ഇത്രേം മറുപടി കണ്ടതില്‍ സന്തോഷം
പക്ഷേ എന്റെ പേജോ സുന്നിയോ അല്ല പ്രശ്നം.
തിരുത്തുന്ന താളില്‍ ഞാന്‍ സേവ് ചെയ്യുക എന്ന് ഞെക്കിയാല്‍ പിന്നെ വരുന്നത്
ബ്ലാങ്കാണ്.
ഓട്ടപ്രദക്ഷിണത്തില്‍ കണ്ട മേയ് 5 എന്ന പേജില്‍
"ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 15 വര്‍ഷത്തിലെ 75 (അധിവര്‍ഷത്തില്‍
76)-ാം ദിനമാണ്" എന്ന് കാണുന്നു. ഇതു എഡിറ്റ് ചെയ്തപ്പോഴും അതു തന്നെ അവസ്ഥ.
ആരെങ്കിലും അതൊന്ന് ശരിയാക്കണേ...
അനീസ്
മലപ്പുറം
9744402009
(I am using firefox versin 3.0.1 and win xp)
---------- Forwarded message ----------
From: "Shiju Alex" <shijualexonline(a)gmail.com>
To: "Malayalam wiki project mailing list" <wikiml-l(a)lists.wikimedia.org>
Date: Fri, 19 Sep 2008 22:09:07 +0530
Subject: Re: [Wikiml-l] help in editing (Ramesh N G)
സുന്നി മായ്ച്ചിട്ടൊന്നും ഇല്ല. ഇതാ ഇവിടുണ്ട്
http://ml.wikipedia.org/wiki/Sunni
**പക്ഷെ ഒരു വാചകത്തില്‍ മാത്രം നിര്‍ത്താതെ കൂടുതല്‍ കാര്യങ്ങള്‍ ആ
ലേഖനത്തില്‍ ചേര്‍ക്കുക.പ്രാഥമിക വിവരം എന്കിലും ഉള്ള ഒരു ലേഖനവും വിക്കിയില്‍
ഒഴിവാക്കാറില്ല. പക്ഷെ ഇതേ പോലെ ഒറ്റ വാചകം മാത്രം എഴുതിയിട്ട് ചിലര്‍ മുങ്ങും.
ആ ലേഖനം പിന്നെ ആരും തിരിഞ്ഞു തന്നെ നോക്കാറില്ല.
അങ്ങനത്തെ സാഹചര്യം ഒഴിവാക്കാനാണു കുറഞ്ഞതു പ്രാഥമിക വിവരം എന്കിലും
തുടങ്ങുന്ന ലേഖനങ്ങളില്‍ ചേര്‍ക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നത്. ഈ ലെഖനത്തില്‍
കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കൂ
ഷിജു
2008/9/19 Challiyan <challiyan(a)gmail.com>
അനീസിന്റെ പേജ് ഉണ്ടാക്കുന്നതില്‍ പ്രശ്നമൊന്നും
കാണുന്നില്ല. ഞാന്‍
ചുമ്മാ ഒന്ന് ചെയ്ത് നോക്കി.
ചള്ളിയാന്
19 September 2008 7:40 PM നു, Ramesh N G <rameshng(a)gmail.com> എഴുതി:
ഒറ്റ വരി ലേഖനമായത് കൊണ്ട്, അത് ഡിലീറ്റ്
ചെയ്യപ്പെട്ടു എന്നു
തോന്നുന്നു....
ഇവിടെ നോക്കൂ..
http://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%…
പിന്നെ.. ലേഖനം സേവ് ആവാത്തത് എന്താന്നറിയില്ല..
ഇത്തിരി കൂടി പരിചയമുള്ള ആരെങ്കിലും സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു.
സസ്നേഹം
രമേശ്..
19 September 2008 6:25 PM ന്, anees ahamed vt <aneesvt(a)gmail.com>
എഴുതി:
>
> ഹലോ രമേശ്..
>
> ആ താള് ഡിലീറ്റ് ചെയ്തല്ലോ. അതില്‍ ഒരു വാചകം മാത്രമാണു
ഉണ്ടായിരുന്നത്.
അതുകൊണ്ട്
ഞാന്‍ ഇഗ്ലീഷ് വിക്കിയില്‍ നിന്നു ഒരു പാരഗ്രാഫ് തര്‍ജമ
ചെയ്തിരുന്നു. ആ സംഭവം ആ താളിന്റെ നാള്‍വഴിയിലും ഇല്ലല്ലോ.
പിന്നെ ഉപയോക്താവിനുള്ള താള് ഞാന്‍ രണ്ടു തവണ ചെയ്തു. ഇപ്പോഴും ഈ താളില്‍
ഇതുവരെ ഉള്ളടക്കം ആയിട്ടില്ല
എന്നാണു കാണുന്നത്.
ഞാന്‍ സേവ് ചെയ്യുന്നത് ശരിയാവുന്നില്ല.
അനീസ്
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as
http://ml.wikipedia.org/wiki/User:Challiyan
See my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
(there more than 600- it will load slowly)
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l