On Monday 17 December 2012 12:13:45 PM IST, Anivar Aravind wrote:
>
>
>
> 2012/12/17 praveenp <me.praveen(a)gmail.com <mailto:me.praveen@gmail.com>>
>
> അനിവാർ വിക്കിമീഡിയ കമ്മ്യൂണിറ്റിയുടെ ഉയർച്ചയ്ക്ക് മാത്രമാണ്, അല്ലാതെ സ്വന്തം
> ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയായല്ല ഇവിടെ പ്രവർത്തിക്കുന്നതെങ്കിൽ, എന്തിനീ
> വാചകമടിയും വ്യക്ത്യാരോപണവും? :) കമ്മ്യൂണിറ്റിയിൽ ഒരാളുടെ പ്രവൃത്തിദോഷം
> തിരുത്താനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാനെന്തിനീ അധൈര്യം!:-)
>
>
> വിളിച്ചുവരുത്തിയതുകൊണ്ടുമാത്രം മറുപടി പറയുന്നു . താങ്കള്‍ നടത്തിയ വാചകമടിയും
> വ്യക്ത്യാരോപണവും എന്റെ തലയിടാന്‍ ശ്രമിക്കരുത് . ട്രോളിങ്ങും adhominem അറ്റാക്കുകളും
> പോലുള്ള താങ്കളുടെ പ്രവര്‍ത്തിദോഷം ചൂണ്ടിക്കാട്ടിത്തരികയാണ് ചെയ്തത് . ശ്രദ്ധിച്ചാല്‍
> താങ്കള്‍ക്കു കൊള്ളാം . ഇതോടെ നിര്‍ത്തുന്നു,
>
> "ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ് വേണ്ട" കുറഞ്ഞപക്ഷം ഈ
> വ്യാക്യഘടകത്തിന്റെ അർത്ഥമെങ്കിലും ഈയുള്ളവന് വെളിവാക്കിത്തരണമേ എന്നപേഖിക്കുന്നു.
> (ബഹുമാനമില്ലെന്ന് വേണ്ട :-))
>
>
> അതങ്ങു മുഴുവനായി വായിച്ചാല്‍ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ .
പ്രവീൺ പ്രകാശിനെ ന്യായീകരിക്കാനായി ആര് എവിടെ എന്ത് ബ്രാൻഡിങ്
നടത്തിയെന്നാണ് അനിവാർ പിന്നെയും പിന്നെയും ആരോപിക്കുന്നത്? പ്രകാശ് ബാരെ
വെറുക്കപ്പെട്ടവനാണെന്ന് ചുട്ടികുത്താൻ ശ്രമിച്ചതാരാണ്. ?
(കഴിഞ്ഞ മെയിൽ ധൃതിയിൽ റിപ്ലേ അടിച്ചപ്പോൾ അനിവാറിൻ് മാത്രമേ
പോയിരുന്നുള്ളു. :-()
>
> <quote>
> അജയ് ബാലചന്ദ്രന്റെ ഇടപെടല്‍ ത്രെഡ് ഹൈജാക്കാണെങ്കില്‍ എന്റെ മറുപടിയും ആ ഗണത്തില്‍
> പെടുത്താം .അതല്ലാതെ strawman position ഉം adhominem അറ്റാക്കുകളും മാത്രം ഈ
> ത്രെഡില്‍ നടത്തിയ പ്രവീണ്‍ പ്രകാശെന്ന ട്രോളിനെ ന്യായീകരിക്കാനായി ഏകപക്ഷീയമായ
> ബ്രാന്‍ഡിങ്ങ് വേണ്ട .
