പുതിയ ഉപയോക്താവിനെ commons ലു മറ്റു mw:Extension:NewUserMessage ഉപയോഗിചു
സ്വാഗതം ചെയ്യുന്നത് . ഈ എക്സ്ടൻഷൻഉപയോഗിചു media wiki software സ്വയം
ഉപയോക്താവിന്റെ സംവാദം താളിൽ template:സ്വാഗതം ചെർകുന്ന വിധത്തിൽ സെറ്റ്
ചെയാവുന്നതാണു.ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ
ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ഏവരുടേയും അഭിപ്രായം തേടുന്നു.
കൂടുതൽ അറിയുവാൻ mw:Extension:NewUserMessage
<http://www.mediawiki.org/wiki/Extension:NewUserMessage> കാണുക.
DEEPAK<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
@ml.wikipedia
കോമൺസിൽ അപ്ലോഡ് ചെയ്യപ്പെട്ട വിലപ്പെട്ട ചിത്രങ്ങൾ മായ്ക്കപ്പെടാതിരിക്കാൻ
സഹായം അഭ്യർത്ഥിക്കുന്നു. മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കപ്പെടുന്ന അമൂല്യമായ
ചിത്രങ്ങൾ തിരഞ്ഞെടുത്ത് മായ്ക്കാൻ നിർദ്ദേശിക്കുന്ന ഒരു വ്യക്തി രണ്ട് പുതിയ
ചിത്രങ്ങൾ വീണ്ടും മായ്ക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഈ ചിത്രങ്ങൾ
മായ്ക്കപ്പെടാതിരിക്കാൻ നിങ്ങളുടെ സഹകരണവും ഇടപെടലും കൂടിയേ തീരൂ.
1. File:Nairs.jpg <http://commons.wikimedia.org/wiki/File:Nairs.jpg>
ഈ ചിത്രം 17-ആം നൂറ്റാണ്ടിൽ ഡച്ച് സഞ്ചാരിയായ ജോൺ ന്യൂഹാഫ് എടുത്തിരിക്കാനാണ്
സാധ്യത. ഇക്കാര്യം വിശദമായിത്തന്നെ [[Commons:Deletion
requests/File:Nairs.jpg<http://commons.wikimedia.org/wiki/Commons:Deletion_requests/File:Nairs.jpg>]]
എന്ന താളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതിന് ഒൺലൈൻ ആയി ലിങ്ക് വേണമെന്ന
വാദമാണ് മായ്ക്കാൻ നിർദ്ദേശിച്ച ആൾ ഉയർത്തിപ്പിടിക്കുന്നത്. ഇങ്ങനെ
സാധ്യമല്ലാത്ത നിർദ്ദേശങ്ങൾ നൽകി അഡ്മിന്മാരെ തെറ്റിദ്ധരിപ്പിച്ച് ചിത്രങ്ങൾ
മായ്പ്പിക്കുന്നത് ഇദ്ദേഹം ആദ്യമായല്ല ചെയ്യുന്നതും.
2. File:ഭാരത വിലാസം
സഭ.jpg<http://commons.wikimedia.org/wiki/File:%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4…>
ഈ ചിത്രം ഭാരതവിലാസം
സഭ<http://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%B5%…>
ഉത്ഘാടനം
ചെയ്യപ്പെട്ട 1909 എന്ന വർഷം എടുത്തതാണെന്ന് അവിടെ
വ്യക്തമായിപ്പറഞ്ഞിട്ടുണ്ടെങ്കിലും അതിന് തെളിവ് ചോദിച്ചുകൊണ്ടാണ് മായ്ക്കാൻ
നിർദ്ദേശിച്ചിരിക്കുന്നത്. മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത
ചിത്രമായിരുന്ന ഈ ചിത്രം ഇതിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ പ്രാധ്യാന്യം മൂലം
വളരെ അമൂല്യമായ ഒന്നാണ്. മറ്റൊരു അഡ്മിന്റെ സംവാദം താളിൽ [[
User_talk:Jameslwoodward#Advice_required<http://commons.wikimedia.org/wiki/User_talk:Jameslwoodward#Advice_required>]]
വിശദമായിത്തന്നെ ഇക്കാര്യം ഞാൻ സമർത്ഥിച്ചുവെങ്കിലും ഓണലൈൻ ലിങ്ക് തന്നെ
വേണമെന്ന വാദം തുടരുകയാണ് ഈ എഡിറ്റർ.
ഇങ്ങനെ അമൂല്യമായ ചിത്രങ്ങൾ കോമൺസിൽ നിന്ന് നമ്മൾ ശ്രദ്ധിക്കാത്തതുകൊണ്ട്
മായ്ക്കപ്പെടുന്നു. ഇതിങ്ങനെ തുടരുന്നത് നമ്മുടെ വിക്കിപദ്ധതിയുടെ
വളർച്ചയ്ക്ക് തന്നെ വലിയൊരു തടസ്സമാണ്. ഇക്കാര്യത്തിൽ നമ്മൾ സജീവരായേ പറ്റൂ. ഈ
ചിത്രങ്ങളെക്കുറിച്ചോ അവ പ്രസിദ്ധീകരിച്ച വർഷത്തെക്കുറിച്ചോ അറിവുള്ളവർ
മായ്ക്കാനുള്ള ചർച്ച നടക്കുന്ന താളിലെ ചർച്ചയിൽ പങ്കെടുക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.
സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.
- ശ്രീജിത്ത് കെ.
*പകർപ്പവകാശം കഴിയുന്നത്??*
പ്രസിദ്ധീകരിച്ച് 60 വർഷം കഴിഞ്ഞിട്ടോണോ അതോ രചയിതാവ് മരിച്ചിട്ട് 60 വർഷം
കഴിഞ്ഞാണോ ഒരു പുസ്തകം നമുക്കിവിടെ ഉൾപ്പെടുത്തുവാൻ കഴിയുന്നത്??
--കോട്ടക്കാടൻ 18:22, 10 മേയ് 2012 (UTC)
Dear all,
I am very happy to tell you all that the third issue of Wikipatrika - the
community newsletter is finally out! You can check it here:
http://wiki.wikimedia.in/WikiPatrika/2012-05
First things first, a humble acknowledgement to all the editors who helped
out with this issue of the newsletter. A special thanks to Gitartha (as),
Debanjan (bn), Karthik (en and mr), Pratik (en), DS Vyas and Sushant (gu),
Siddhartha (hi), Omshivaprakash (kn), Anoop, Kannan, Sreejith, Viswaprabha
and Shiju (ml), Abhishek (mr), Rajesh and Saroj (ne), Mkar and Srikant
Kedia (or), Abhiram (sa), Logicwiki and Shanmugam (ta), Arjuna and
Rahimanuddin (te). In other contributions, thanks to Srikanth R for
Commons, Logic, Santhosh, Achal for Free culture news and Tinu for Press
news.
This entire venture could not have been possible without Tanvir's constant
support with templates and tweaks. Forgive me if I have missed someone.
So, what has changed from last time? Since all the Wikimeetups are listed
on Wikipedia here and on the respective community pages, we've omitted the
section on events and meetups. Instead, we've added a section on* Featured
Interviews* which has a GLAM interview this time and the *EPOV* column
(Editor's point of view: INCOTM report).
The idea is to make Wikipatrika a supplement to the mailing lists and
village pumps and not replicate the same information in all places.
Hopefully, by the next issue, with more featured interviews, insightful
pieces from editors and free culture persons we will be able to achieve
that.
*The way forward: *
It's a proud moment to see the amount of activity that all our language
communities are involved in. We should definitely strive to make
Wikipatrika regular and hopefully get more editors to contribute. This is
one space where editors can express the dreams, visions and challenges that
their Wikipedia community faces. If you have projects you want to publicize
or successful projects that could be started in other communities, this is
the space to express your opinion! From next time onward, we will
coordinate Patrika on
https://lists.wikimedia.org/mailman/listinfo/wikimedia-in-newsletter *mailing
list*. I welcome you all to join right away and we can discuss ideas for
features, changing the format and more!
--
Noopur Raval
ഞാൻ ഒരറ്റത്തൂന്ന് തുടങ്ങിയിട്ടുണ്ട്. എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു.
- ശ്രീജിത്ത് കെ
---------- Forwarded message ----------
From: Noopur Raval <nraval(a)wikimedia.org>
Date: Thu, May 10, 2012 at 10:55 AM
Subject: [Urgent]: Wikipatrika Malayalam page
To: sreejithk2000(a)gmail.com
Dear Sreejith,
I am Noopur, consultant Communications at India Program. I am sorry to
bother you at such short notice but Tinu gave me your email address.
Actually, we aiming to close the Wikipatrika - community newsletter and
send it out by 5 pm today. The only page that needs to be translated and
filled in is the Malayalam page.
Shiju had shown me that a Wikipatrika page already existed in
Malayalam here<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>.
Can I request you to please help me out by translating the news from this
page to English and copying it to this page:
http://wiki.wikimedia.in/Template:WikiPatrika/2012-05/Community_News/ml ?
Again, I am sorry for such short notice but we really want the Malayalam
page to fill in before this issue goes. I hope you can help.
Thanks
Regards
Noopur
--
Noopur Raval