മലയാളം വിക്കിപീഡിയയിൽ പുതിയ കാര്യനിർവ്വാഹകനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ഇവിടെ
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>നടക്കുന്നു.
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ
അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
- മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ
എണ്ണത്തിനായി കണക്കിലെടുക്കൂ.
മുകളിൽ പറഞ്ഞ യോഗ്യതകളുള്ളവർ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമല്ലോ.
അനൂപ്
Dear all,
Just a gentle reminder for today's IRC on Social Media pilot at 8:00 p.m
(IST). You can join the meetup by clicking on this link:
http://webchat.freenode.net/?channels=#wikimedia-office . Enter a nickname
and channel name is #wikimedia-office.
Since there is another IRC scheduled at 9:00 p.m for Wiki Loves Monuments
in India, we'll try and wrap this up by sharp 9:00 p.m. We'll be discussing
the progress on the already active social media groups (English and Odia),
explaining strategies to start it on new groups, discussing ways to retain
new editors. For those of you who may not have been following this
discussion, here's the link to the Social Media
pilot<http://meta.wikimedia.org/wiki/India_Program/Pilot_Designs/Social_Media>that
we are running on Facebook right now. Here's the link to the blog
post<https://blog.wikimedia.org/2012/06/20/social-media-for-wikipedia-outreach-i…>on
the Social Media pilot.
Since this has been a collaborative process, I would urge all the mentors
(existing editors who are helping out on Facebook) to attend the IRC. Your
inputs and suggestions would be really helpful in deciding the course of
action further.
See you there!
--
Noopur Raval
On 6/18/12, Anoop <anoop.ind(a)gmail.com> wrote:
> ഇതിനുള്ള മറുപടിയൊന്നും ബന്ധപ്പെട്ടവരിൽ നിന്നും ഇതുവരെ ലഭിച്ചില്ലല്ലോ.
>
> 2012/6/11 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>
>> On 6/10/12, Anoop <anoop.ind(a)gmail.com> wrote:
>> > സുഹൃത്തുക്കളേ,
>> >
>> > വിക്കിസംഗമോത്സവം സമാപിച്ചിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും അതിന്റെ
>> > റിപ്പോർട്ടുകളോ വരവു ചെലവു കണക്കുകളോ ഒന്നും ഇതുവരെ കണ്ടില്ല. അതോടൊപ്പം ഈ
>> > വിക്കിസംഗമോത്സവത്തിൽ നമ്മൾ നടത്തിയ എന്തൊക്കെ പദ്ധതികളാണ് വിജയിച്ചത്
>> > എന്തൊക്കെയാണ് പരാജയപ്പെട്ടത് എന്നിവയൊക്കെ ചർച്ച ചെയ്യണം എന്നു കരുതുന്നു.
>> അവ
>> > വിക്കിസംഗമോത്സവം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതും വരും വർഷങ്ങളിൽ
>> > നമുക്ക് ഇത്തരം പദ്ധതികൾ കൂടുതൽ വിജയകരമായി നടത്തിക്കൊണ്ടുപോകാൻ
>> > സഹായിക്കുന്നവയുമാണ്.
>> >
>> > വിശദമായ റിപ്പോർട്ടും, ചർച്ചയും പ്രതീക്ഷിക്കുന്നു.
>> >
>> > അനൂപ്
>> >
>> > --
>> > You received this message because you are subscribed to the Google
>> > Groups "Malayalam Wiki Meetup 5" group.
>> > To post to this group, send email to mlwikimeetup5(a)googlegroups.com
>> > To unsubscribe from this group, send email to
>> > mlwikimeetup5+unsubscribe(a)googlegroups.com
>> > For more options, visit this group at
>> > http://groups.google.com/group/mlwikimeetup5?hl=en
>> >
>> അന്നുമുതൽ ഞാൻ പറഞ്ഞതാ........... പറഞ്ഞു പറഞ്ഞു മടുത്തു. വിശദമായ വരവു
>> ചിലവു കണക്കുകളും മറ്റും കണ്ണൻ മാഷിന്റെ കയ്യിൽ ഭദ്രമാണ്. കൂടാതെ
>> ബാക്കിപുസ്തകം, ടീ ഷർട്ട് തുടങ്ങിയവയും അണിയറയിൽ കുറച്ചു നാളായി
>> ഒരുങ്ങുന്നുണ്ട്. അത്രമാത്രം എനിക്കറിയാം. വിക്കി
>> വിദ്യാർത്ഥിസംഗമത്തേക്കുറിച്ച് ഞാൻ ഒരെണ്ണം ചെയ്തിരുന്നു. പങ്കെടുത്ത
>> വിദ്യാർത്ഥികളുടെ പേരും സ്കൂളുമൊക്കെ ചേർത്ത് അയച്ചതായാണ് ഓർമ്മ. വിക്കി
>> സംഗമോത്സവം എന്ന മെയിലേയ്ക്കാണെന്നു തോന്നുന്നു.
>>
>> ഞാനും കണ്ണൻ മാഷും എടുത്ത ചിത്രങ്ങൾ അല്ലാതെ വേറേ ഒരു ചിത്രവും അപ്ലോഡ്
>> ചെയ്തിട്ടില്ല എന്നു തോന്നുന്നു. വിശ്വേട്ടന്റെ കാമറ നിറഞ്ഞാണ് കൊല്ലം
>> വിട്ടത്. എന്നിട്ടും. ചിത്രങ്ങൾ ഒന്നും വന്നില്ല.
>>
>> അവതരിപ്പിച്ച പ്രബന്ധങ്ങൾ ഇതുവരേയും ആരും അപ്ലോഡ് ചെയ്തിട്ടില്ല.
>> പരിപാടിയുടെ അവലോകന റിപ്പോർട്ടും.
>>
>> വീഡിയോ ആക്കിയത് കണ്ണന്മാഷ് ചിലത് അപ്ലോഡ് ചെയ്തിട്ടുണ്ട്. ബാക്കിയും ഇനി
>> ഒരു പാടുണ്ട്. ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങുക. അല്ലാതെ ഒന്നും
>> ശരിയാകുമെന്ന് തോന്നുന്നില്ല.
>>
>> --
>> *sugeesh|സുഗീഷ്
>> nalanchira|നാലാഞ്ചിറ
>> thiruvananthapuram|തിരുവനന്തപുരം
>> 8590312340|9645722142*
>>
>> --
>> You received this message because you are subscribed to the Google
>> Groups "Malayalam Wiki Meetup 5" group.
>> To post to this group, send email to mlwikimeetup5(a)googlegroups.com
>> To unsubscribe from this group, send email to
>> mlwikimeetup5+unsubscribe(a)googlegroups.com
>> For more options, visit this group at
>> http://groups.google.com/group/mlwikimeetup5?hl=en
>>
>
>
>
> --
> With Regards,
> Anoop
>
> --
> You received this message because you are subscribed to the Google
> Groups "Malayalam Wiki Meetup 5" group.
> To post to this group, send email to mlwikimeetup5(a)googlegroups.com
> To unsubscribe from this group, send email to
> mlwikimeetup5+unsubscribe(a)googlegroups.com
> For more options, visit this group at
> http://groups.google.com/group/mlwikimeetup5?hl=en
>
മെയിൽ ലിസ്റ്റിലേയ്ക്കും കൂടി അയയ്ക്കുന്നു. അല്ലാതെ വേറെ വഴിയില്ല..!!
ബന്ധപ്പെട്ടവർ ആര് ?? ആളാകാനും തനിക്കാക്കി വെടക്കാക്കി ആർക്കും
ഉപകാരമില്ലാതെ ഉപയോഗശൂന്യമാക്കാനാണ് ചിലർക്ക് താത്പര്യം..!!
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
Dear all,
*Monthly reports/plans:
*Here's a link to the monthly report for May:
http://meta.wikimedia.org/wiki/India_Program/Reports/Community_Monthly_Repo…
Here's a link to the monthly plan for June:
http://meta.wikimedia.org/wiki/India_Program/Reports/Community_Monthly_Repo…
There was an IRC meeting to discuss community building for Indic
languages. Here is a link to the logs:
http://meta.wikimedia.org/wiki/India_Program/IRC_meeting_2012-06-07
*IRC on 21st June:
*We plan to have an IRC meeting on June 21st at 8:00 p.m on Communications.
