ഈ
ലിസ്റ്റിലുള്ള<http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A4%E…
ഗ്രൂപ് ഉപയൊഗിച്ചാല് പ്രശ്നമുണ്ടാകുമോ? അതില്‍ ഗ്രേ, ഡാര്‍ക്ക്
ഗ്രീന്‍, എന്നീ നിറങ്ങള്‍ മാതമേ ഉള്ളൂ. ഗ്രീന്‍ വ്യക്തമല്ലെങ്കിലും
ഡാര്ക്കായതിനാല് പ്രശ്നമല്ലെന്ന് തോന്നുന്നു.
2008/9/25 Challiyan <challiyan(a)gmail.com>
പടത്തിന്റെ കാര്യത്തില്‍ എങ്ങനെ തീരുമാനം ഉണ്ടാക്കും.
(ആരാകും ജൂറി
പാനലില്‍? ) പിക്സലുകളുടെ എണ്ണം കൂടുതല്‍ ഉള്ളത് ഒരു മാനദണ്ഡമാക്കാം
പക്ഷെ ഭംഗിയെ മാനദണ്ഡമാക്കാനാവില്ല. വ്യക്തത മാനദണ്ഡമാക്കാം പക്ഷെ
പ്രാധാന്യം മാനദണ്ഡമാക്കാനാവില്ല.
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l