താമസത്തിന്റെ കാര്യം എഴുതിയിട്ടില്ലല്ലോ.
2011/7/23 Shiju Alex <shijualexonline(a)gmail.com>
http://meta.wikimedia.org/wiki/WikiConference_India_2011
2011 നവംബര്‍ 18, 19,20 തീയതികളില്‍ ബോംബെയില്‍ വെച്ച് നടക്കു ഇന്ത്യന്‍
വിക്കിമീഡിയരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി സ്കോളര്‍ഷിപ്പിനായി അപെക്ഷ
ക്ഷണിക്കുന്നു.
ഭക്ഷണം, യാത്രാ ചിലവുകള്‍ പൂര്‍ണ്ണമായി കോണ്‍ഫറന്‍സ് അധികൃതര്‍ വഹിക്കും.
അല്ലാതുള്ള സ്വകാര്യ ചിലവുകള്‍ മാത്രമെ സ്കോളര്‍ഷിപ്പ് കിട്ടുന്നവര്‍
വഹിക്കേണ്ടതുള്ളൂ.
- *ആര്‍ക്കൊക്കെ സ്കോളര്‍ഷിപ്പിനു അപെക്ഷിക്കാം:* മലയാളം വിക്കിമീഡിയ
സംരംഭങ്ങളീല് ശ്രദ്ധേയമായ സംഭാവന നല്കുന്ന ആര്‍ക്കും
- *എവിടെയാണു സ്കോളര്‍ഷിപ്പിനു അപെക്ഷിക്കേണ്ടത്?* ഇവിടെ -->
https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=d…
- *ഏത് മാനദണ്ഡത്തിലാണു് തിരഞ്ഞെടുപ്പ്?* മുകളിലെ ലിങ്കില്‍ നിങ്ങള്‍
നിങ്ങളുടെ വിക്കിമീഡിയ സംഭാവനകള്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനനുസരിച്ച്
- *പ്രായപരിധി ഉണ്ടോ?* ഇല്ല. മലയാളം വിക്കിമീഡിയ സംരംഭങ്ങളില്‍
പ്രവര്‍ത്തിക്കുന്ന ഏത് പ്രായത്തിലുള്ള ആള്‍ക്കും അപേക്ഷിക്കാം.
സംശയങ്ങള്‍ ധൈര്യമായി ചൊദിക്കാം
ഷിജു
---------- Forwarded message ----------
From: Vickram Crishna <vvcrishna(a)radiophony.com>
Date: Sat, Jul 23, 2011 at 12:36 AM
Subject: [Wikimediaindia-l] WikiConference India 2011 - Scholarships
To: Wikimedia India Community list <wikimediaindia-l(a)lists.wikimedia.org
https://spreadsheets.google.com/spreadsheet/viewform?hl=en_US&formkey=d…
Applications are invited for
travel/boarding scholarships for WikiConference India 2011. There are a very
limited number of such scholarships, and it is also possible to apply for
partial assistance, in case you can handle part of the costs on your own -
doing so will ensure that more Wikipedians will be able to get
assistance. Provisions have been made for participants from special interest
groups. Applications will be welcomed until Aug 15, and the decision process
will be completed by the first week of September 2011. Please study the form
carefully before submission.
We look forward to plenty of active participation at the conference, with
the help of all Wikipedians.
--
Vickram
Fool On The Hill <http://communicall.wordpress.com>
_______________________________________________
Wikimediaindia-l mailing list
Wikimediaindia-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikimediaindia-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: