മലയാളം വിക്കിസംരംഭങ്ങളെപ്പറ്റി അദ്ദേഹം (കെ. ജയകുമാർ) അത്യന്തം
>>>>> ഉത്സാഹത്തോടെയാണു് കേട്ടിരുന്നതു്. അവിടെ വച്ചുതന്നെ ലേഖനത്തിന്റെ
>>>>> എണ്ണത്തിലല്ല ഉള്ളടക്കതിലാണു് ശ്രദ്ധിക്കേണ്ടതു് എന്നതു സംബന്ധിയായ എന്തോ ഒരു
>>>>> സംശയം അദ്ദേഹം ചോദിച്ചതായാണു് ഓർമ്മ. ഇതോടൊപ്പം മലയാളം സർവ്വകലാശാലയുടേതടക്കം
>>>>> സർക്കാർ വെബ്സൈറ്റുകൾ സ്വതന്ത്രാനുമതിയിൽ മലയാളത്തിൽ
>>>>> ലഭ്യമാക്കുന്നതിനെക്കുറിച്ചും, പാഠ്യപദ്ധതിയിൽ വിക്കിസംരംഭങ്ങൾ
>>>>> ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും, സർക്കാർ ഡിജിറ്റൈസ് ചെയ്ത ഉള്ളടക്കങ്ങൾ
>>>>> വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ
>>>>> ലഭ്യമാക്കുന്നതിനേക്കുറിച്ചും കണ്ണൻ മാഷ് സംസാരിച്ചിരുന്നു.
>>>>> On 29 May 2013 14:38, "Anoop Narayanan" <anoop.ind(a)gmail.com> wrote:
>>>>>
>>>>>> ഇതു മിക്കവാറും മലയാള സർവ്വകലാശാലയുടെ നിർദ്ദേശമാകാനാണു സാദ്ധ്യതയെന്ന്
>>>>>> ഇപ്പോൾ തോന്നുന്നു. ഈയിടെ ഭാഷാപോഷിണിയിൽ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ കെ.
>>>>>> ജയകുമാറിന്റേതായി വന്ന ഒരു ലേഖനത്തിൽ ( 'അധ്യായങ്ങളുടെ എണ്ണത്തെക്കുറിച്ച് '
>>>>>> പറയുന്നില്ലെങ്കിലും) വിക്കി സംരഭങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
>>>>>>
>>>>>>
>>>>>> 2013/5/29 Prince Mathew <mr.princemathew(a)gmail.com>
>>>>>>
>>>>>>> ഞാൻ ഇതിനെ കാണുന്നത് വിക്കിപീഡിയയ്ക്ക് ലഭിച്ച ഒരംഗീകാരമായിട്ടാണ്. ഒരു
>>>>>>> ഭാഷയുടെ വളർച്ചയുടെ അളവുകോലുകളിലൊന്ന് ആ ഭാഷയിലെ വിക്കിപീഡിയ എത്രത്തോളം
>>>>>>> വളർച്ച പ്രാപിച്ചിട്ടുണ്ട് എന്നതാണ് എന്നല്ലേ ഇതിന്റെ അർത്ഥം?
>>>>>>>
>>>>>>>
>>>>>>> 2013/5/29 ajay balachandran <drajay1976(a)yahoo.com>
>>>>>>>
>>>>>>>> മലയാള സർവ്വകലാശാല വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ വിക്കിപീഡിയ
>>>>>>>> ലേഖനമായി ചെയ്യാൻ ആവശ്യപ്പെടുമായിരിക്കും. ഇത്തരമൊരു നിർദ്ദേശം വിശ്വേട്ടനോ
>>>>>>>> മനോജോ സുജിത്തോ പറഞ്ഞിരുന്നു. ആരാണെന്ന് ഓർമയില്ല. എന്തായാലും വിക്കിപീഡിയയിൽ
>>>>>>>> നിന്ന് കോപ്പിയടിച്ച പ്രോജക്റ്റുകൾക്ക് മാർക്കിടുന്നതിനു പകരം ഒരു വിക്കിപീഡിയ
>>>>>>>> ലേഖനം ഉണ്ടാക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടാൻ അദ്ധ്യാപകർ
>>>>>>>> ആവശ്യപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നേനെ.
>>>>>>>>
>>>>>>>> അല്ലെങ്കിൽ തന്നെ ഈ പദ്ധതിക്ക് ഒരു ഡെഡ് ലൈൻ
>>>>>>>> പ്രഖ്യാപിച്ചിട്ടില്ലല്ലോ? എന്നെങ്കിലും രണ്ടുലക്ഷമാകുമല്ലോ? :)
>>>>>>>>
>>>>>>>> ------------------------------
>>>>>>>> *From:* sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>>>>>>>> *To:* Malayalam Wikimedia Project Mailing list <
>>>>>>>> wikiml-l(a)lists.wikimedia.org>
>>>>>>>> *Sent:* Wednesday, 29 May 2013 12:00 PM
>>>>>>>> *Subject:* Re: [Wikiml-l] മലയാളഭാഷാ വികസനത്തിനുള്ള കർമ്മപദ്ധതി
>>>>>>>>
>>>>>>>> ഹ ഹ ഹ.. ജ്വാലിഭാരം കൂടുന്നു..!!
>>>>>>>>
>>>>>>>> On 5/29/13, Rajesh K <rajeshodayanchal(a)gmail.com> wrote:
>>>>>>>> > നല്ല കാര്യം തന്നെ!!
>>>>>>>> >
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> * * Sugeesh | സുഗീഷ്
>>>>>>>> Gujarat | തിരുവനന്തപുരം
>>>>>>>> 7818885929 | 9645722142
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>> To stop receiving messages from Wikiml-l please visit:
>>>>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>> To stop receiving messages from Wikiml-l please visit:
>>>>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>>>>
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>> To stop receiving messages from Wikiml-l please visit:
>>>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>>>
>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> With Regards,
>>>>>> Anoop
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>> To stop receiving messages from Wikiml-l please visit:
>>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>> To stop receiving messages from Wikiml-l please visit:
>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>
>>>>
>>>>
>>>>
>>>> --
>>>> Kannan shanmugam
>>>>
>>>> _______________________________________________
>>>> Wikiml-l mailing list
>>>> Wikiml-l(a)lists.wikimedia.org
>>>>
>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>>
>>> --
>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>> 09846012841
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> With Regards,
>> Anoop
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
/ ഈ പത്രവാർത്ത പൊക്കിപ്പിടിച്ചുകൊണ്ടിരിക്കാതെ ആ പത്രസമ്മേളനത്തിന്റെ വീഡിയോ
കണ്ടുനോക്കിക്കൂടേ? ഇദ്ദേഹത്തിന്റെ വക വിക്കിയും ഫേസ്ബുക്ക് പേജും
ഒക്കെയുണ്ട്. ചെക്കൂ.. എന്നിട്ട് എവിടെയെങ്കിലും വിക്കിപീഡിയ എന്നു
പറഞ്ഞിട്ടുണ്ടോ എന്നു നോക്കൂ. ഉണ്ടെങ്കിൽ നമുക്ക് പ്രതിഷേധിക്കാം, അതു പോരേ? /
@ പ്രിൻസ്
വിക്കിപീഡിയ ലോഗോ എടുത്തു സ്വന്തം കാർഡിൽ ഇട്ട ആള് ആണ് ഇത് കണ്ടിലെ പ്രിൻസ്
.....
On 27 May 2013 15:20, <wikiml-l-request(a)lists.wikimedia.org> wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: [വിക്കി
> കാര്യനിര്‍വാഹകസംഘം]
> ജിയോജിബ്ര പഠനകേന്ദ്രം
> വിക്കിപീഡിയ ജോലി (manoj k)
>
>
> ---------- Forwarded message ----------
> From: manoj k <manojkmohanme03107(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Mon, 27 May 2013 17:50:00 +0530
> Subject: Re: [Wikiml-l] [വിക്കി കാര്യനിര്‍വാഹകസംഘം] ജിയോജിബ്ര പഠനകേന്ദ്രം
> വിക്കിപീഡിയ ജോലി
> ആരും കണ്ടില്ലെന്ന് പറയരുത്. പ്രത്യേകിച്ച് @പ്രിന്‍സ് :)
>
> 2013/5/27 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
>
>> അറിവിലേയ്ക്കായി:
>> http://i.minus.com/ibxTFTtjAnZKhj.png
>> On 27 May 2013 10:51, "Prince Mathew" <mr.princemathew(a)gmail.com> wrote:
>>
>>> @Zuhair ali:
>>>
>>> Did you read what I said above?
>>>
>>> On 5/27/13, zuhair ali <zuhairalik(a)gmail.com> wrote:
>>> > {{പ്രതികൂലം}}
>>> > ഇത് അതിന് മാത്രം ചർച്ചയായ ഒരു വിഷയമാണോ?. ആരോ ഒരാൾ പ്രത്യേകിച്ചാരും
>>> > ശ്രദ്ധിക്കാത്ത രീതിയിൽ ഒരു പ്രസ്ഥാവനയിറക്കി ഏതോ ഒരു പത്രത്തിൽ വന്നു.
>>> > ഇതിനെതിരെ പ്രതികരിച്ച് ഒച്ചപ്പാടുണ്ടാക്കി അറിയാത്തവരെ കൂടി ഈ വിഷയം
>>> > അറിയിച്ച് ആവശ്യമില്ലാത്ത വിവാദത്തിന് തിരികൊളുത്തണോ? പൊതുവെ
>>> ആളുകൾക്കുള്ള ഒരു
>>> > സംശയത്തിന് ഒരു പിടിവള്ളി കൊടുക്കകയല്ലെ അതു കൊണ്ടാവുക. മാത്രമല്ല നമ്മൾ
>>> > പ്രചാരണം കൊടുത്ത് അയാളെ ഒരു സംഭവമാക്കുന്നതെന്തിനാണ്. ഇത് കൂടുതൽ
>>> > വിവാദമാക്കുന്നതിന്റെ നേട്ടവും ക്രെഡിറ്റു കിട്ടാൻ പോവുന്നത്
>>> അദ്ദേഹത്തിന്
>>> > മാത്രമാണ്. ഇങ്ങിനെ ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും വെച്ച്
>>> വല്ലതും
>>> > പറയുന്നതിനൊക്കെ വടിയെടുത്ത് പിന്നാലെ കൂടേണ്ട ആവശ്യമുണ്ടോ? അതിന് മാത്രം
>>> > മീഡിയാശ്രദ്ധയിലേക്ക് വന്നാൽ അപ്പോൾ നോക്കമാമെന്നല്ലാതെ.....
>>> >
>>> >
>>> >
>>> > 2013/5/21 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>>> >
>>> >> മലയാളം വിക്കിസമൂഹത്തിന്റേയും ചാപ്റ്ററിന്റേയും വകയായി ഓരോന്ന്
>>> >> പുറത്തിറങ്ങട്ടെ...എല്ലാവർക്കുമുള്ള പത്ര ചാനൽ സുഹൃത്തുക്കൾ വഴി പരമാവധി
>>> >> ആളുകളിൽ ഇതെത്തിക്കുക.
>>> >>
>>> >> On 5/21/13, Balasankar Chelamattath <c.balasankar(a)gmail.com> wrote:
>>> >> > വിക്കിപീഡിയ കമ്മ്യൂണിറ്റി ഡ്രിവൺ ആയിട്ടുള്ള ഒരു സംരംഭം ആണല്ലോ.
>>> അപ്പോൾ
>>> >> > പ്രതികരിക്കേണ്ടതും കമ്മ്യൂണിറ്റി തന്നെ അല്ലേ?
>>> >> >
>>> >> > Regards,
>>> >> > Balasankar C
>>> >> >
>>> >> >
>>> >> >
>>> >> > 2013, മേയ് 21 6:19 PM ന്, sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>>> >> എഴുതി:
>>> >> >
>>> >> >> എന്തായാലും പത്രക്കുറിപ്പ് വേണം...
>>> >> >>
>>> >> >> On 5/21/13, manoj k <manojkmohanme03107(a)gmail.com> wrote:
>>> >> >> > //ഒരു പത്രത്തിൽ മാത്രമാണു വന്നതെങ്കിൽപ്പോലും വളരെ പ്രാധാന്യമുള്ള
>>> >> >> > വിഷയമാണിതു്. വിക്കിപീഡിയയുടെ മാത്രം പ്രശ്നമായിട്ടല്ല, സമൂഹത്തിലെ
>>> >> >> > ദുർബ്ബലവിഭാഗങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഒരു പാടു സ്ഥാപനങ്ങൾ
>>> ഇപ്പോൾ
>>> >> >> > തന്നെയുണ്ടു്. അവരെ അത്തരം ചൂഷണങ്ങളിൽ നിന്നു് സംരക്ഷിക്കേണ്ട, പൗരൻ
>>> >> >> > എന്ന
>>> >> >> > നിലയ്ക്കുള്ള ധാർമ്മികബാദ്ധ്യതയുടെക്കൂടി ഭാഗമാണിതു്. അതിനൊപ്പം,
>>> >> അവയ്ക്കു
>>> >> >> > ദുരുപയോഗം നടത്താൻ വിക്കിപീഡിയയുടെ പേർ അനുവദിച്ചുകൊടുക്കുക എന്നതു്
>>> >> >> തീർത്തും
>>> >> >> > അസ്വീകാര്യമായ കാര്യമാണു്.//
>>> >> >> >
>>> >> >> > [image:
>>> >> >> > float]<
>>> >> >>
>>> >>
>>> http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%…
>>> >> >> >ഇത്
>>> >> >> > തന്നെയാണ് പോയന്റ്. എങ്ങനെ, ആരൊക്കെ പ്രതികരിക്കണമെന്നത്
>>> >> >> > വ്യക്തിനിഷ്ടമായ
>>> >> >> > കാര്യമാണ്. ചാപ്റ്ററിന്റെ ഭാഗത്തു് നിന്നുള്ള കാര്യങ്ങള്‍
>>> വിശ്വേട്ടന്
>>> >> >> > ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.മലയാളം വിക്കിപീഡിയ
>>> സമൂഹത്തിന്റേതായി
>>> >> >> > പത്രക്കുറിപ്പ് പുറത്തിറക്കുന്നതിലെ നയപരിപാടികള്‍ എനിക്ക്
>>> പരിചയമില്ല.
>>> >> >> > മുന്‍പും പത്രക്കുറിപ്പുകള്‍ ഇറക്കിയതായി കണ്ടു. അതില്‍
>>> >> >> > പ്രവര്‍ത്തിച്ചവര്‍
>>> >> >> കൈ
>>> >> >> > വക്കുമല്ലോ. വോട്ടിനിട്ട് പാസാക്കണമെങ്കില്‍ അങ്ങനെയും
>>> ചെയ്യണമെന്നാണ്
>>> >> >> > അഭിപ്രായം.
>>> >> >> >
>>> >> >>
>>> >> >>
>>> >> >> --
>>> >> >> * * Sugeesh | സുഗീഷ്
>>> >> >> Gujarat | തിരുവനന്തപുരം
>>> >> >> 7818885929 | 9645722142
>>> >> >> _______________________________________________
>>> >> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> >> email: Wikiml-l(a)lists.wikimedia.org
>>> >> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >> >>
>>> >> >> To stop receiving messages from Wikiml-l please visit:
>>> >> >> https://lists.wikimedia.org/mailman/options/wikiml-l
>>> >> >>
>>> >> >
>>> >>
>>> >>
>>> >> --
>>> >> * * Sugeesh | സുഗീഷ്
>>> >> Gujarat | തിരുവനന്തപുരം
>>> >> 7818885929 | 9645722142
>>> >> _______________________________________________
>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> email: Wikiml-l(a)lists.wikimedia.org
>>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >> To stop receiving messages from Wikiml-l please visit:
>>> >> https://lists.wikimedia.org/mailman/options/wikiml-l
>>> >>
>>> >
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
അപ്പോള്‍ പത്രപ്രവര്‍ത്തക തെറ്റിദ്ധരിച്ചു എന്നതിനേക്കാളുപരി,
തെറ്റിദദ്ധരിപ്പിച്ചു എന്നു പറയുന്നതാവും ശരി. പനയ്കല്‍ പത്രപ്രവര്‍ത്തകയോട്
പറഞ്ഞിട്ടുണ്ടാവുക, "ഞാന്‍ വിക്കിപീഡിയ ആകുന്നു" എന്നാവും :)
wikia.com എന്ന സംവിധാനമാകും ഇദ്ദേഹം ഉപയോഗിക്കുന്നുണ്ടാവുക....
പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരന്നിട്ടുണ്ടെങ്കില്‍ ഒരു
തിരുത്തുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
സുജിത്ത്
> 1. Re: [വിക്കി
> കാര്യനിര്‍വാഹകസംഘം]
> ജിയോജിബ്ര പഠനകേന്ദ്രം
> വിക്കിപീഡിയ ജോലി
> (അഖിൽ കൃഷ്ണൻ എസ്.)
>
>
> ---------- കൈമാറിയ സന്ദേശം ----------
> From: "അഖിൽ കൃഷ്ണൻ എസ്." <akhilkrishnans(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>,
> anoop.ind(a)gmail.com
> Cc:
> Date: Fri, 17 May 2013 18:34:57 +0530
> Subject: Re: [Wikiml-l] [വിക്കി കാര്യനിര്‍വാഹകസംഘം] ജിയോജിബ്ര പഠനകേന്ദ്രം
> വിക്കിപീഡിയ ജോലി
>
> ഈ ചർച്ച അവസാനിപ്പിക്കുന്നതിനു മുൻപ് ഒരു നിമിഷം.
>
> പ്രസ്തുത വ്യക്തി മീഡിയ വിക്കിയിൽ അധിഷ്ഠിതമായി ഏതൊക്കെയോ വെബ്സൈറ്റ്
> ഓടിക്കുന്നുണ്ട്. അതിലൂടെ അദ്ദേഹം സ്പോക്കൺ ഇംഗ്ലീഷോ മറ്റ് എന്തെക്കെയോ
> പഠിപിക്കുന്നുമുണ്ട്.അതിന്റെ പ്രചാരണത്തിനായി പത്തനംതിട്ടയിൽ നടത്തിയ
> പഠനശിബിരത്തിനും പങ്കെടുത്തിരുന്നു. പഠനശിബിരം അവസാനിപ്പിക്കാറായപ്പോഴാണു്
> തനിക്കൽപം പറയാനുണ്ടെന്നും പറഞ്ഞ് അദ്ദേഹം രംഗത്തേക്ക് കയറിയത്. ഒരു
> വിക്കിപീഡിയ ഉപയോക്താവ് തന്റെ അനുഭവമോ മറ്റോ പങ്ക് വയ്ക്കാനാണെന്നാണു് ഞങ്ങൾ
> കരുതിയത്. ഏതാണ്ട് മൂന്നു നാലു മണിക്കൂർ കൊണ്ട് ഞങ്ങൾ നടത്തിയ
> പ്രവർത്തനങ്ങളെ അപ്പാടെ വൃഥാവിലാക്കിയ ഒരു സന്ദർഭമായിരുന്നു ഈ അഞ്ച്
> മിനിറ്റ്. വിക്കിപീഡിയ ഒരു സന്നദ്ധ പ്രവർത്തനമാണെന്നും അറിവു പങ്ക്
> വയ്ക്കുന്നതിലൂടെ ലഭിക്കുന്ന മാനസികസംതൃപ്തി മാത്രമാണു് നമുക്കുള്ള
> പ്രതിഫലമെന്നും പറഞ്ഞുവച്ചവരോടു് വിക്കിപീഡിയയിലൂടെ പണം നേടുന്നതെങ്ങനെന്നും
> ജോലിയും സ്ഥാനമാനങ്ങളും നേടുന്നതെങ്ങനെന്നും അദ്ദേഹം പറഞ്ഞു (സത്യം പറയാല്ലോ
> ഇതിനിമ്മാതിരി പ്രയോജനങ്ങളുണ്ടെന്നു് എനിക്ക് മനസ്സിലാകുന്നത് അന്നാണു് :-))
> സംസാരത്തിടയിലെല്ലാം വിക്കി എന്നതിനു പകരം വിക്കിപീഡിയ എന്ന വാക്കു തന്നെയാണു്
> അദ്ദേഹം ഉപയോഗിച്ചതു്. അന്നെനിക്കദ്ദേഹം തന്ന കാർഡ് ഇപ്പോഴും എന്റെ
> കയ്യിലുണ്ടെന്നു തോന്നുന്നു. അതിലും ഇംഗ്ലീഷ് വിക്കിപീഡിയയുടെ ലോഗോ
> ഉണ്ടായിരുന്നു.
>
> സസ്നേഹം,
> അഖിലൻ
> (മൊബൈൽ മുഖാന്തരം)
> On 17 May 2013 15:47, "Anoop Narayanan" <anoop.ind(a)gmail.com> wrote:
>
>> ഏതെങ്കിലും ഒരു വ്യക്തി അവരുടെ സ്വകാര്യസംരഭങ്ങളിൽ വിക്കി എന്ന
>> വാക്കുപയോഗിക്കുന്നതിൽ യാതൊരു നിയമതടസ്സങ്ങളുമില്ലെന്ന് കരുതുന്നു. പക്ഷെ,
>> വിക്കിപീഡിയ എന്നോ വിക്കിമീഡിയ എന്നോ ഉപയോഗിക്കുന്നതിൽ നിയമതടസ്സമുണ്ടു താനും.
>> ഇവിടെ ഞാൻ മനസിലാക്കിയെടുത്തോളം പ്രശ്നം പത്രലേഖകരുടേതാണു്. വിക്കി എന്നു
>> കേട്ടയുടനെ വിക്കിപീഡിയ എന്നു കരുതി അവർ വാർത്ത കൊടുത്തതാവാനാണു സാദ്ധ്യത.
>>
>> അതു കൊണ്ട് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ചർച്ച നമുക്ക് അവസാനിപ്പിക്കാം
>> എന്നാണെന്റെ അഭിപ്രായം.
>>
>>
>> 2013/5/17 Netha Hussain <nethahussain(a)gmail.com>
>>
>>> ഈ വ്യക്തി കോഴിക്കോട് മലബാർ കൃസ്ത്യൻ കോളേജിൽ നടന്ന വിക്കിപീഡിയ
>>> പഠനശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. എന്നെയും മറ്റ് സംഘാടകരെയും
>>> പരിചയപ്പെട്ടതുമാണ്.
>>>
>>> Netha
>>>
>>>
>>> 2013/5/17 kannan shanmugam <fotographerkannan(a)gmail.com>
>>>
>>>> സെബാസ്റ്റ്യന്‍ പനക്കല്‍, ചെയര്മാന് നമ്മുടെ പത്തനംത്തിട്ട വിക്കി
>>>> ശിബിരത്തില്‍ പങ്കെടുത്തതായി കാണുന്നു. അഖിലേ...........ഫുവാദ് മാഷെ.........ഈ
>>>> പുള്ളിയുടെ കാര്യമാന്നോ പറഞ്ഞേ.......
>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…
>>>>
>>>> കണ്ണന്
>>>>
>>>>
>>>> 2013/5/17 Shiju Alex <shijualexonline(a)gmail.com>
>>>>
>>>>> ഇതിൽ പേരു പരാമർശിച്ചിട്ടുള്ള സെബാസ്റ്റ്യൻ പനയ്ക്കൽ എന്നയാൾ
>>>>> വിക്കിയുമായി (വിക്കിപീഡിയയോ വിക്കിമീഡിയ ഫൗണ്ടേഷനോ അല്ല) ബന്ധപ്പെട്ട
>>>>> എന്തൊക്കെയോ വാണിജ്യസംരംഭങ്ങൾക്ക് പിന്നിൽ ഉള്ള ആളാണ്. എറണാകുളത്ത്
>>>>> വിക്കിസംഗമം നടന്നപ്പോൽ അതുമായി ബന്ധപ്പെട്ട എന്തൊക്കെയോ സിഡികൾ അദ്ദേഹം അവിടെ
>>>>> വിതരണം ചെയ്തത് ഓർക്കുന്നു. ഞാൻ ഇപ്പൊ തപ്പിയപ്പോൾ കിട്ടിയ ഒരു കണ്ണി ഇതാ:
>>>>> *eschoolkerala* - home <http://eschoolkerala.wikispaces.com/> (ഈ
>>>>> ഗൂഗിൾ സെർച്ച് ഫലവും<https://www.google.co.in/search?q=sebastian+panakkal#q=sebastian+panakal+es…>നോക്കിക്കേ)
>>>>>
>>>>> അനൂപ് പറഞ്ഞത് പോലെ പത്രലെഖകർ വിക്കിയെന്ന് കേട്ടപ്പോൾ അതിനെ
>>>>> വിക്കിപീഡിയയുമായി ബന്ധിപ്പിച്ചതാവും
>>>>>
>>>>>
>>>>>
>>>>> 2013/5/17 Anoop Narayanan <anoop.ind(a)gmail.com>
>>>>>
>>>>>> ദേശാഭിമാനിയിൽ മാത്രമാണല്ലോ വിക്കിപീഡിയ എന്നു കാണുന്നത്. ബാക്കി തന്ന
>>>>>> ലിങ്കുകളിലെല്ലാം വിക്കി എന്നു മാത്രമേ ഉള്ളൂ. ദേശാഭിമാനിയുടെ സ്വന്തം ലേഖിക
>>>>>> വിക്കി എന്നു കേട്ടപ്പോൾ അതു വിക്കിപീഡിയ എന്നു കരുതിയതാകാനാണു സാദ്ധ്യത. :)
>>>>>>
>>>>>>
>>>>>> On Fri, May 17, 2013 at 9:43 AM, manoj k <
>>>>>> manojkmohanme03107(a)gmail.com> wrote:
>>>>>>
>>>>>>> ഇങ്ങനെ ഒരു വാര്‍ത്ത പ്രചരിക്കുന്നതായി കാണുന്നു. പല
>>>>>>> പ്രാധാനമാധ്യമങ്ങളിലും വന്നിട്ടുണ്ട്. ആര്‍ക്കെങ്കിലും നിജസ്ഥിതി അറിയുമോ ?
>>>>>>>
>>>>>>> ഗൂഗ്ലിയപ്പോള്‍ കിട്ടിയ ലിങ്ക്
>>>>>>> http://www.startupvillage.in/geogebra-study-center-at-startup-village/
>>>>>>>
>>>>>>> An International Study center for women opened at Startup Village by
>>>>>>> Geogebra providing online education with guaranteed job facilities.This
>>>>>>> training facility which is a joint venture of Wikipedia and UNESCO is one
>>>>>>> of the 10 centres to become operational in India.
>>>>>>>
>>>>>>> Deshabhimani<http://www.startupvillage.in/wp-content/uploads/2013/05/13.05.2013-GeoGebra…>
>>>>>>> Malayala Manorama<http://www.startupvillage.in/wp-content/uploads/2013/05/15.05.2013-GeoGebra…>
>>>>>>> Kerala Kaumudi<http://www.startupvillage.in/wp-content/uploads/2013/05/15.05.2013-GeoGebra…>
>>>>>>> Madhyamam<http://www.startupvillage.in/wp-content/uploads/2013/05/15.05.2013-GeoGebra…>
>>>>>>> Veekshanam<http://www.startupvillage.in/wp-content/uploads/2013/05/15.05.2013-GeoGebra…>
>>>>>>> Chandrika<http://www.startupvillage.in/wp-content/uploads/2013/05/15.05.2013-GeoGebra…>
>>>>>>>
>>>>>>>
>>>>>>> [image: ഇൻലൈൻ ഇമേജ് 1]
>>>>>>>
>>>>>>> Manoj.K/മനോജ്.കെ
>>>>>>> www.manojkmohan.com
>>>>>>>
>>>>>>> --
>>>>>>>
>>>>>>>
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> With Regards,
>>>>>> Anoop
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>> To stop receiving messages from Wikiml-l please visit:
>>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>>
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>> To stop receiving messages from Wikiml-l please visit:
>>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>>
>>>>
>>>>
>>>>
>>>> --
>>>> Kannan shanmugam
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>>
>>> --
>>> Netha Hussain
>>> Student of Medicine and Surgery
>>> Govt. Medical College, Kozhikode
>>> Blogs : *nethahussain.blogspot.com
>>> swethaambari.wordpress.com*
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> With Regards,
>> Anoop
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841