Wow ... please write a blog in English :)
Naveen Francis
Signature powered by
<http://www.wisestamp.com/email-install?utm_source=extension&utm_medium=email&utm_campaign=footer>
എല്ലാവർക്കും ആശംസകൾ :)
2011/7/27 Anoop <anoop.ind(a)gmail.com>
> വളരെ നല്ല വാർത്ത. കേരളത്തിലെ എല്ലാ സ്കൂളുകൾക്കും മാതൃകയാകാവുന്ന
> പ്രവർത്തനങ്ങളാണ് ചവറ വിദ്യാഭ്യാസജില്ലയിലെ സ്കൂളുകളും ഇപ്പോൾ കബനിഗിരി
> നിർമ്മല ഹൈസ്കൂളും നടത്തുന്നത്. ഈ കുട്ടികൾ തീർച്ചയായും അഭിനനന്ദനം
> അർഹിക്കുന്നു. ഈ പ്രവർത്തനം കേരളത്തിലെ എല്ലാ സ്കൂളുകളിലേക്കും
> വ്യാപിക്കട്ടെ.
> അതു വഴി ഡിജിറ്റൽ മലയാളത്തിന്റെ ഏറ്റവും വലിയ ശേഖരമായി വിക്കി ഗ്രന്ഥശാല
> വളരട്ടെ.
>
> 2011/7/27 manoj k <manojkmohanme03107(a)gmail.com>
>
>> രാമചന്ദ്രവിലാസത്തിനുശേഷം ഒരു സന്തോഷകരമായ ഒരു വാര്‍ത്തകൂടി.
>> ,മലയാളത്തിലെ
>> ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത
>> വിക്കിഗ്രന്ഥശാലയിലെത്തുകയാണ്.
>> വയനാട്ടിലെ കബനിഗിരി നിര്‍മ്മല
>> ഹൈസ്ക്കൂളിലെ<http://schoolwiki.in/index.php/NIRMALA_H.S.KABANIGIRI>25
>> ഓളം കുട്ടികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വിക്കി
>> സംരംഭങ്ങള്‍
>> കുട്ടികള്‍ ഏറ്റെടുത്ത് തുടങ്ങി എന്നത് ആശാവഹമായ കാര്യം തന്നെ. ഇതിനു
>> പിന്നില്‍
>> പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കും ഏകോപിപ്പിക്കുന്ന മധുമാസ്റ്റര്‍കും
>> അഭിനന്ദനങ്ങള്‍.. മറ്റുസ്കൂളുകള്‍ക്ക് ഇത് ഒരു മാതൃക തന്നെയാണ്.
>>
>> --
>> You received this message because you are subscribed to the Google
>> Groups "വിക്കിഗ്രന്ഥശാലാസംഘം" group.
>> To post to this group, send email to mlwikilibrarians(a)googlegroups.com
>> .
>> To unsubscribe from this group, send email to
>> mlwikilibrarians+unsubscribe(a)googlegroups.com.
>> For more options, visit this group at
>>
http://groups.google.com/group/mlwikilibrarians?hl=ml.
>>
>
>
>
> --
> With Regards,
> Anoop
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
sugeesh
surat, gujarat
09558711710
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: