ഒരഭ്യര്‍ത്ഥന, ഈ മെയിലിങ്ങ് ലിസ്റ്റില്‍ സജീവമായി പങ്കെടുക്കാന്‍
ഉദ്ദേശിക്കുന്നവര്‍ മെയിലിങ്ങ് ലിസ്റ്റ് ഡൈജസ്റ്റ് മോഡിലല്ലാതെ വരിക്കാരാകുക.
ഡൈജസ്റ്റ് മോഡില്‍ വരിക്കാരാകുന്നതു്, മെയിലുകള്‍ വല്ലപ്പോഴും വായിക്കാന്‍
മാത്രം ഉദ്ദേശിക്കുന്നവരാണു്. ഡൈജസ്റ്റ് മെയിലുകള്‍ക്ക് റിപ്ലൈ ചെയ്യുന്നതു്
മെയിലിങ്ങ് ലിസ്റ്റ് മര്യാദകള്‍ക്ക് യോജിച്ചതുമല്ല.
അത്ര വലിയ കാര്യമാക്കേണ്ട, തുടക്കത്തില്‍ എല്ലാവര്ക്കും സംഭവിക്കുന്നതാണു്.
നിങ്ങളുടെ മെയിലിങ്ങ് ലിസ്റ്റ് സെറ്റിങ്ങില്‍ ഡൈജസ്റ്റ് മോഡ്
തെരഞ്ഞെടുക്കാതിരിക്കുക.
നന്ദി.
സന്തോഷ്