:) ബി ബോൾഡ് :)
സുനിൽ ചെയ്തതാണു് കുറച്ച് കൂടെ നല്ലതെന്ന് തോന്നുന്നു
2011/7/25 സുനിൽ (Sunil) <vssun9(a)gmail.com>
തെറ്റിപ്പോയി ഇതാണ്
== ml ==
* 2011 നവംബർ 18 മുതൽ 20 വരെ മുംബൈയിൽ നടക്കുന്ന
'''വിക്കികോൺഫറൻസ്-ഇന്ത്യ'''യിലേക്കുള്ള സ്കോളർഷിപ്പിനായുള്ള
അപേക്ഷകൾ
ക്ഷണിക്കുന്നു.
* ഇവിടെ അപേക്ഷ നൽകുക.
* അപേക്ഷ നൽകുന്നതിനുള്ള അവസാനതിയതി 2011 ഓഗസ്റ്റ് 15 ആണ്.
2011/7/25 സുനിൽ (Sunil) <vssun9(a)gmail.com>
കൂട്ടിയിടിക്കും എന്നു വിചാരിച്ചില്ല. :-) ഞാൻ
പരിഭാഷിച്ചത് ഇവിടെ ഇടുന്നു.
== ml ==
* 2011 നവംബർ 18,19,20 തീയതികളിൽ മുംബൈയിൽ വെച്ച് നടക്കുന്ന
വിക്കികോൺഫറൻസ്-ഇന്ത്യയിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പിനായി അപേക്ഷകൾ
ക്ഷണിക്കുന്നു.
* ഇവിടെ അപേക്ഷിക്കുക.
* അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2011 ഓഗസ്റ്റ് 15.
2011/7/25 Shiju Alex <shijualexonline(a)gmail.com>
> ഇതൊരു പ്രത്യേക സംഗതി ആയത് കൊണ്ട് പരിഭാഷ താഴെത്തെ കണ്ണിയിലുള്ള താളിൽ
> ചെയ്യുക.
>
>
http://meta.wikimedia.org/wiki/User:Beria/WCI_banner_translation
>
>
>
> 2011/7/25 സുനിൽ (Sunil) <vssun9(a)gmail.com>
>
>> വിക്കി കോൺഫ്രൻസ് ഇന്ത്യയുടെ സൈറ്റ് നോട്ടിസിന്റെ പരിഭാഷക്ക്
>> സൗകര്യമില്ലേ? മെറ്റയിൽ തപ്പിയിട്ട് കാണുന്നില്ല.
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: