പ്രിയരെ
ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം
2013 ഡിസംബര്‍ 21, 22 തീയതികളില്‍
ആലപ്പുഴ വൈ.എം.സി.എ ഹാളില്‍ നടക്കും.
പരിപാടികളുടെ ക്രോഡീകരണത്തിനായി
വിക്കിപീഡിയയില്‍ ഒരു താള്
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>തുടങ്ങിയിട്ടുണ്ട്.
അത് മെച്ചപ്പെടുത്താന്‍ സഹായിക്കുമല്ലോ...
ഇതിനായി ഒരു ഇ-മെയില്‍ ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്.
അതില്‍ ചേരുവാന്‍ താല്പര്യമുള്ളവര്ക്ക്
ഇവിടെ<https://groups.google.com/forum/#!forum/mlwikimeetup5>റിക്വസ്റ്റ്
ഇടാം.
ഒക്ടോബര്‍ 23 ബുധനാഴ്ച വൈകിട്ട് നാലിന് വിക്കിസംഗമോത്സവത്തിന്റെ സംഘാടക സമിതി
ആലപ്പുഴ പരിഷത്ത് ഭവനില്‍ ചേരും.
എത്താന്‍ കഴിയുന്നവരെല്ലാം അതിലും പങ്കെടുക്കണം...
ജില്ലാക്കോടതിക്ക് പടിഞ്ഞാറ് വശമാണ് പരിഷത്ത് ഭവന്
സുജിത്ത്
> പ്രിയ സുഹൃത്തുക്കളെ,
> ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം ആലപ്പുഴയില്‍ നടത്തുവാന്‍ ആലോചിക്കുന്ന വിവരം
> സസന്തോഷം അറിയിക്കട്ടെ.
>
> 2013 ഡിസംബര്‍ 21 ശനിയാഴ്ച മലയാളം വിക്കിപീഡിയയുടെ പതിനൊന്നാം പിറന്നാള്‍
> സമ്മേളനവും പൊതുപരിപാടിയും നടത്തുക അടുത്ത ദിവസം,
> ഡിസംബര്‍ 22 ഞായറാഴ്ച വിക്കിമീഡിയരുടെ ഒത്തുചേരലും നടത്തുക എന്നതാണ്
> ഇപ്പോള്‍ ആലോചിച്ചുവരുന്നത്.
>
> മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ
> പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ്
> വിക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള മലയാളം വിക്കിമീഡിയര്‍ അന്നേദിവസം
> ആലപ്പുഴയില്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു.
>
> നിങ്ങളുട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സദയം അറിയിക്കുക. ഇതിനായുള്ള
> പദ്ധതി താള് ആരംഭിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ *വിക്കിതാള്‍<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
> * മാതൃകയാക്കാവുന്നതാണ്.
>
> *പ്രത്യേക അഭ്യര്‍ത്ഥന*
>
> ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള വിക്കിമീഡിയര്‍, അവര്‍ക്ക്
> താല്പര്യമെങ്കില്, താഴെ കാണുന്ന വര്‍ഗ്ഗമോ ഉപയോക്തൃപ്പെട്ടിയോ അവരുടെ
> ഉപയോക്തൃതാളില്‍ ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. ആലപ്പുഴയിലെ
> വിക്കിമീഡിയരുടെ സഹകരണം പരിപാടിയുടെ വിജയത്തിന്
> അത്യന്താപേക്ഷിതമാണെന്നറിയാമല്ലോ...
>
> [[വര്‍ഗ്ഗം:ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വിക്കിപീഡിയര്‍]]
> {{ഫലകം:User District|ആലപ്പുഴ}}
>
> സസ്നേഹം,
>
> സുജിത്ത്
> [[User:Adv.tksujith]]
>
> --
> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
പ്രിയ സുഹൃത്തേ
2001 മുതല്‍ മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചക്കൊപ്പം നടന്ന
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു വ്യാഴവട്ടം
തികയുകയാണീവര്‍ഷം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 12-ആം വാര്‍ഷിക
ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി
ഹാളില്‍ വച്ചു തുടക്കമാകുകയാണു്. വിശദമായ കാര്യപരിപാടികള്‍
http://12.smc.org.in<http://www.google.com/url?q=http%3A%2F%2F12.smc.org.in&sa=D&sntz=1&usg=AFQj…>എന്ന
വെബ്സൈറ്റില്‍ ലഭ്യമാണു്
ഈ പരിപാടിയുടെ ഭാഗമായി 14ആം തിയതി ഉച്ചയ്ക്ക് 2 മണി മുതല്‍ കേരള സാഹിത്യ
അക്കാദമി ചങ്ങമ്പുഴ ഹാളില്‍ ഒരു വിക്കി പ്രവര്‍ത്തക
സംഗമവും<https://ml.wikipedia.org/wiki/WP:WATSR3>വിക്കി ഗ്രന്ഥശാലാ
സിഡി<https://ml.wikisource.org/wiki/WS:CD_Version_2.0>പ്രകാശനവും ഒരു
പ്രത്യേക ട്രാക്കായി നടക്കുന്നുണ്ട് . എംപി പരമേശ്വരന്,
ഫോട്ടോഗ്രാഫര്‍ എന്‍ എ നസീര്‍ , കവി അന്‍വര്‍ അലി, പിപി. രാമചന്ദ്രന് , കെ.
വേണു, സിവിക് ചന്ദ്രന്, കണ്ണന് ഷണ്മുഖം തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഒരു
പാനല്‍ ചര്‍ച്ചയും ഇതോടൊപ്പം നടക്കും
ഈ ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ ഒട്ടനവധി
വ്യക്തികളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും പരിചയപ്പെടാനും
അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി അന്വേഷിക്കാനുമുള്ള ഒരു
സന്ദര്‍ഭമൊരുക്കല്‍ കൂടിയാണു്.കേരളത്തിന്റെ മാതൃഭാഷോന്മുഖമായ ഐടി
വികസനത്തിന്റെ ഒരു സുപ്രധാന ചരിത്രമുഹൂര്‍ത്തമായ ഈ കൂടിച്ചേരലില്‍
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കേരളത്തിനകത്തെ മലയാളം വിക്കിമീഡിയ
പ്രവര്‍ത്തകര്‍ക്ക് യാത്രാതാമസച്ചെലവുകള് നല്‍കാനുള്ള ഒരു പദ്ധതി വിക്കിമീഡിയ
ഇന്ത്യാ ചാപ്റ്ററും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും ചേര്‍ന്ന് രൂപം
കൊടുത്തിട്ടുണ്ട് . ഏറ്റവും അര്‍ഹരായ 20 പേര്‍ക്ക് ആണു് ഇങ്ങനെ സഹായം
നല്‍കാനാവുക
അതിനായി താഴെക്കൊടുത്തിരിക്കുന്ന അപേക്ഷ ഒക്റ്റോബര്‍ 11 രാവിലെ 10
മണിക്കുള്ളില്‍ സമര്‍പ്പിക്കുക . 11 നു വൈകീട്ട് തെരഞ്ഞെടുക്കപ്പെട്ടവരെ
മെയില്‍ /ഫോണ്‍ മുഖാന്തിരം അറിയിക്കുന്നതായിരിക്കും .
രജിസ്റ്റർ ചെയ്യാൻ<https://docs.google.com/forms/d/1aTez_t0G459Fk9rcYxWQhZf5L8jdbkQZsSDGxuBxxD…>
Manoj.K/മനോജ്.കെ
www.manojkmohan.com
പരിപാടി ഗംഭീരമാവണം. ഇപ്രാവശ്യം മുതൽ ഇതിനായി ഒരു വെബ്സൈറ്റ് പ്രത്യേകം
ആരംഭിക്കേണ്ടതുണ്ടോ? എല്ലാവർഷവും ഉപയോഗിക്കാൻ തക്കവിധത്തിൽ ഉള്ള ഒരു സൈറ്റ്
തുടങ്ങിയാൽ കാര്യങ്ങൾ ഒക്കെ ആ വഴി കൊണ്ടുപോകാവുന്നതാണ്. ആരെയെങ്കിലും
മൂന്നാലുപേരെ ഇതിന്റെ കാര്യങ്ങൾ ഏൽപ്പിച്ചാൽ അവരത് ഭംഗിയായി
നടത്തുമായിരിക്കില്ലേ? എന്തു പറയുന്നു?
രാജേഷ് ഒടയഞ്ചാൽ
വളരെ നല്ല നിര്‍ദ്ദേശം വിക്കിമാനിയയുടെ ഈ
http://wikimania2013.wikimedia.org/wiki/Main_pageസൈറ്റ് പോലൊന്ന്
ചെയ്തെടുത്താല്‍ നന്നായി.
പക്ഷേ, അത് എല്ലാവര്ക്കും തിരുത്താനാകും വിധം മീഡിയാ വിക്കി സ്റ്റൈലില്‍
ആകുന്നതായിരിക്കും നല്ലത്. ഒന്നുരണ്ടുപേരുടെ അദ്ധ്വാനം കൊണ്ട് കാര്യങ്ങള്‍
ഓടില്ല :)
ആരു ചെയ്യും എവിടെ ഹോസ്റ്റ് ചെയ്യും എന്നതൊക്കെ ആലോചിക്കണം...
സുജിത്ത്
2013, ഒക്ടോബർ 7 5:52 PM ന്, Rajesh K <rajeshodayanchal(a)gmail.com> എഴുതി:
> പരിപാടി ഗംഭീരമാവണം. ഇപ്രാവശ്യം മുതൽ ഇതിനായി ഒരു വെബ്സൈറ്റ് പ്രത്യേകം
> ആരംഭിക്കേണ്ടതുണ്ടോ? എല്ലാവർഷവും ഉപയോഗിക്കാൻ തക്കവിധത്തിൽ ഉള്ള ഒരു സൈറ്റ്
> തുടങ്ങിയാൽ കാര്യങ്ങൾ ഒക്കെ ആ വഴി കൊണ്ടുപോകാവുന്നതാണ്. ആരെയെങ്കിലും
> മൂന്നാലുപേരെ ഇതിന്റെ കാര്യങ്ങൾ ഏൽപ്പിച്ചാൽ അവരത് ഭംഗിയായി
> നടത്തുമായിരിക്കില്ലേ? എന്തു പറയുന്നു?
>
>
> രാജേഷ് ഒടയഞ്ചാൽ
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
പ്രിയരെ,
വിക്കിസംഗമോത്സവത്തിന്റെ അറിയിപ്പ് നേരത്തേ അയച്ചിരുന്നത് ശ്രദ്ധിക്കുമല്ലോ..
ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുവാനുണ്ട്.
സന്നദ്ധതയുള്ളവര്‍ മുന്നോട്ടുവരുമല്ലോ.
- പദ്ധതി താള് ആരംഭിക്കണം. ആരോ ഒരാള്‍
ഇവിടെ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>ഒരെണ്ണം
തുടങ്ങി വെച്ചിട്ടുണ്ട്. അത് ഇതുപോലെ
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>ആക്കി
മാറ്റണം. താളിലെ നിറത്തിലടക്കം മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും.
തീയതി 2013 ഡിസംബര്‍ 21, 22 എന്നും സ്ഥലം നഗരചത്വരം, ആലപ്പുഴ എന്നും
ഇടാവുന്നതാണ്.
- ഈ താളിന്റെ ഇംഗ്ലീഷ് താളും ആരംഭിക്കണം.
- രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കണം.
- പരിപാടികള്‍ എന്തൊക്കെ വേണം എന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവണം.
- സംഘാടക സമിതി രൂപീകരിക്കണം. അവയില്‍ ആരൊക്കെ ഏതൊക്കെ ചുമതലകള്‍
വഹിക്കുമെന്ന് സ്വയം നിര്‍ദ്ദേശിക്കണം.
- പോസ്റ്റര്‍, നോട്ടീസ്, ടീ ഷര്‍ട്ട്, കൈപ്പുസ്തകം തുടങ്ങിയവയുടെ പണികള്‍
ഉടന്‍ ആരംഭിക്കണം.
- വിശിഷ്ടാതിഥികളായി ആരെയൊക്കെ വിളിക്കണം എന്ന് തീരുമാനിക്കണം.
- കഴിഞ്ഞ വര്‍ഷത്തെ താളിന്റെ സംവാദം താളുകള്‍ കൂടുതല്‍ അറിവിലേക്കായി
കാണുക. ഉദാഹരണം<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
- ഇങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുവാനുണ്ട്.
- ആലപ്പുഴയിലുള്ള / ആലപ്പുഴയില്‍ നിന്നുമുള്ള വിക്കിമീഡിയരുടെ വിവരങ്ങള്‍
ഇവിടെ പങ്കുവെയ്കുമല്ലോ..
സ്നേഹപൂര്‍വ്വം
സുജിത്ത്
2013, ഒക്ടോബർ 6 8:08 AM ന്, Adv. T.K Sujith <tksujith(a)gmail.com> എഴുതി:
>
> പ്രിയ സുഹൃത്തുക്കളെ,
> ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം ആലപ്പുഴയില്‍ നടത്തുവാന്‍ ആലോചിക്കുന്ന വിവരം
> സസന്തോഷം അറിയിക്കട്ടെ.
>
> 2013 ഡിസംബര്‍ 21 ശനിയാഴ്ച മലയാളം വിക്കിപീഡിയയുടെ പതിനൊന്നാം പിറന്നാള്‍
> സമ്മേളനവും പൊതുപരിപാടിയും നടത്തുക അടുത്ത ദിവസം,
> ഡിസംബര്‍ 22 ഞായറാഴ്ച വിക്കിമീഡിയരുടെ ഒത്തുചേരലും നടത്തുക എന്നതാണ്
> ഇപ്പോള്‍ ആലോചിച്ചുവരുന്നത്.
>
> മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ
> പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ്
> വിക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള മലയാളം വിക്കിമീഡിയര്‍ അന്നേദിവസം
> ആലപ്പുഴയില്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു.
>
> നിങ്ങളുട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സദയം അറിയിക്കുക. ഇതിനായുള്ള
> പദ്ധതി താള് ആരംഭിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ *വിക്കിതാള്‍<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
> * മാതൃകയാക്കാവുന്നതാണ്.
>
> *പ്രത്യേക അഭ്യര്‍ത്ഥന*
>
> ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള വിക്കിമീഡിയര്‍, അവര്‍ക്ക്
> താല്പര്യമെങ്കില്, താഴെ കാണുന്ന വര്‍ഗ്ഗമോ ഉപയോക്തൃപ്പെട്ടിയോ അവരുടെ
> ഉപയോക്തൃതാളില്‍ ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. ആലപ്പുഴയിലെ
> വിക്കിമീഡിയരുടെ സഹകരണം പരിപാടിയുടെ വിജയത്തിന്
> അത്യന്താപേക്ഷിതമാണെന്നറിയാമല്ലോ...
>
> [[വര്‍ഗ്ഗം:ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വിക്കിപീഡിയര്‍]]
> {{ഫലകം:User District|ആലപ്പുഴ}}
>
> സസ്നേഹം,
>
> സുജിത്ത്
> [[User:Adv.tksujith]]
>
> --
> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
പ്രിയ സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ വിക്കിസംഗമോത്സവം ആലപ്പുഴയില്‍ നടത്തുവാന്‍ ആലോചിക്കുന്ന വിവരം
സസന്തോഷം അറിയിക്കട്ടെ.
2013 ഡിസംബര്‍ 21 ശനിയാഴ്ച മലയാളം വിക്കിപീഡിയയുടെ പതിനൊന്നാം പിറന്നാള്‍
സമ്മേളനവും പൊതുപരിപാടിയും നടത്തുക അടുത്ത ദിവസം,
ഡിസംബര്‍ 22 ഞായറാഴ്ച വിക്കിമീഡിയരുടെ ഒത്തുചേരലും നടത്തുക എന്നതാണ് ഇപ്പോള്‍
ആലോചിച്ചുവരുന്നത്.
മലയാളം വിക്കിപീഡിയ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ വിവിധ വിക്കി പദ്ധതികളിൽ
പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ എന്നിവരുടെ വാർഷിക ഒത്തുചേരലാണ്
വിക്കിസംഗമോത്സവം. ലോകമെമ്പാടുമുള്ള മലയാളം വിക്കിമീഡിയര്‍ അന്നേദിവസം
ആലപ്പുഴയില്‍ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സദയം അറിയിക്കുക. ഇതിനായുള്ള പദ്ധതി
താള് ആരംഭിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ
*വിക്കിതാള്‍<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
* മാതൃകയാക്കാവുന്നതാണ്.
*പ്രത്യേക അഭ്യര്‍ത്ഥന*
ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള വിക്കിമീഡിയര്‍, അവര്‍ക്ക് താല്പര്യമെങ്കില്,
താഴെ കാണുന്ന വര്‍ഗ്ഗമോ ഉപയോക്തൃപ്പെട്ടിയോ അവരുടെ ഉപയോക്തൃതാളില്‍
ചേര്‍ക്കണമെന്ന് താല്പര്യപ്പെടുന്നു. ആലപ്പുഴയിലെ വിക്കിമീഡിയരുടെ സഹകരണം
പരിപാടിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്നറിയാമല്ലോ...
[[വര്‍ഗ്ഗം:ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വിക്കിപീഡിയര്‍]]
{{ഫലകം:User District|ആലപ്പുഴ}}
സസ്നേഹം,
സുജിത്ത്
[[User:Adv.tksujith]]
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
MLW3യുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു പ്രസ്സ് കവറേജ്
THIRUVANANTHAPURAM: Malayalam
Wikipedia<http://timesofindia.indiatimes.com/topic/Malayalam-Wikipedia>has
made it big the third time too. A project to upload informative and
copyright-free images through Malayalam Loves
Wikipedia<http://timesofindia.indiatimes.com/topic/Malayalam-Loves-Wikipedia>(MLW)
has become a hit, with nearly 14,600 images uploaded to Wikimedia
Commons. The third edition, from July 15 to August 31, saw participation of
more than 75 contributors.
Contributions made by renowned wildlife photographer *N A Nazeer* was an
icing on the cake for the project. More than 170 wildlife photographs of
Nazeer, which included rare ones of Nilgiri Marten, Indian bisons,
elephants and sloth bears, were uploaded. Nazeer's friend and
photographer *Joseph
Lazar* also contributed more than 150 pictures. The pictures are published
using CC-BY SA license by which people can share them giving attribution to
the photographer.
"*I think my pictures in Wikimedia Commons would inspire more people to
enter the field of wildlife photography. I never had hesitation to make my
pictures copyright-free because I have faith in the nature. The forest will
give always provide more interesting pictures. The other day, I could click
a striking picture of a tiger,*" said an excited *Nazeer*. The forest
department had earlier allegedly used his pictures without giving
attribution.
According to *Manoj K*, a Wikimedia contributor, who was instrumental in
bringing works of Nazeer to the repository, "*as many as 14,606 pictures
have been uploaded to the Wikimedia Commons. The next big task is to
categorize them. Malayalam Wikipedia community has already begun the
process.*"
As many as 2,155 images were uploaded during the first edition of MLW in
2011 and 11,159 pictures during the second edition last year. The project
aimed at creating more contributors for Wikimedia Commons, the online
repository of free-use images, sound and other media files.
http://timesofindia.indiatimes.com/city/thiruvananthapuram/Success-for-Mala…http://archive.is/iVsJe
Jisha Surya, TNN | Oct 2, 2013, 06.36 AM IST
READ MORE Malayalam
Wikipedia<http://timesofindia.indiatimes.com/topic/Malayalam-Wikipedia>
|Malayalam Loves
Wikipedia<http://timesofindia.indiatimes.com/topic/Malayalam-Loves-Wikipedia>
Manoj.K/മനോജ്.കെ
www.manojkmohan.com
2013, സെപ്റ്റംബർ 30 11:22 PM നു, manoj k <manojkmohan----(a)gmail.com> എഴുതി:
> കൃതികള്‍ സ്വതന്ത്രലൈസന്‍സിലേക്ക് പ്രസിദ്ധീകരിച്ച ആല്‍മരങ്ങളെ അറിയാത്ത
> ഇവരൊക്കെ എവിടെത്തെ പൈറേറ്റുകളാ.. :P
എന്റെ മാഷേ പെട്ടന്ന് നാവിന്റെ തുമ്പത്തുകിട്ടിയ ഒരു പേര് പറഞ്ഞു എന്നേ ഉള്ളൂ.
> ഇതല്ലാതെ ഒട്ടനവധി പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും പബ്ലിക്കേഷനുകള്‍
> ഇക്കാലത്ത് സ്വതന്ത്രലൈസന്‍സിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ശാസ്ത്രസാഹിത്യ
> പരിഷത്തിനെപ്പോലുള്ളവര്‍ അത് അവരുടെ ഒരു പോളിസി തന്നെയായി പ്രഖ്യാപിച്ചിരുന്നു.
തീര്‍ച്ചയായും ഇതെല്ലാം തന്നെ എല്ലാവരേയും അറിയിക്കേണ്ടതാണ്. പരിപാടി
റെക്കാര്‍ഡിങ്ങ് നടക്കുന്നതിന് ഒന്നര മണിക്കൂര്‍ മുന്നേ ഞങ്ങള്‍ അവിടെ
എത്തിയിരുന്നു. ഞങ്ങള്‍ വിശദമായ ഒരു ചര്‍ച്ച നടത്തിയിരുന്നു. ഭാഷ
കൂറേകൂടി ലളിതമാക്കണം എന്നൊരു കാര്യം ആദ്യമേ പറഞ്ഞിരുന്നു. മനസ്സില്‍
കുറിച്ചതില്‍ വലിയൊഭാഗം പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. എങ്കിലും
അടിസ്ഥാന ആശയം വ്യക്തമായി പറയാന്‍ സാധിച്ചു. തീര്‍ച്ചയായും കാര്യങ്ങള്‍
വളരെ വ്യക്തമാവുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചതും അത് എഡിറ്റ് ചെയ്ത്
വൃത്തിയാക്കിയതും അവതാരകന്റേയും അതിന്റെ പിന്നണി പ്രവര്‍ത്തകരുടേയും
കഴിവ് തന്നെയാണ്.
ഞങ്ങളുടെ ഭാഷ കുറേ കൂടി മെച്ചപ്പെടുത്താനുണ്ട്.
--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"