The focus will be on the Social media pilot currently running in Assamese,
English and Odia. Do join us using this link: http://webchat.freenode.net/?
on the #wikimedia-office channel.
Apologies for the delay in sending this out. I should have sent this last
week but, unfortunately some things came up. Going forward will ensure the
monthly reports come out by the 10th .
Please do respond with your questions and suggestions.
Thank you,
Best,
--
Noopur Raval
വിക്കിഗ്രന്ഥശാലയിലും മറ്റും ചേർക്കുന്ന വേദഭാഗങ്ങൾക്ക് (ഉദാ:
ഋഗ്വേദം<http://ml.wikisource.org/wiki/%E0%B4%8B%E0%B4%97%E0%B5%8D%E0%B4%B5%E0%B5%87…>)
അവയുടെ ശ്രുതി സൂചിപ്പിക്കുന്ന സ്വരിതവും (അക്ഷരത്തിനു മുകളിൽ കുത്തനെയുള്ള
വര) അനുദാത്തവും (അക്ഷരങ്ങളുടെ അടിയിൽ വിലങ്ങനെയുള്ള വര) എങ്ങനെ എഴുതും.
സസ്നേഹം,
അഖിൽ
*ഉദാ:*
[image: ഇൻലൈൻ ഇമേജ് 1]
[image: ഇൻലൈൻ ഇമേജ് 3]
"Whisper to me" എന്ന ഒരാള്‍ ഒരു കനേഡിയന്‍ MNC-യെ (പീല കുറിച്ച് എഴുതാന്‍
റിക്വസ്റ്റ് തുടര്‍ച്ചയായി അയക്കുന്നു .എല്ലാവര്ക്കും അയച്ചിടുണ്ട്
റിക്വസ്റ്റ് എന്ന് തോനുന്നു. അയാളുടെ ഹിസ്റ്ററി ഞാന്‍ തപ്പി , പൈഡ് കമ്പനി
റൈറ്റര്‍ / പി.ആര് .ഓ ആണ് എന്ന് തോന്നുന്നു. എന്താ ചെയണ്ടത്,
----
Some one named "whisper to me" is asking malayalam writers to write about a
Multi national corporation in Canada.
( PEEL - Schools, Hospitals,ETC). i have run a back run on him and i doubt
he is a P.R.O/company paid writer. i felt its my duty to vigil other
malayalam wiki users about this.
കിരണ്‍ ഗോപി , അനൂപന്‍, സുനില്‍ ... വേണ്ടത് ചെയുമെല്ലോ ........
ഇര്വിന് കാലിക്കറ്റ്
On 12 June 2012 15:00, <wikiml-l-request(a)lists.wikimedia.org> wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: Fwd: [Commons-l] Drag & drop uploading in Upload Wizard
> (Sivahari Nandakumar)
>
>
> ---------- Forwarded message ----------
> From: Sivahari Nandakumar <sivaharivkm(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Tue, 12 Jun 2012 13:24:19 +0530
> Subject: Re: [Wikiml-l] Fwd: [Commons-l] Drag & drop uploading in Upload
> Wizard
> Good work. But the wizard take about 30 secs to get loaded.
>
> --Sivahari
>
> 2012/6/2 സുനിൽ (Sunil) <vssun9(a)gmail.com>
>
>> Great!
>>
>> On Sat, Jun 2, 2012 at 6:07 PM, Sreejith K. <sreejithk2000(a)gmail.com>wrote:
>>
>>> FYI
>>>
>>> ---------- Forwarded message ----------
>>> From: Erik Moeller <erik(a)wikimedia.org>
>>> Date: Sat, Jun 2, 2012 at 2:34 PM
>>> Subject: [Commons-l] Drag & drop uploading in Upload Wizard
>>> To: Wikimedia Commons Discussion List <commons-l(a)lists.wikimedia.org>
>>>
>>>
>>> Hi folks,
>>>
>>> Mark Holmquist, Ankur Anand and others have been working on drag &
>>> drop uploading for Upload Wizard. You can see the current
>>> implementation on this test wiki (no SUL):
>>>
>>> http://mwreview.wmflabs.org/wiki/index.php/Main_Page
>>>
>>> We're currently doing an interaction and design review on it, and
>>> you're welcome to give feedback as well (note known issues):
>>>
>>>
>>> https://www.mediawiki.org/wiki/UX_review_queue/Upload_Wizard_drag_%26_drop
>>>
>>> Thanks,
>>> Erik
>>>
>>> --
>>> Erik Möller
>>> VP of Engineering and Product Development, Wikimedia Foundation
>>>
>>> Support Free Knowledge: https://wikimediafoundation.org/wiki/Donate
>>>
>>> _______________________________________________
>>> Commons-l mailing list
>>> Commons-l(a)lists.wikimedia.org
>>> https://lists.wikimedia.org/mailman/listinfo/commons-l
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
കോമൺസിൽ ചിത്രങ്ങളുടെ വിവരണത്താളിൽ പലരും നിസ്സാര തെറ്റുകൾ വരുത്താറുണ്ട്.
നമ്മൾ മലയാളം വിക്കിയിൽ നിന്ന് കോമൺസിലേയ്ക്ക് മാറ്റുന്ന ചിത്രങ്ങളിലും പല
തെറ്റുകളും കടന്ന് കൂടാറുണ്ട്. ഇവയെല്ലാം തിരുത്താൻ മാഗോഗ് എന്ന ഉപയോക്താവ്
ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. കോമൺസിലെ ഏത് ചിത്രവിവരണ താളും
വൃത്തിയാക്കാൻ ഈ സ്ക്രിപ്റ്റ് ഉപയോഗിക്കാവുന്നതാണ്.
വളരെ പ്രയോജനകരമായ ഒരു സ്ക്രിപ്റ്റ് ആണെന്ന് എനിക്ക് പരീക്ഷിച്ച്
ബോധ്യപ്പെട്ടിട്ടുള്ളതിനാൽ ഈ സ്ക്രിപ്റ്റ് എല്ലാവരും തന്നെ
ഉപയോഗിച്ചുതുടങ്ങണമെന്ന് താത്പര്യപ്പെട്ടുകൊള്ളുന്നു.
സ്ക്രിപ്റ്റ് ലിങ്ക്:
http://commons.wikimedia.org/wiki/User:Magog_the_Ogre/cleanup.js
ഉപയോഗിക്കേണ്ട വിധം: നിങ്ങളുടെ vector.js എന്ന ഫയലിലോ commons.js എന്ന ഫയലിലോ
താഴെ കൊടുത്തിരിക്കുന്ന കോഡ് ചേർക്കുക.
importScript('User:Magog the Ogre/cleanup.js');
നിങ്ങളുടെ സ്ക്രിപ്റ്റ് ഫയലിന്റെ ലിങ്ക് കാണാൻ,
http://commons.wikimedia.org/wiki/Special:Preferences#mw-prefsection-render…<http://commons.wikimedia.org/wiki/Special:Preferences#mw-prefsection-render…>
എന്ന
താളിൽ പോയി, നിങ്ങൾ ഉപയോഗിക്കുന്ന ദൃശ്യരൂപത്തിനു നേരെയുള്ള *സ്വന്തം ജെ.എസ്*.
എന്ന ലിങ്ക് വഴി പോകുക.
ഇത്രയും ചെയ്താൽ ചിത്രങ്ങളുടെ താളുകളിൽ ഇടതുവശത്തായി cleanup എന്നൊരു ലിങ്ക്
കാണാം. അത് ക്ലിക്ക് ചെയ്താൽ സ്ക്രിപ്റ്റ് താളിലെ വിവരണങ്ങൾ
വൃത്തിയാക്കിത്തരും.
*ശ്രദ്ധിക്കുക*: ഇത് കോമൺസിൽ മാത്രമേ ഇപ്പോൾ ജോലി ചെയ്യുകയുള്ളൂ.
കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.
- ശ്രീജിത്ത് കെ.