On 9/4/08, Shiju Alex <shijualexonline(a)gmail.com> wrote:
വിക്കിയിലെ ഇന്‍ബില്‍റ്റ് ടൂളില്‍, അക്കങ്ങള്‍ക്കു ശേഷം
ഇടുന്ന ഈ ദീര്‍ഘം
ഉണ്ടാക്കാന്‍ വേണ്ടി ഇതേ കീകോമ്ബിനേഷന് )m ചേര്‍ക്കുന്നതില്‍ സാന്കേതികമായ
എന്തെന്കിലും തടസ്സമുണ്ടോ?
മൊഴി സ്കീമില്‍ തന്നെ ഇതിനു വഴിയുണ്ടെന്നാണെന്റെ
അറിവു്(http://varamozhi.wikia.com/wiki/Help:Contents/Mozhi#Use_of_.27.40.27….
സ്വരചിഹ്നങ്ങള്‍ മാത്രം ടൈപ്പേണ്ടി വരുമ്പോള്‍ @aa, @i, @ii എന്നിങ്ങനെ
@ മുന്നിലിട്ടു് സ്വരങ്ങളെഴുതുന്ന ഇംഗ്ലീഷ് അക്ഷരക്കൂട്ടമെഴുതുന്ന
സൂത്രം. അതു് വിക്കിപീഡിയയിലെ സ്ക്രിപ്റ്റില്‍ ഇല്ലെങ്കില്‍ ചേര്‍ത്താല്‍
പോരേ .
)m എന്നതുകൊണ്ടു് ാം മാത്രമല്ലേ ആകുന്നുള്ളൂ, ബാക്കി സ്വരചിഹ്നങ്ങളെഴുതണമെങ്കിലോ?
എടാാാാാ എന്നെഴുതണമെങ്കിലോ?
സ്വനലേഖ(സ്കിം, m17n, javascript)യില്‍ @ ഉപയോഗിച്ചെഴുതുന്ന
സൂത്രമാണുപയോഗിക്കുന്നതു്.
-സന്തോഷ് തോട്ടിങ്ങല്‍