സുഹൃത്തുക്കളേ,
ഒരു വിക്കിപഠനശിബിരം ആലുവ യു.സി.കോളേജിൽ വച്ച് 12/4/2013-ന് (ഈ വെള്ളിയാഴ്ച്ച) നടത്താൻ പദ്ധതിയുണ്ട്. പെട്ടെന്നുണ്ടാക്കിയ പദ്ധതിയാണ്.
ഇതാണ് കരട് പദ്ധതി താൾ.
എല്ലാവർക്കും സ്വാഗതം
അജയ്
മലയാളം വിക്കിപീഡിയ 30000 ലേക്ക് ഇനി 200 ലേഖനങ്ങള്‍ മാത്രം. ഒന്ന്
ആഞ്ഞുശ്രമിച്ചാലോ? ജനുവരി 26 നകം 30000 എന്ന കടമ്പകടക്കാന്‍ യാതൊരു
ബുദ്ധിമുട്ടും ഇല്ല. മലയാളികള്‍ക്ക് ഒരു റിപ്പബ്ലിക്ക് ദിന സമ്മാനമായി 30000
ലേഖനങ്ങള്‍. എന്താ ശ്രമിച്ചുനോക്കിയാലോ?
--
സ്നേഹപൂര്‍വ്വം നവനീത്....
http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക