പ്രിയപ്പെട്ട സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയ പ്രവർത്തകരുടെ കൂട്ടായ സഹകരണം കൊണ്ടു് അത്യധികം
വിജയകരമായിത്തീർന്ന കൊല്ലം വിക്കിസംഗമോത്സവം കഴിഞ്ഞിട്ട് ആറുമാസം തികഞ്ഞല്ലോ.
സംഗമോത്സവത്തിനു് സാമ്പത്തികമായി ഗണ്യമായി സംഭാവന ചെയ്ത വിക്കിമീഡിയ
ഫൗണ്ടേഷന്റെ നിബന്ധനകളിലൊന്നു് പരിപാടിയെക്കുറിച്ചുള്ള ഒരു വിശദമായ
റിപ്പോർട്ട് ആണു്. കൊല്ലം പരിപാടിയുടെ വിജയത്തിനു ചുക്കാൻ പിടിച്ച കണ്ണൻ
ഷണ്മുഖവും അഡ്വ. സുജിത്തും മറ്റുള്ളവർക്കൊപ്പം ചേർന്നു് റിപ്പോർട്ട് ഏകദേശം
പൂർണ്ണമായും തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടു്.
റിപ്പോർട്ട് ഇവിടെ കാണാം:
http://meta.wikimedia.org/wiki/Grants:WikiSangamotsavam_2012/Malayalam_Wiki…
മേൽക്കാണിച്ച റിപ്പോർട്ട് എല്ലാ സഹകാരികളും വായിക്കുവാനും എന്തെങ്കിലും
തിരുത്തുകളോ മെച്ചപ്പെടുത്തലുകളോ ആവശ്യമാണെങ്കിൽ ഉടൻ തന്നെ അവയെല്ലാം
അനുയോജ്യമായ വിധത്തിൽ ഉൾക്കൊള്ളിക്കുവാനും അഭ്യർത്ഥിക്കുന്നു.
സസ്നേഹം,
വിശ്വം
http://ml.wikipedia.org/user:Viswaprabha
Is there any website, that we can use for Malayalam to English translate?
Translate.google.com not supports malayalam.
I remember like using a website designed by IIT does that job, now I
cannot find it.
For dictionary, I'm using olam.in & mashitandu.com
If you can share your knowledge, that will be great
Regards,
Sandeep
FYI :)
---------- Forwarded message ----------
From: "Jadine Lannon" <jadine(a)cis-india.org>
Date: 2012 11 8 14:44
Subject: [fosscomm] [OT] Wikipedia: State of Tech — A Talk by Erik Moeller
To: <network(a)lists.fosscom.in>
Hello Members,
The Centre for Internet & Society, Bangalore is hosting a talk by Erik
Moeller, Vice President of Engineering and Product Development at the
Wikimedia Foundation, at its office in Bangalore on November 12, 2012, from
11.00 a.m. to 1.00 p.m., followed by a lunch discussion.
Talk Summary:
Wikipedia's technology platform is rapidly changing, with improvements
being deployed every day. Unlike other top websites, Wikipedia is run by a
non-profit (Wikimedia Foundation) and all its technology is open source,
ready to be improved and extended by you.
Learn about the recent and coming technology changes to Wikipedia and
Wikimedia's other projects: the new Visual Editor, improvements to mobile
sites and apps, Wikidata, and projects with mysterious codenames like
"Echo", "Milkshake", "Agora" and "Flow". Learn how to get involved and ask
anything you'd like to know about Wikipedia.
This event is public and free to attend, so no registration is required.
For more information on this event, please visit:
http://cis-india.org/openness/events/wikipedia-state-of-tech-talk-by-erik-m…
Cheers,
Jadine
_______________________________________________
network mailing list
network(a)lists.fosscom.in
http://lists.fosscom.in/listinfo.cgi/network-fosscom.in
Nothing for English to Malayalam?
മലയാള കൃതികളുടെ പരിഭാഷ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി
http://www.mathrubhumi.com/online/malayalam/news/story/1928462/2012-11-07/k…
കൊച്ചി: മലയാള സാഹിത്യ സൃഷ്ടികള്‍ വിദേശ ഭാഷകളിലേക്ക് പരഭാഷപ്പെടുത്തുന്നതിനെ
പ്രോത്സാഹിപ്പിക്കാന്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് പദ്ധതി തയ്യാറാക്കുമെന്ന്
സാഹിത്യകാരന് സേതു പറഞ്ഞു. ഇതിന്റെ പ്രഖ്യാപനം വൈകാതെ നടത്തും. വിദേശ
ഭാഷകളിലേക്ക് സാഹിത്യ കൃതികള്‍ തര്‍ജമ ചെയ്യുന്നതിന് ധനസഹായം
ഏര്‍പ്പെടുത്തുന്നതു പോലെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് അദ്ദേഹം
പറഞ്ഞു. ഡി.സി ബുക്സ് അന്താരാഷ്ട്ര പുസ്തക മേളയില്‍ അക്ബര്‍ കക്കട്ടില്‍
രചിച്ച '2011 ലെ പെണ്‍കുട്ടി' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം
സേതു രചിച്ച 'പാണ്ഡവപുരം' എന്ന കൃതിയുടെ ഇംഗ്ലീഷ് തര്‍ജമ നാഷണല്‍ ബുക്ക്
ട്രസ്റ്റ് ഡയറക്ടര്‍ എം. എ. സിക്കന്ദര്‍ പ്രകാശനം ചെയ്തു. കെ.ആര്. മീരയുടെ
'ആരാച്ചാര്‍' എന്ന പുസ്തകം എഴുത്തുകാരി സാറാ ജോസഫ് പ്രകാശനം ചെയ്തു.
ഇതുകൂടാതെ ആറ് പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. കെ.പി.രാമനുണ്ണി,
അക്ബര്‍ കക്കട്ടില്‍, കെ.ആര്.മീര, ആര്.ജയകുമാര്‍, കെ.വി.മോഹന്‍കുമാര്‍,
തോമസ് ജോസഫ്, ദേശാഭിമാനി സബ് എഡിറ്റര്‍ എം.അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Rgds,
Sandeep N Das
+91 999 54 80 198
"Don't ask what your country can do for you.
Ask instead what you had done for your country"
Hello,
I had requested for MNP on 31st October and submitted my documents to the
new service provider.
Why it has not processed even after 7 days? I just want to QUIT Tata Docomo
services!!
Please process the request.
*Mobile No: 8884138966*
*MNP No: TX869718*
--
Best Regards
Vaishak Kallore
വിക്കിചൊല്ലുകൾ എന്ന സംരഭത്തിന്റെ ലോഗോ മലയാളത്തിലാക്കാമോ?
ഇംഗ്ലീഷ് ലോഗോയിൽ
<http://upload.wikimedia.org/wikiquote/en/b/bc/Wiki.png> നിന്ന് മീര
ഫോണ്ട് ഉപയോഗിച്ച് ഞാൻ ഒരു sample തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം
വിക്കിനിഘണ്ടു, വിക്കിപാഠശാല എന്നിവയുടെ കൂടി മലയാളത്തിലാക്കിയാൽ
നന്നായിരിക്കും.
--
J. J. Rodriguez
എല്ലാം പറഞ്ഞ പോലെ. ആദ്യം അറബിമലയാളം സൂചികത്താളുകളിൽ ചേർക്കൂ. ഞാൻ പറഞ്ഞ കീ
ബോർഡും ലിപ്യന്തരണസഹായിയും ആരെങ്കിലും നിർമ്മിക്കുന്നുണ്ടോ? എങ്കിൽ പണി
എളുപ്പമാവും.
From: Prince Mathew <mr.princemathew(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Sun, 4 Nov 2012 00:42:33 +0530
> Subject: Re: [Wikiml-l] അറബിമലയാളം
>
>> ഞാന്‍ ഉദ്ദേശിക്കുന്നത് ആദ്യം അറബി മലയാളത്തില്‍ (അറബി സ്ക്രിപ്റ്റില്‍<http://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE:%E0%…>) സൂചിക
>> താളിലെ
>> <http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95…>പേജുകള്‍
>> ചേര്‍ക്കുക. അതിനു ശേഷം ഓരോ താളിന്റെയും മലയാളം സ്ക്രിപ്റ്റില്‍ (ഉദാ:
>> താൾ:നഫീസത്ത് മാല.djvu/1 /ml
>> <http://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE:%E0%…>)
>> ചേര്‍ക്കുക.
>>
>
> അതുതന്നെയാണ് നല്ലതെന്നാണ് എനിക്കും തോന്നുന്നത്. ആദ്യം അറബിലിപിയിലുള്ള
> ഒറിജിനല്‍ ടെക്സ്റ്റ് ചേര്‍ത്തതിനുശേഷം മലയാളലിപ്യന്തരീകരണം
> ചേര്‍ക്കുന്നതായിരിക്കും നല്ലത്.
>
> 2012/11/4 manoj k <manojkmohanme03107(a)gmail.com>
>
>> ഇതു എങ്ങനെ ചെയ്യണം എന്ന് നിശ്ചയമില്ല. ഞാന്‍ ഉദ്ദേശിക്കുന്നത് ആദ്യം അറബി
>> മലയാളത്തില്‍ (അറബി സ്ക്രിപ്റ്റില്‍<http://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE:%E0%…>) സൂചിക
>> താളിലെ
>> <http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95…>പേജുകള്‍
>> ചേര്‍ക്കുക. അതിനു ശേഷം ഓരോ താളിന്റെയും മലയാളം സ്ക്രിപ്റ്റില്‍ (ഉദാ:
>> താൾ:നഫീസത്ത് മാല.djvu/1 /ml
>> <http://ml.wikisource.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B5%BE:%E0%…>)
>> ചേര്‍ക്കുക. വേറെ ഭാഷാ വിക്കികളില്‍ ഇങ്ങനെയുള്ളവ എങ്ങനെയാണ് കൈകാര്യം
>> ചെയ്യുന്നത് എന്ന് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നു.
>>
>> @തച്ചന് മകന് @ഷിജു
>>
>> 2012, നവംബര്‍ 3 11:34 am ന്, Raziman T V <razimantv(a)gmail.com> എഴുതി:
>>
>> മലയാളത്തിലേക്ക് മാറ്റാനാഗ്രഹിക്കുന്നു. ഏത് താളിലാണ് ഓരോ പേജിന്റെയും
>>> ലിപ്യന്തരണം നല്‍കേണ്ടതെന്ന് പറയാമോ?
>>>
>>>
>>> 2012/11/3 manoj k <manojkmohanme03107(a)gmail.com>
>>>
>>>> പ്രിന്‍സ് അയച്ചു തന്ന രണ്ടു ഫയലുകളും വിക്കി ഗ്രന്ഥശാലയില്‍ അപ്ലോഡ്
>>>> ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര് (എനിക്ക് അറബി അറിയില്ല) ഇതൊന്നു കൈ
>>>> വയ്ക്കാമോ.
>>>>
>>>> സൂചിക:നഫീസത്ത് മാല.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95…>
>>>> ;
>>>> സൂചിക:മുഹിയിദ്ദീൻ മാല.djvu<http://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95…>
>>>>
>>>>
>>>> ഇതുപോലെയുള്ള പുസ്തകങ്ങള്‍ (പകര്‍പ്പവകാശം കഴിഞ്ഞത്/ഇല്ലാത്തത്)
>>>> ഉണ്ടെങ്കില്‍ ശേഖരിച്ചു വയ്ക്കുന്നത് നന്നായിരിക്കും.
>>>>
>>>>
>>>> 2012, ഒക്ടോബര്‍ 24 5:43 am ന്, Prince Mathew <mr.princemathew(a)gmail.com
>>>> > എഴുതി:
>>>>
>>>>> പ്രയോജനപ്പെട്ടേക്കാവുന്ന രണ്ടു pdf ഫയലുകള്‍ അറ്റാച്ച് ചെയ്യുന്നു.
>>>>> ഒന്ന് മുഹിയിദ്ദീന്‍ മാലയുടെ ആധികാരികമെന്നു കരുതാവുന്ന
>>>>> മലയാളലിപിയിലുള്ള പതിപ്പാണ്. കേരളമുസ്ലീങ്ങളില്‍ മുഹിയിദ്ദീന്‍ മാലയെ അംഗീകരിക്കുന്നവരും
>>>>> അനിസ്ലാമികമെന്നു വിളിച്ച് തള്ളിക്കളയുന്നവരുമുണ്ട്. അംഗീകരിക്കുന്നവര്‍
>>>>> പുറത്തിറക്കിയ പതിപ്പാണിത്. ഗ്ര<http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B5%8D%E2%80%8C…>ന്ഥശാലയിലെ
>>>>> പതിപ്പിന്റെ<http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B5%8D%E2%80%8C…>തെറ്റു
>>>>> തിരുത്താന്‍ ഇതുമായി ഒത്തുനോക്കാവുന്നതാണ്. അടുത്തത്, അറബിമലയാളത്തിലെ വേറൊരു
>>>>> സുപ്രസിദ്ധകൃതിയായ നഫീസത്ത് മാലയുടെ അറബിമലയാളത്തില്‍ത്തന്നെയുള്ള പതിപ്പാണ്.
>>>>> ഇവയുടെ രണ്ടിന്റെയും ഓഡിയോ നെറ്റില്‍ ലഭ്യമാണ്. എന്തെങ്കിലും
>>>>> തെറ്റുണ്ടെങ്കില്‍ത്തന്നെ ആധികാരികമായ ഹാര്‍ഡ് കോപ്പി കിട്ടിക്കഴിഞ്ഞ്
>>>>> തിരുത്താമല്ലോ.
>>>>>
>>>>>
>>>> Manoj.K/മനോജ്.കെ
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
കർസോനി ഇവിടെ <http://en.wikipedia.org/wiki/Garshuni> ഉണ്ട്. സുറിയാനിലിപിയിൽ
മറ്റു ഭാഷകളും എഴുതിയിരുന്നു. കർസോനി അവയ്ക്കൊക്കെ ഉള്ള പേരാണ്. പരമ്പരാഗതമായി
മാർത്തോമാ ക്രിസ്ത്യാനികൾ ഉപയോഗിച്ചുവന്നത് കർസോനിയായിരുന്നു. കർസോനി ഒരു
ലിപിവ്യവസ്ഥയിലപ്പുറം ഒരു സാഹിത്യപ്രസ്ഥാനത്തിന് രൂപംനൽകിയിട്ടുണ്ടോ
എന്നറിയില്ല. റമ്പാൻ പാട്ട് തുടങ്ങിയ ഫോൿസാഹിത്യം എഴുതപ്പെട്ടതാണോ എന്നോ
കാലഘട്ടം ഏതെന്നോ അറിയാമ്മേല. അറബിമലയാളത്തിനെക്കാൾ എന്തായാലും കർസോനിക്ക്
പ്രാചീനത കാണും. എന്നാൽ അതുപോലെ ആധുനികതയുണ്ടെന്ന്
തോന്നുന്നില്ല.സ്വാതന്ത്രസമരകാലത്ത് പത്രങ്ങളും മാസികകളുമൊക്കെ ഉണ്ടായിരുന്നു
അറബിമലയാളത്തിന്. (മദ്രസയിൽ എഴുത്ത് പഠിപ്പിച്ചതുകൊണ്ട് മാത്രം
അറബിമലയാളസാഹിത്യത്തിന് ഇന്ന് വേണ്ട പരിഗണനയുണ്ടെന്ന് പറയാമോ അസീസ്?)
എന്തായാലും കർസോനി ചെറുവിഭാഗം ക്രിസ്ത്യാനികളുടെ മാത്രമായിരുന്നു. അറബിമലയാളം
മലബാറിലെ മുസ്ലീങ്ങളിലും ഒതുങ്ങിയിരുന്നു.
വട്ടെഴുത്ത് 19-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ പ്രചാരത്തിലുണ്ടായിരുന്നു എന്ന
പ്രസ്താവന പരിശോധിക്കണം. 15-ആം നൂറ്റാണ്ടിനു ശേഷം വട്ടെഴുത്തിന്റെ
വികസിതരൂപമായ കോലെഴുത്താണ് നിലവിൽ വരുന്നത്. മലബാറിൽ കാര്യമായി
പ്രചാരത്തിലിരുന്ന കോലെഴുത്തിൽ പലമാതിരി വൈവിധ്യമുണ്ടായിരുന്നു.
"*അതുവരെ സമൂഹത്തിലെ
വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു
ഇതിന് പ്രചാരമുണ്ടായിരുന്നത്*." ബാക്കിയുള്ളവർക്കിടയിൽ പറ്റു ലിപികളായിരുന്നു
പ്രചാരത്തിൽ എന്നല്ല പ്രിൻസ്, ആ മേൽജാതിക്കാർക്കു മാത്രം
അവകാശപ്പെട്ടതായിരുന്നു എഴുത്തുതന്നെ. ഇതിൽ ഹിന്ദുവും ക്രിസ്ത്യാനിയും
മുസൽമാനും പെടും. ഗ്രന്ഥാക്ഷരത്തിന് മുമ്പേ മണിപ്രവാളത്തിൽ
സ്ഥാനമുണ്ടായിരുന്നു. പിന്നീട് കോലെഴുത്തു-ഗ്രന്ഥപാരമ്പര്യങ്ങൾ ഇണക്കി
മാനകീകരിക്കപ്പെട്ട മലയാണ്മയ്ക്കു എഴുത്തച്ഛന്റെ കാലഘട്ടത്തിനുശേഷം
കോലെഴുത്തിനെപ്പോലെത്തന്നെയോ അധികമോ സ്വീകാര്യത കിട്ടിയിട്ടുണ്ട് എന്ന്
കരുതണം. അർണ്ണോസുപാതിരിയെപ്പോലുള്ളവർ ഗ്രന്ഥാക്ഷരത്തിലാണ് എഴുതിയിരുന്നത്. ഈ
പ്രചാരവും കോലെഴുത്തിനെ അപേക്ഷിച്ച് അതിനുണ്ടായിരുന്ന ഏകീകൃതവ്യവസ്ഥയുമാണ്
മിഷനറിമാർ വിദ്യാഭ്യാസപ്രവർത്തനത്തിൽ ആര്യ എഴുത്ത് സ്വീകരിക്കാൻ കാരണം.
ഒരു സമൂഹത്തിനകത്തുതന്നെ പരസ്പരം തിരിച്ചറിയാനാവാത്ത ലിപികളോ ഭാഷയോ
നിലനിൽക്കുന്നത് സാമൂഹികോദ്ഗ്രഥനത്തിന് വിഘാതംതന്നെയാണ് (തെളിവുകൾ നിരവധി).
അത് സമൂഹത്തെ തുറസ്സിൽനിന്ന് അറകളിലാക്കുന്ന മറ്റൊരു ഘടകമാകും. അങ്ങനെ
ആകാതിരിക്കുന്നെങ്കിൽ അത് മറ്റു ഘടകങ്ങൾ കാരണമാണ്. പരസ്പരവിനിമയത്തിന്
വൈവിധ്യം തടസ്സമാകരുത്. (പ്രിൻസ് തന്നെ നാനാജാതിമതസ്ഥർ ഒരുമിച്ച് അക്ഷരം
പഠിക്കുന്ന ദൃഷ്ടാന്തവും പറയുന്നു)
കഥ എന്തായാലും, ഗ്രന്ഥമായാലും വട്ടെഴുത്തായാലും കർസോനിയായാലും
അറബിമലയാളമായാലും നമുക്ക് മലയാളിക്ക് വായിക്കാൻ പറ്റുന്ന ഒരു പാഠം
നിർബന്ധമാണ്. അതാണ് മേൽപ്പറഞ്ഞ വൈവിധ്യത്തെ വിനിമയക്ഷമമാക്കുന്ന ഘടകം.
പിന്നെ, ടോണി പറഞ്ഞത് മനസ്സിലായില്ല. വായ്മൊഴിമലയാളം കൊണ്ട് നാടൻപാട്ടുകളും
മറ്റുമാണോ ഉദ്ദേശിക്കുന്നത്? എങ്കിൽ, ആധികാരികരേഖയില്ലാത്ത വാമൊഴിപാഠം
ഗ്രന്ഥശാലയിൽ ചേർക്കാനാവില്ല എന്നാണ് ഉത്തരം.
From: tony antony <tonynantony(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Tue, 23 Oct 2012 18:12:57 +0530
> Subject: Re: [Wikiml-l] അറബിമലയാളം
> ശ്രീ പ്രിന്‍സ് മാത്യുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു, വായ് മൊഴി
> മലയാളത്തിന്റെ ഏതു ലിഖിത രൂപവും വിക്കി ഗ്രന്ഥശാലയിലേക്ക് ഉള്‍പ്പെടുത്തുന്നത്
> നന്നായിരിക്കും
>
> 2012/10/23 Shiju Alex <shijualexonline(a)gmail.com>
>
>> അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന
>>> സമ്പ്രദായം നിലനിന്നിരുന്നു.
>>>
>>
>> കർസോനി-യെകുറിച്ച് എവിടെയും വിവരങ്ങൾ ഒന്നും കാണുന്നില്ല. മലയാളം
>> വിക്കിപീഡിയയിൽ അതിനെകുറിച്ച് ഒരു ലെഖനം തുടങ്ങിയാൽ നന്നായിരിക്കും
>>
>>
>> 2012/10/23 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>>
>> +1 Prince Mathew
>>>
>>>
>>> 2012/10/23 Prince Mathew <mr.princemathew(a)gmail.com>
>>>
>>>> നമ്മൾ ഇന്ന് മലയാളലിപി എന്നു വിളിക്കുന്ന "ആര്യൻ എഴുത്ത്" കേരളീയ
>>>> സമൂഹത്തിൽ ഇന്നു കാണുന്നതരത്തിൽ വമ്പിച്ച പ്രചാരം നേടിയത് അച്ചടിയുടെയും
>>>> പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും വരവോടെ മാത്രമാണ്. അതുവരെ സമൂഹത്തിലെ
>>>> വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു
>>>> ഇതിന് പ്രചാരമുണ്ടായിരുന്നത്. 1800കളുടെ തുടക്കത്തിൽ വരെ ഇവിടെ
>>>> വട്ടെഴുത്തിനായിരുന്നു കൂടുതൽ പ്രചാരം. 1806-ലെ ആർത്താറ്റ് പടിയോലയും
>>>> മറ്റും എഴുതപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. അതിനും എത്രയോ മുമ്പ്
>>>> മലബാറിലെ മുസ്ലീം സമുദായത്തിനിടയിൽ അറബിമലയാളം നിലനിന്നിരിക്കാം.
>>>> അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന
>>>> സമ്പ്രദായം നിലനിന്നിരുന്നു. മലയാളഭാഷ എഴുതുവാൻ ഉപയോഗിച്ചിരുന്ന ലിപികളിൽ
>>>> ഒരുപക്ഷേ ഏറ്റവും അവസാനം ഉപയോഗത്തിൽ വന്നത് നമ്മുടെ ഇപ്പോഴത്തെ
>>>> ലിപിയായിരിക്കും. പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് നാനാജാതി മതസ്തർ
>>>> ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് ആദ്യമായി അക്ഷരം പഠിക്കാൻ തുടങ്ങിയത്.
>>>>
>>>> പറഞ്ഞുവന്നത് ഇതാണ്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാൽ നമുക്കു
>>>> മനസിലാക്കാനാവുക മലയാളഭാഷയ്ക്ക് എക്കാലവും ഒന്നിലേറെ ലിപികൾ
>>>> ഉണ്ടായിരുന്നുവെന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ശരി, ഇല്ലെങ്കിലും ശരി,
>>>> ഇതാണു സത്യം. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ലോകത്തെ പല ഭാഷകളിലും
>>>> ഇതുപോലെ ഒന്നിലേറെ ലിപികൾ പ്രചാരത്തിലുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു.
>>>> ഇതിനു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതപര കാരണങ്ങൾ ഉണ്ടാവാം. വിവിധ
>>>> എഴുത്തുരീതികൾ ഒരു ഭാഷയെ ശിഥിലമാക്കുകയല്ല, വൈവിധ്യത്താൽ
>>>> സമ്പുഷ്ടമാക്കുകയാണു ചെയ്യുക.
>>>>
>>>> വിക്കിഗ്രന്ഥശാലയിൽ നിർബന്ധമായും ചേർക്കപ്പെടേണ്ട ധാരാളം താളിയോല
>>>> ഗ്രന്ഥങ്ങളും മറ്റും വട്ടെഴുത്തിലും കോലെഴുത്തിലുമൊക്കെയുണ്ട്. നമ്മുടെ
>>>> പൈതൃകസ്വത്തായ ഇവയെ സംരക്ഷിക്കേണ്ടതും എല്ലാവർക്കും ഉപയോഗിക്കത്തക്ക
>>>> രീതിയിൽ പൊതുസമൂഹത്തിനു ലഭ്യമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ ലിപികൾക്ക്
>>>> യൂണിക്കോഡ് റേഞ്ച് ലഭ്യമാക്കാനും നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്.
>>>>
>>>> On 10/22/12, sugeesh | സുഗീഷ് * <sajsugeesh(a)gmail.com> wrote:
>>>> > അങ്ങനെ ആയാലും മതി...
>>>> >
>>>> > 2012/10/22 manoj k <manojkmohanme03107(a)gmail.com>
>>>> >
>>>> >> ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ്
>>>> >> <
>>>> http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…<http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…>
>>>> >
>>>> >> ചെയ്തിട്ടുണ്ട്.
>>>> >>
>>>> >> ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ ) തുടരുന്നതല്ലേ നല്ലത്. ?
>>>> >>
>>>> >> 2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് *
>>>> >> <sajsugeesh(a)gmail.com>എഴുതി:
>>>> >>
>>>> >> അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ....
>>>> >>
>>>> >>
>>>> >> _______________________________________________
>>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> >> email: Wikiml-l(a)lists.wikimedia.org
>>>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>> >>
>>>> >> To stop receiving messages from Wikiml-l please visit:
>>>> >> https://lists.wikimedia.org/mailman/options/wikiml-l
>>>> >>
>>>> >
>>>> >
>>>> >
>>>> > --
>>>> > *sugeesh|സുഗീഷ്
>>>> > nalanchira|നാലാഞ്ചിറ
>>>> > thiruvananthapuram|തിരുവനന്തപുരം
>>>> > 8590312340|9645722142*
>>>> >
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>> https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>