ഇത് ഒരു വിവാദം ആക്കി മാറ്റണമോ??
എല്ലാവരും അവർക്ക് പരിചിതമായ രിതികളിൽക്കൂടി കാര്യങ്ങൾ ചെയ്യട്ടെ... അത്
അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനായാലും..........
അത് വിക്കിപീഡീയയ്ക്ക് ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ എന്നത് പിന്നീട്
ഉണ്ടാകുന്ന വിഷയം...
പക്ഷേ, ഇങ്ങനെയുള്ള പരിപാടികൾ നടത്തുന്നവർ *സജീവ *വിക്കിപീഡിയരിൽ
ആരെയെങ്കിലും വിളിക്കുന്നത് കുറച്ചുകൂടി നല്ലതായിരിക്കും എന്നൊരു അഭിപ്രായം
ഉണ്ട്.
വിക്കിയേക്കുറിച്ചുള്ള സംശയങ്ങൾ തീർക്കുന്നതിനോ കൂടുതൽ കാര്യങ്ങൾ ചോദിച്ച്
അറിയുന്നതിനുമൊക്കെ അത് കൂടുതൽ ഫലവത്തായിരിക്കുകയും ചെയ്യും.
2011/7/12 Ramesh N G <rameshng(a)gmail.com>
വിക്കി പഠനശിബിരം നടത്തിയത് വിക്കിപീഡിയയിൽ
വേണമെന്ന് ഇനി നടത്താനുള്ള
പഠനശിബിരങ്ങൾ വിക്കി സമൂഹം കൂടി അറിഞ്ഞു നടത്തണമെന്ന ഉദ്ദേശത്തിലാണ് ഒരു താൾ
തുടങ്ങിയത്.
പക്ഷേ ഈ താളിൽ കാണുന്ന അപ്ഡെറ്റുകൾ കാണുമ്പോൾ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ
സഖ്യം തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വിക്കിപീഡിയ ശിൽപ്പശാല എന്ന പേരിൽ
ആളെക്കൂട്ടുകയാണോ എന്ന് സംശയം തോന്നുന്നു. അങ്ങിനെയാണെങ്കിൽ ഈ താൾ നീക്കം
ചെയ്യേണ്ടിവരും.
ഇത് കാണുക.
*
"സൈബർ ലോകത്തെ മലയാള സാന്നിധ്യവും, ഇന്റെർനെറ്റിലെ മലയാളം ഉള്ളടക്കവും
ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും, അതിനായ കൂട്ടായ പരിശ്രമം
അനിവാര്യമാണെന്നും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ആവശ്യപ്പെട്ടു. "
"ഇന്റെർനെറ്റിലും വിക്കിപീഡിയയിലും സമീപകാലത്തായി മലയാളം ഉള്ളടക്കത്തിൽ
കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ മെച്ചപ്പെട്ട വിവരവിനിമയത്തിനും
ഭാഷാവളർച്ചക്കും ഇന്റെർനെറ്റിൽ മലയാളത്തിന്റെ സാന്നിധ്യം ഇനിയും വളരെ കൂടിയ
തോതിൽ അനിവാര്യമാണ്. ഇതിനായി അക്കാദമിക് സമൂഹവും സന്നദ്ധ പ്രവർത്തകരും
സംഘടനകളും ഈ രംഗത്ത് ഇടപെടലുകൾ നടത്തേണ്ടതായുണ്ട്. അത്തരം പ്രവർത്തനങ്ങൾക്കു
അവശ്യം വേണ്ട പിന്തുണ നൽകാൻ സർകാരും തയ്യാറാകണം"
*
ഈ വക കാര്യങ്ങളും വിക്കിപീഡിയയുമായി എന്ത് ബന്ധം?
2011/7/12 Praveen Prakash <me.praveen(a)gmail.com>
2011/7/12 Sivahari Nandakumar <sivaharivkm(a)gmail.com>
> പ്രിയ ജിഗേഷ് ,
> എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്. നേരത്തേ അറിയിക്കണം എന്ന്
> ആഗ്രഹമുണ്ടായിരുന്നു. സംഘാടകര്‍ ആരും ഈ ലിസ്റ്റില്‍ അംഗമല്ലാത്തത് കൊണ്ടും
> (ആകണം എന്നു പറഞ്ഞ് ലിസ്റ്റില്‍ ചേരുന്ന വിധവും കാണിച്ചുകൊടുത്തു) ഞാന്‍
> പരിപാടി അറിഞ്ഞത് വളരെ താമസിച്ചായത് കൊണ്ടുമാണ് അത് സാധിക്കാഞ്ഞത്. ഇതിനു
> മുന്‍പ് എറണാകുളത്ത് നടന്നത് ഇവിടെ അറിയിച്ചിരുന്നു. ഇനി നടത്തുമ്പോഴും
> അറിയിക്കാം.
>
സംഘാടകർക്ക് (ഡി.എ.കെ.എഫ്?) വിക്കിപീഡിയയിൽ പരിചയമില്ല. പരിപാടി
നടത്തിയവർക്ക് വിക്കിപീഡിയയെക്കുറിച്ചറിയില്ല, കുറഞ്ഞത് ഈ മെയിലിങ് ലിസ്റ്റിൽ
അംഗത്വം കൂടിയില്ല. എന്തുവിധത്തിലുള്ള പഠനശിബിരമാണു നടത്തിയത്?
മുമ്പ് എസ്.എം.സി.യുടെ പേരുപയോഗിച്ച് പരിപാടികൾ നടത്തിയതുപോലെയുള്ള
പ്രശ്നം<http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012452.html>ഇവിടെയുമുണ്ട്
എന്നാണ് എനിക്കു തോന്നുന്നത്. (വിക്കിപീഡിയർ ക്ലോസ്ഡ്
ഗ്രൂപ്പാണെന്ന് വ്യാഖ്യാനിച്ച് വഷളാക്കേണ്ട).
പ്രവീൺ.
>
> --ശിവഹരി
>
> 2011, ജൂലൈ 12 1:25 വൈകുന്നേരം ന്, Jigesh Pallissery <
> jigeshpk(a)gmail.com> എഴുതി:
>
>> അല്ല ഇത് ഇപ്പോള്‍ ആരും പറഞ്ഞില്ലെങ്ങില്‍ വിക്കിയില്‍ അറിയുകയില്ലല്ലോ.
>> പിന്നെ എന്താ ഫലം ? ഇനിയും വിക്കില്‍ ആരും അറിയാതെ നടത്തുക എന്നിട്ട്
>> കഴിഞ്ഞ്ഞ്ഞതിനു ശേഷം അറിയിക്കുക. വിക്കി സ്വതന്ത്രവും വിസ്തൃതവും ആയതിനാല്‍
>> അങ്ങനെ ചെയ്യുനത്തില്‍ തെറ്റില്ല. ആരും അതികാരികള് അല്ല. എന്നെ പ്രത്യേകിച്ച്
>> ഒരു പ്രത്യേകതയും ഈ പ്രോഗ്രമ്മിനോട് തോന്നില്ല. ഇങ്ങനെ നടത്തുന്ന
>> പ്രോഗ്രാമുകള്‍ വിക്കിയില്‍ എന്തിനു ബുദ്ധിമുട്ടി അറിയിക്കണം. അല്ല അറിഞ്ഞു
>> നടത്തിയാല്‍ ആരെങ്കിലും പ്രോഗ്രാം തടസപ്പെടുത്തുമെന്നു കരുതിയിട്ടാവുമോ? എന്റെ
>> സ്വന്തം അഭിപ്രായമാണ് . വിക്കിയുടെ പൊതു അഭിപ്രായമല്ല...!!
>>
>> ജിഗേഷ്
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
>
http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
sugeesh
surat, gujarat
09558711710
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: