"സംവാദം" എന്നതിന്റെ അര്‍ത്ഥം "തര്‍ക്കം", "Debate" എന്നൊക്കെയാണ്.
"Talk", "Discussion" എന്നൊക്കെ അര്‍ത്ഥം വരാന്‍ കൂടുതല്‍ യോജിച്ചത്
"ചര്‍ച്ച" എന്ന വാക്കാണ്. അതുകൊണ്ട് "സംവാദം" താളുകളുടെ പേര് "ചര്‍ച്ച"
എന്നാക്കി മാറ്റണം എന്നാണ് എന്റെ അഭിപ്രായം.
സസ്നേഹം,
പ്രിന്‍സ്.