> </quote>
>
>
> On Sunday 16 December 2012 03:35:43 PM IST, Anivar Aravind wrote:
>
>
>
>
> 2012/12/16 praveenp <me.praveen(a)gmail.com
> <mailto:me.praveen@gmail.com> <mailto:me.praveen@gmail.com
> <mailto:me.praveen@gmail.com>>>
>
>
>
> On Sunday 16 December 2012 12:42 PM, Anivar Aravind wrote:
>
>
>
>
> 2012/12/16 praveenp <me.praveen(a)gmail.com
> <mailto:me.praveen@gmail.com>
> <mailto:me.praveen@gmail.com
> <mailto:me.praveen@gmail.com>>>
>
>
>
> On Sunday 16 December 2012 10:00 AM, Anivar
> Aravind wrote:
>
> ഈ ത്രെഡിലെ 2 ഓഫിനു മാത്രം മറുപടി
>
>
> 1. ട്രോളുകള്‍ക്ക് തീറ്റ കൊടുക്കരുതെന്ന
> മെയിലിങ്ങ്ലിസ്റ്റ് തത്വം
> പാലിക്കുന്നതിനാല്‍ ആസ്ഥാന ട്രോള്‍ പ്രവീണ്‍
> പ്രകാശിന്
> മറുപടിനല്കുന്നില്ല.
>
>
> അനിവാറിന് ചിലപ്പോൾ തന്റെ ഏജന്റ് ജാദു വിരുദ്ധത
> വിശദമാക്കാൻ
> അങ്ങനെയിരുന്നപ്പോൾ കിട്ടിയ വേദിയാവാം ഈ
> ത്രെഡ്. ഇതിനുമുമ്പ്
> അനിവാർ തന്നെ എവിടൊക്കെയോ പറഞ്ഞ കാര്യം
> തന്നെയാണ് ഇവിടെയും
> ആവർത്തിച്ചിട്ടിരിക്കുന്നത്. ഒരു ലിങ്കിട്ടാൽ
> തീരുന്ന കാര്യത്തിന് ഒരു
> ത്രെഡ് ഹൈജാക്ക് ചെയ്ത ആളാണ് മറ്റൊരാളെ ട്രോളെന്ന്
> വിളിച്ച്
> ഒളിച്ചോടുന്നത്. ആശംസകൾ. :-)
>
> അജയ് ബാലചന്ദ്രന്റെ ചോദ്യങ്ങള്‍ ലിങ്കിട്ടാല്‍
> തീരുന്നവയല്ലാത്തതിനാല്‍
> തന്നെയാണ് മറുപടി നല്‍കിയത് .ജാദുവിന്റെ ചര്‍ച്ചയുടെ
> ലിങ്കിടേണ്ടിടത്ത്
> അതിട്ടിട്ടുമുണ്ട് . അജയ് ബാലചന്ദ്രന്റെ ഇടപെടല്‍ ത്രെഡ്
> ഹൈജാക്കാണെങ്കില്‍
> എന്റെ മറുപടിയും ആ ഗണത്തില്‍ പെടുത്താം .അതല്ലാതെ
> strawman position ഉം
> adhominem അറ്റാക്കുകളും മാത്രം ഈ ത്രെഡില്‍ നടത്തിയ
> പ്രവീണ്‍ പ്രകാശെന്ന
> ട്രോളിനെ ന്യായീകരിക്കാനായി ഏകപക്ഷീയമായ ബ്രാന്‍ഡിങ്ങ്
> വേണ്ട .
>
>
> അനിവാറേ, ഞാനൊരു ലോബിയിങും നടത്തിയിട്ടില്ല, ഇന്നുവരെ ഒരു
> കാര്യത്തിനും ഞാൻ
> പറയുന്നതിനെ പിന്തുണയ്ക്കണമെന്ന് ഞാനാരോടും ഒരിക്കലും
> ആവശ്യപ്പെട്ടിട്ടില്ല.
> അങ്ങനൊരു വ്യാഖ്യാനം ഉണ്ടാക്കരുത്. അനിവാറിനെ കുറിച്ച് എനിക്ക്
> വ്യക്തമായ ഒരു
> കാഴ്ചപ്പാട് വ്യക്തിപരമായി ഉള്ളതിനാൽ അനിവാറെന്നെ എന്തു പറഞ്ഞാലും
> എനിക്കൊന്നുമില്ല. പക്ഷേ കമ്മ്യൂണിറ്റിയെ വെറുതെ കുറ്റപ്പെടുത്തരുത്,
> പ്രതിക്കൂട്ടിൽ
> നിർത്തരുത്.
>
>
> ദാ വീണ്ടും അടുത്ത സ്ട്രോമാന്‍ വാദം വന്നു . ഇവിടെ ആരും കമ്മ്യൂണിറ്റിയെ
> കുറ്റപ്പെടുത്തുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തില്ല. പ്രവീണ്‍
> പ്രകാശ് ലോബിയിങ്ങ്
> നടത്തിയെന്നും പറഞ്ഞില്ല . അങ്ങനെ വ്യാഖ്യാനം ഉണ്ടാക്കിയുമില്ല. ആരും
> പറയാത്ത
> ചെയ്യാത്ത കാര്യങ്ങള്‍ക്കാണ് പ്രവീണിന്റെ പതിവു സ്ട്രോമാന്‍ മറുപടി
>
>
> രണ്ടു പേര് ബാരെയെ ഉൾപ്പെടുത്തിയത് പ്രത്യേകിച്ചൊരു ദോഷവുമുള്ളതൊന്നുമല്ല എന്ന്
> പറഞ്ഞയുടനെ
> അനിവാറിനെ ഒറ്റപ്പെടുത്തി ബ്രാൻഡിങ് നടത്തുകയാണെന്ന് പറയുന്നത് എന്തായാലും ഒരു
> നിഷ്കളങ്ക വാദമല്ല.
>
>
> പ്രവീണില്‍ നിന്ന് strawman അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നതില്‍
> കാര്യമില്ലെന്ന്
> മുകളിലെ ത്രെഡ് വായിച്ചാലറിയാം . മുഴുവന്‍ സംഭാഷണവും മുകളിലുണ്ട് . "ഹൈജാക്ക് "
> ആരോപണത്തിന് മറുപടി പറഞ്ഞതിന് വീണ്ടുമൊരു വളച്ചൊടിക്കല്‍ വേണ്ട .
>
> ഒന്നിലേറെ ഇടങ്ങളിൽ കാലാകാലങ്ങളിൽ അനിവാറിനെ ഞാനേറെക്കാലമായി
> കാണുന്നതാണല്ലോ. :-) അനിവാർ എത്രത്തോളം ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാണെന്ന്
> എനിക്കറിയില്ല (മെയിലിങ് ലിസ്റ്റിൽ ഇടയ്ക്കിടയ്ക്ക് കാര്യങ്ങൾക്ക് തടസ്സ ന്യായങ്ങൾ
> നിരത്തുവാൻ, അല്ലെങ്കിൽ കാര്യങ്ങൾ മറ്റേതെങ്കിലും കമ്മ്യൂണിറ്റിയുടെ മാതൃകയിൽ
> വളച്ചൊടിക്കാൻ മാത്രമാണ് അനിവാറിനെ കാണാറുള്ളത്), ആ അനിവാറിന് ഇവിടെ ഒരു
> ഉപയോക്താവിനെ വ്യക്തിപരമായി ട്രോളെന്നും മറ്റും വിളിച്ച്
> സമാശ്വസിക്കാനാവുമെങ്കിൽ,
> ബ്ലോക്ക് ചെയ്യിക്കാനും സാധിച്ചേക്കും. ആശംസകൾ. :-)
>
>
> താങ്കളുടെ എന്നെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ ഞാന്‍ കാര്യമാക്കുന്നില്ല. പക്ഷേ
> ട്രോളിന്റെ
> പര്യായമായി പ്രവീണ്‍ മാറുന്നത് ഈ ത്രെഡില്‍ ചൂണ്ടിക്കാട്ടിയെന്നു മാത്രം . സ്വയം
> മനസ്സിലാക്കി തിരുത്തുന്നുവെങ്കില്‍ തിരുത്തുക . എന്തായാലും തീറ്റ തരല് ഇതോടെ ഞാന്‍
> നിര്‍ത്തുന്നു.
>
> അനിവര്‍
>
>
>
>
> --
> "[It is not] possible to distinguish between 'numerical' and
> 'nonnumerical' algorithms, as if numbers were somehow different from
> other kinds of precise information." - Donald Knuth