*വിഷു ആശംസകള്‍*
2011/4/14 Hrishi <hrishi.kb(a)gmail.com>
"ഏതു ധൂസര സങ്കല്പ്പങ്ങളില് വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും "
എല്ലാ സുഹൃത്തുക്കള്‍ക്കും ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍
സ്നേഹത്തോടെ
ഋഷികേശ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l