lists.wikimedia.org
Sign In
Sign Up
Sign In
Sign Up
Manage this list
×
Keyboard Shortcuts
Thread View
j
: Next unread message
k
: Previous unread message
j a
: Jump to all threads
j l
: Jump to MailingList overview
2024
May
April
March
February
January
2023
December
November
October
September
August
July
June
May
April
March
February
January
2022
December
November
October
September
August
July
June
May
April
March
February
January
2021
December
November
October
September
August
July
June
May
April
March
February
January
2020
December
November
October
September
August
July
June
May
April
March
February
January
2019
December
November
October
September
August
July
June
May
April
March
February
January
2018
December
November
October
September
August
July
June
May
April
March
February
January
2017
December
November
October
September
August
July
June
May
April
March
February
January
2016
December
November
October
September
August
July
June
May
April
March
February
January
2015
December
November
October
September
August
July
June
May
April
March
February
January
2014
December
November
October
September
August
July
June
May
April
March
February
January
2013
December
November
October
September
August
July
June
May
April
March
February
January
2012
December
November
October
September
August
July
June
May
April
March
February
January
2011
December
November
October
September
August
July
June
May
April
March
February
January
2010
December
November
October
September
August
July
June
May
April
March
February
January
2009
December
November
October
September
August
July
June
May
April
March
February
January
2008
December
November
October
September
August
List overview
Download
thread
Re: [Wikiml-l] ചങ്ങമ്പുഴ കവിതകൾ - സഹായ അഭ്യർത്ഥന
Devadas VM
11 Oct 2010
11 Oct '10
11:03 a.m.
1.ചങ്ങമ്പുഴയുടെ ഭൂമിയും
ആകാശവും<http://workersforum.blogspot.com/2010/08/blog-post_4437.html>
2.ചങ്ങമ്പുഴയുടെ
കാവ്യാദര്‍ശം<http://workersforum.blogspot.com/2010/08/blog-post_9288.htm…
3.രണ്ട്
കത്തുകള്‍<http://workersforum.blogspot.com/2010/08/blog-post_2009.html&g…
4.ചങ്ങമ്പുഴയുടെ
പ്രത്യയശാസ്ത്രം<http://workersforum.blogspot.com/2010/08/blog-post_7434…
5. ചങ്ങമ്പുഴക്കവിതയിലെ
വൃത്തമഞ്ജരികള്‍<http://workersforum.blogspot.com/2010/08/blog-post_6031…
ഇതിൽ കുറെയുണ്ട്... എറണാംകുളത്ത് ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രമുണ്ട്, വായനശാലയുണ്ട് അവരുമായി ബന്ധപ്പെട്ടാൽ കിട്ടുമെന്ന് തോന്നുന്നു... -ദേവദാസ് 2010/10/11 Shiju Alex <shijualexonline(a)gmail.com>
...
ഇന്ന് *ഒക്ടോബര്‍ 11*. ചെറിയ ഒരു കാലയളവില്‍ (37 വയസ്സ് വരെ മാത്രം) കേരളനാട്ടില്‍ ജീവിച്ച് വലിയ സമ്പാദ്യം പിന്‍തലമുറയ്ക്കായി കരുതി വെച്ചേച്ച് പോയ ചങ്ങമ്പുഴ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള <http://ml.wikipedia.org/wiki/%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3>എന്ന മഹാകവിയുടെ ജന്മദിനവാര്‍ഷികം ആണിന്ന്. പക്ഷെ ഈ വര്‍ഷത്തെ ജന്മദിനത്തിനു് വേറൊരു പ്രത്യേകത കൂടെ ഉണ്ടു്. *ഈ വര്‍ഷം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 100-ആം ജന്മദിനവാര്‍ഷികം ആണു്*. കഴിഞ്ഞ വര്‍ഷം* ചങ്ങമ്പുഴയുടെ കൃതികള്‍ മൊത്തമായി മലയാളം വിക്കിഗ്രന്ഥശാലയില്‍ ആക്കുന്ന ഒരു പദ്ധതിക്കു്* രൂപം കൊടുത്തിരുന്നു. മലയാളം വിക്കിഗ്രന്ഥശാല ഉപയോക്തവായ *വിശ്വപ്രഭ* തന്റെ ശേഖരത്തില്‍ നിന്നു് മലയാളം വിക്കിഗ്രന്ഥശാലയ്ക്ക് തന്ന ചങ്ങമ്പുഴ കൃതികളുടെ ഡിജിറ്റല്‍ പ്രമാണം മറ്റൊരു വിക്കി ഉപയോകതാവായ *സാദിക്ക് ഖാലിദ്* യൂണിക്കോഡിലാക്കി. മലയാളം വിക്കിഗ്രന്ഥശാല പ്രവര്‍ത്തകനായ *തച്ചന്റെ മകന്* മുന്‍കൈ എടുത്ത് ആ ഫയലിലുണ്ടായിരുന്ന ചങ്ങമ്പുഴ കവിതകള്‍ മുഴുവനും വിക്കിഗ്രന്ഥശാലയില്‍ ആക്കി. ഇതു വരെ വിക്കിഗ്രന്ഥസാലയില്‍ ആക്കിയ ചങ്ങമ്പുഴ കവിതകള്‍ എല്ലാം കൂടി ഈ താളില്‍ സമാഹരിച്ചിട്ടുണ്ടു്. *ചങ്ങമ്പുഴ
കൃഷ്ണപിള്ള<http://ml.wikisource.org/wiki/%E0%B4%B0%E0%B4%9A%E0%B4%AF%E0%…
* പക്ഷെ നിങ്ങളില്‍ പലര്‍ക്കും അറിയുന്ന പോലെ 37 വര്‍ഷമെ ജീവിച്ചുള്ളൂ എങ്കിലും, ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച കൃതികള്‍ നൂറുകണക്കിനാണു്. അതിനാല്‍ തന്നെ നമ്മള്‍ക്ക് കിട്ടിയ ഡിജിറ്റല്‍ പ്രമാണം പൂര്‍ണ്ണമല്ലായിരുന്നു. നിരവധി നാളത്തെ പ്രയത്നത്തിലൂടെ ആ ഡിജിറ്റല്‍ പ്രമാണം മൊത്തം വിക്കിയിലാക്കിയെങ്കിലും, ഇനിയും നിരവധി കൃതികള്‍ കിട്ടാനുണ്ടു്. *ചങ്ങമ്പുഴ
കൃഷ്ണപിള്ള<http://ml.wikisource.org/wiki/%E0%B4%B0%E0%B4%9A%E0%B4%AF%E0%…
*എന്ന താളില്‍ ചുവന്നു് കിടക്കുന്ന കണ്ണികള്‍ ആയി കാണുന്ന രചനകളൊക്കെ ഡിജിറ്റല്‍ പ്രമാണം ലഭ്യമല്ലാത്ത രചനകളാണു്. (വിശദമായ വിവരം താഴെ കൊടുത്തിരിക്കുന്നു) താഴെ കാണുന്ന ചങ്ങമ്പുഴ കൃതികളില്‍ ഏതെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഡിജിറ്റല്‍ രൂപത്തില്‍ (പി.ഡി.എഫ്, ആസ്കി പ്രമാണങ്ങള്‍, യൂണിക്കോഡ് രൂപത്തില്‍ അങ്ങനെ എന്തും) ആരുടെയെങ്കിലും കൈയ്യിലുണ്ടെങ്കില്‍ (അല്ലെങ്കില്‍ സംഘടിപ്പിച്ചു തരാന്‍ പറ്റുമെങ്കില്‍) അത് എന്റെ മെയില്‍ വിലാസത്തിലേക്ക് അയച്ചു തരാന്‍ താല്പര്യപ്പെടുന്നു. ഈ വിഷയത്തില്‍ സഹായിക്കാന്‍ കഴിയുന്നവര്‍ സഹകരിച്ചാല്‍ ഈ മാസം തന്നെ നമുക്ക് ചങ്ങമ്പുഴ കൃതികള്‍ സമ്പൂര്‍ണ്ണമായി വിക്കിഗ്രന്ഥശാലയില്‍ ആക്കാം. എല്ലാവരുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു. ഡിജിറ്റല്‍ പ്രമാണം ലഭ്യമല്ലാത്ത കൃതികള്‍ താഴെ പറയുന്നു. *ഇനി കിട്ടാനുള്ള കൃതികള്‍* ഖണ്ഡകാവ്യങ്ങള്‍
സുധാംഗദ<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B5%81%E0…
കവിതാസമാഹാരങ്ങള്‍
ഉദ്യാനലക്ഷ്മി<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4…
- -
ഉദ്യാനലക്ഷ്മി<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4…
-
യൗവനം<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%E0%B…
-
സമാഗമം<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%E0%…
-
കുമാരനാശാന്<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%…
-
ജലദേവത<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%E0%…
- പിഴച്ച
പൂജ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%E0%B5%…
-
മരീചിക<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%E0%…
-
നദീതടത്തില്‍<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%…
-
പ്രതിഷേധം<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%…
- പറന്നുപോയ
വൈകുണ്ഠം<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%E…
-
രാഗോപഹാരം<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%…
-
നിഗൂഢനിര്‍വൃതി<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B…
-
പ്രകൃതിയിലേക്ക്<http://ml.wikisource.org/w/index.php?title=%E0%B4%89%E0%…
- പിശാചിന്റെ
പിടിയില്‍<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%…
-
ശ്മശാനത്തില്‍<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4…
-
പ്രാണേശ്വരി<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A…
- വെളിച്ചത്തിന്റെ
മുമ്പില്‍<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%…
-
രാജകുമാരി<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%…
-
അര്‍ത്ഥന<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%A6%E…
സങ്കല്പകാന്തി<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4…
- -
കാളിദാസന്<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99…
-
വനദേവത<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%E0%…
- ആ
കാലങ്ങള്‍<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%…
-
വ്യാമൂഢന്‍<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99…
-
വൃന്ദാവനം<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%…
- ഉദ്യാനത്തിലെ
ഊഞ്ഞാലാട്ടം<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%9…
-
പൂനിലാവ്<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%E…
- വൃന്ദാവനത്തിലെ
രാധ<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%E0%B5%…
-
രണാങ്കണത്തില്‍<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B…
-
ആദിത്യാരാധന<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%9…
-
രാഗഭിക്ഷുണി<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%9…
-
സൗന്ദര്യപൂജ<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%9…
-
രൂപാന്തരം<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%…
-
ശ്മശാനത്തില്‍<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4…
- തകര്‍ന്ന
മുരളി<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%E0%B…
-
മിത്ഥ്യ<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%E0…
- ആ
ഗാനം<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%E0%B5…
-
നിഴല്‍<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%E0%…
- വെറും
സ്വപ്നം<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%E0…
- എന്റെ
ഗുരുനാഥന്<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99…
- മഹാരാജകീയ
കലാശാലയില്‍<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%9…
-
തിരുമുല്‍ക്കാഴ്ച്ച<http://ml.wikisource.org/w/index.php?title=%E0%B4%B8%…
-
വിശുദ്ധരശ്മി<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%…
- ചിന്തിയ
ചിന്തകള്‍<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%…
-
ലതാഗീതം<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%E0…
-
ഗുരുപൂജ<http://ml.wikisource.org/w/index.php?title=%E0%B4%B8%E0%B4%99%E0…
മൗനഗാനം<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E0…
- -
ഉത്തേജനം<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E…
-
ദേവയാനി<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E0…
- കൃതാര്ത്ഥന്
ഞാന്‍<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E0%B…
- ആ
വസന്തം<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E0%…
-
മൗനഗാനം<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E0…
-
കൈത്തിരി<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E…
-
ആറ്റുവക്കില്<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5…
-
ആയിഷ<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E0%B4…
-
കുറ്റസമ്മതം<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%9…
-
ആത്മദാഹം<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E…
-
ചിന്താവിഹാരം<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%…
-
അംബാലിക<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E0…
-
ഊര്‍മ്മിള<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%…
-
കല<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E0%B4%A…
- ഒരു
കത്ത്<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E0%B…
-
സാവിത്രി<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E…
- What dose little birdie
say?<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B5%97%E0%B4…
അമൃതവീചി<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE%E…
- -
സ്മാരകമുദ്ര<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%A…
-
ശ്രീചിത്രമംഗളം<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B…
- വികാസം!
വികാസം!<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE%E0…
-
വെളിച്ചത്തിലേക്ക്<http://ml.wikisource.org/w/index.php?title=%E0%B4%85%E…
-
ഉദ്ബോധനം<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE%E…
-
തങ്കക്കിനാവുകള്‍<http://ml.wikisource.org/w/index.php?title=%E0%B4%85%E0…
-
ആത്മഗീതം<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE%E…
- വന്നാലും
വന്നാലും!<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE%…
-
ഭക്തദാസി<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE%E…
-
വിശ്രമത്തിന്<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4…
- പിശാചിന്റെ
ഭക്തന്<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE%E0…
-
ദിവ്യാനുഭൂതി<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%…
-
എന്തിന്?<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE%…
- പൊലിയാത്ത
പൊന്കതിര്<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%A…
-
വനവീഥിയില്‍<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%A…
-
ക്ഷതങ്ങള്‍<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE…
-
സ്വപ്നത്തില്‍<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4…
-
ഏകാന്തതയില്‍<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%…
-
ഭാനുമതി<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE%E0…
-
കന്മതില്<http://ml.wikisource.org/w/index.php?title=%E0%B4%85%E0%B4%AE%…
കല്ലോലമാല<http://ml.wikisource.org/w/index.php?title=%E0%B4%95%E0%B4%B2%…
- - ചൈനീസ്
കവിതകള്‍<http://ml.wikisource.org/w/index.php?title=%E0%B4%95%E0%B4%B2%E…
- ഹീനേയുടെ
ഗാനങ്ങള്‍<http://ml.wikisource.org/w/index.php?title=%E0%B4%95%E0%B4%B2%…
- ഫ്ലെമിഷ്
കവിതകള്‍<http://ml.wikisource.org/w/index.php?title=%E0%B4%95%E0%B4%B2%E…
- മറ്റു
കവിതകള്‍<http://ml.wikisource.org/w/index.php?title=%E0%B4%95%E0%B4%B2%E…
അസമാഹൃതരചനകള്പേരിടാത്ത
കവിതകള്‍<http://ml.wikisource.org/w/index.php?title=%E0%B4%9A%E0%B4%99%E…
ഗദ്യകൃതികള്‍ നോവല്‍ -
കളിത്തോഴി<http://ml.wikisource.org/w/index.php?title=%E0%B4%95%E0%B4%B3%…
-
പ്രതികാരദുര്‍ഗ്ഗ<http://ml.wikisource.org/w/index.php?title=%E0%B4%AA%E0…
നാടകം -
കരടി<http://ml.wikisource.org/w/index.php?title=%E0%B4%95%E0%B4%B0%E0%B4…
-
മാനസാന്തരം<http://ml.wikisource.org/w/index.php?title=%E0%B4%AE%E0%B4%BE…
-
വിവാഹാലോചന<http://ml.wikisource.org/w/index.php?title=%E0%B4%B5%E0%B4%BF…
- വെല്ലീസും
മെലിസാനയും<http://ml.wikisource.org/w/index.php?title=%E0%B4%B5%E0%B5%86…
-
ഹനലേ<http://ml.wikisource.org/w/index.php?title=%E0%B4%B9%E0%B4%A8%E0%B4…
ആത്മകഥ - തുടിക്കുന്ന
താളുകള്‍<http://ml.wikisource.org/w/index.php?title=%E0%B4%A4%E0%B5%81%E…
ചെറുകഥ -
പൂനിലാവില്‍<http://ml.wikisource.org/w/index.php?title=%E0%B4%AA%E0%B5%8…
-
ശിഥിലഹൃദയം<http://ml.wikisource.org/w/index.php?title=%E0%B4%B6%E0%B4%BF…
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website:
https://lists.wikimedia.org/mailman/listinfo/wikiml-l
Attachments:
attachment.htm
(text/html — 57.5 KB)
0
0
Reply
Back to the thread
Back to the list