വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കോഴിക്കോട്, എന്റെ കയ്യിലുള്ള
ചിത്രങ്ങൾ കോമൺസിലേക്ക് ചേർത്തിട്ടുണ്ട്. ലിങ്ക് ഇവിടെ:
*
Irvin Sabastian
ഇര്വിന് കാലിക്കറ്റ് *
On 23 January 2013 17:52, <wikiml-l-request(a)lists.wikimedia.org> wrote:
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
Today's Topics:
1. Re: ?????? ??????????? ????????????? ??????????? - ?????? 18
(zuhair ali)
---------- Forwarded message ----------
From: zuhair ali <zuhairalik(a)gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
Cc:
Date: Wed, 23 Jan 2013 20:21:55 +0530
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയ പിറന്നാളാഘോഷം കോഴിക്കോടു് -
ജനുവരി 18
Report is Good
Zuhairali
Thiruvizhamkunnu
9497351189
face book
http://www.facebook.com/zuhairalik <http://on.fb.me/azpqD1>
2013/1/22 പ്രശോഭ് ചാത്തോത്ത് <prasobhgsreedhar(a)gmail.com>
> (റിപ്പോര്‍ട്ടു് അയക്കാന്‍ വൈകിയതില്‍ ക്ഷമിക്കണം, ഓഫ്ലൈന് ആയിരുന്നു)
>
> മലയാളം വിക്കീപീഡിയ പത്താം പിറന്നാള്‍ ആഘോഷം കോഴിക്കോടു് വിക്കീപീഡിയരും
> വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്നു.
>
> കോഴിക്കോടു് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ചു് ചേര്‍ന്ന ഏകദിന
> പിറന്നാള്‍ ആഘോഷവും വിക്കിപഠനശിബിരവും പ്രശസ്ത സാഹിത്യകാരന് കെ.പി.രാമനുണ്ണി
> മാഷു് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ്
> പ്രിന്‍സിപ്പല്‍ ശ്രീമതി ഗ്ലാഡിസ്.പി.ഇ ഐസക് അധ്യക്ഷത വഹിച്ചു.പ്രശോഭ്
> ജി.ശ്രീധര്‍ സ്വാഗതവും കോളേജ് പ്രൊഫസറും ഹിന്ദി വിക്കീപീഡിയനുമായ ശ്രീ സണ്ണി
> എന്‍.എം ആശംസകളുമര്‍പ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയര് പ്രവര്‍ത്തകനും
> ഡി.എ.കെ.എഫ്. ജില്ലാ സെക്രട്ടറിയുമായ ഡോ:എന്‍.ഇ.രാജീവു് നന്ദിയും പറഞ്ഞു.
> സമൂഹത്തില്‍ സ്വതന്ത്രമായ അറിവിനെ കുത്തകവല്‍ക്കരിച്ചു് അതിന്മേല്
> മൂലധനാധിപത്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിക്കീപീഡിയപോലുള്ള
> സന്നദ്ധ സംരംഭങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കേണ്ടതും ജനകീയമാകേണ്ടതിന്റെ
> ആവശ്യകതയേയും വിദ്യാര്‍ത്ഥികള്‍ക്കു് ഒരു സന്തതസഹചാരിയെപ്പോലെ ആശ്രയിക്കാവുന്ന
> ഓണ്‍ലൈന്‍ സര്‍വ്വ വിജ്ഞാനകോശമാണു് വിക്കീപീഡിയ എന്നും ഉദ്ഘാടന പ്രസംഗത്തില്‍
> ശ്രീ കെ.പി.രാമനുണ്ണി മാഷു് അഭിപ്രായപ്പെട്ടു. വിവരസാങ്കേതിക
> മുന്നേറ്റത്തിനൊപ്പം എല്ലാ ഭാഷകളുടേയും നിലനില്‍പ്പിനായി വിക്കിപീഡിയപോലെയുള്ള
> പ്രവര്‍ത്തനങ്ങള്‍ ഏറെ സംഭാവനകള്‍ നല്കിയെന്നു് പ്രൊഫസര്‍ സണ്ണി എന്‍.എം
> പറഞ്ഞു. 175 -ഓളം വിദ്യാര്‍ത്ഥികളും 15 -ഓളം അദ്ധ്യാപകരും 10 -ല്‍പ്പരം മലയാളം
> വിക്കീപീഡീയരും പരിപാടിയില്‍ പങ്കെടുത്തു.
>
> വിക്കിപീഡിയയെക്കുറിച്ച് കൂടുതല്‍ അറിയാനും അതിലെ വിവരങ്ങള്‍ വിദ്യാഭ്യാസം,
> തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാനും പ്രാഥമിക വിവരങ്ങള്‍
> നല്കുവാനും വിക്കിപീഡിയ എഡിറ്റിംഗില്‍ പ്രായോഗിക പരിശീലനം നല്കുവാനും
> പിറന്നാള്‍ ആഘോഷ പരിപാടിയില്‍ സംവിധാനം ഒരുക്കിയിരുന്നു. നത ഹുസൈന്
> വിക്കിപീഡിയ അവലോകനവും, ജയ്സണ്‍ നെടുമ്പാല, സുഹൈറലി, ഇര്വിന് കാലിക്കറ്റ്,
> ബിന്‍സി.എം.പി, പ്രശോഭ് ജി.ശ്രീധര്‍ ചേര്‍ന്നു് പ്രായോഗിക പരിശീലനത്തിനു്
> നേതൃത്വം നല്കി. വിക്കിപീഡിയയെക്കുറിച്ച് മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ള
> കൈപ്പുസ്തകവും ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി വിതരണം
> ചെയ്തു.
>
> *പ്രശോഭ് *
> *+919496436961
>
> ** <http://malayalabhasha.wordpress.com/>**
> ***
>
>
>
> 2013, ജനുവരി 20 9:42 AM ന്, Netha Hussain <nethahussain(a)gmail.com> എഴുതി:
>
> എന്റെ കയ്യിലുള്ള ചിത്രങ്ങൾ കോമൺസിലേക്ക് ചേർത്തിട്ടുണ്ട്. ലിങ്ക് ഇവിടെ:
>>
http://commons.wikimedia.org/wiki/Category:Malayalam_wikipedia_10th_anniver…
>>
>> ചിത്രങ്ങൾ കയ്യിലുള്ള മറ്റുള്ളവരും പെട്ടെന്ന് തന്നെ ഇതേ വർഗ്ഗത്തിലേക്ക്
>> ചിത്രങ്ങൾ അപ്ലോഡ് ചെയ്യുമല്ലോ. ഉച്ചയ്ക്ക് ശേഷം കമ്പ്യൂട്ടർ ലാബിൽ വച്ച്
>> നടന്ന പഠനശിബിരത്തിന്റെ ചിത്രങ്ങളും ചേർക്കാൻ ശ്രമിക്കുമല്ലോ.
>>
>>
>> 2013/1/19 kannan shanmugam <fotographerkannan(a)gmail.com>
>>
>>> ഇതിന്റെ ഫോട്ടോകള്‍ അപ്ലോഡൂ. എത്ര പേരുണ്ടായിരുന്നു ?
>>>
>>>
>>> 2013/1/18 Sivahari Nandakumar <sivaharivkm(a)gmail.com>
>>>
>>>> പ്രഗല്ഭരുടെ ഒരു വന്‍ നിര തന്നെയുണ്ടല്ലോ?.... ആശംസകള്‍...
>>>>
>>>> --ശിവഹരി
>>>>
>>>> 2013, ജനുവരി 18 8:15 AM ന്, Prince Mathew
<mr.princemathew(a)gmail.xn--com>-38usk3f0ewa;എഴുതി:
>>>>
>>>>> Best Wishes....
>>>>>
>>>>> On 1/17/13, Murali Paramu <ipmurali(a)kssp.org> wrote:
>>>>> > ആശംസകള്‍ !
>>>>>
>>>>> > 2013/1/17 Balasankar Chelamattath
<c.balasankar(a)gmail.com>
>>>>>
>>>>> >> എല്ലാ വിധ ഭാവുകങ്ങളും...
>>>>> >>
>>>>> >>
>>>>> >>
>>>>> >> "If you tremble indignation at every injustice than you
are a
>>>>> comrade of
>>>>> >> mine."
>>>>> >>
>>>>> >>
>>>>> >> 2013, ജനുവരി 17 7:39 PM ന്, ajay balachandran <
>>>>> drajay1976(a)yahoo.xn--com>-38usk3f0ewaുതി:
>>>>> >>
>>>>> >> സര്‍വ്വവിധ ആശംസകളും..
>>>>> >>>
>>>>> >>> അജയ്
>>>>> >>>
>>>>> >>>
>>>>> >>> ------------------------------
>>>>> >>> *From:* പ്രശോഭ് ചാത്തോത്ത്
<prasobhgsreedhar(a)gmail.com>
>>>>> >>> *To:* wikiml-l(a)lists.wikimedia.org
>>>>> >>> *Sent:* Thursday, 17 January 2013 12:56 PM
>>>>> >>> *Subject:* [Wikiml-l] മലയാളം വിക്കിപീഡിയ പിറന്നാളാഘോഷം
>>>>> കോഴിക്കോടു് -
>>>>> >>> ജനുവരി 18
>>>>> >>>
>>>>> >>> 9.30 റജിസ്ട്രേഷന്
>>>>> >>>
>>>>> >>> 10 ഉദ്ഘാടനം
>>>>> >>> സ്വാഗതം: പ്രൊഫസര്‍: സണ്ണി. എന്‍.എം
>>>>> >>> അധ്യക്ഷ : ശ്രീമതി. ഗ്ലാഡിസ് . പി.ഇ. ഐസക്
>>>>> >>> ഉദ്ഘാടകന്‍ : കെ.പി.രാമനുണ്ണി
>>>>> >>> ആശംസ: പി.കെ. പാറക്കടവു്
>>>>> >>> നന്ദി: ഡോ: എന്‍.ഇ.രാജീവു്
>>>>> >>> 11. വിക്കിപീഡിയ ആമുഖം
>>>>> >>> ഇര്‍വ്വിന്‍ കാലിക്കറ്റ്
>>>>> >>> 12. മലയാളം കമ്പ്യൂട്ടിങ്ങ്
>>>>> >>> പ്രശോഭ്, ജയ്സണ്‍ നെടുമ്പാല
>>>>> >>> 2 പഠനശിബിരം
>>>>> >>>
>>>>> >>> നത. ജയ്സണ്‍ , ഇര്‍വ്വിന്‍ , സുഹൈറലി
>>>>> >>>
>>>>> >>>
>>>>> >>>
>>>>> >>>
>>>>> >>> *പ്രശോഭ് *
>>>>> >>> *+919496436961
>>>>> >>>
>>>>> >>> ** <http://malayalabhasha.wordpress.com/>**
>>>>> >>> ***
>>>>> >>>
>>>>> >>>
>>>>> >>> _______________________________________________
>>>>> >>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>> >>> email: Wikiml-l(a)lists.wikimedia.org
>>>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>> >>>
>>>>> >>> To stop receiving messages from Wikiml-l please visit:
>>>>> >>>
https://lists.wikimedia.org/mailman/options/wikiml-l
>>>>> >>>
>>>>> >>>
>>>>> >>> _______________________________________________
>>>>> >>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>> >>> email: Wikiml-l(a)lists.wikimedia.org
>>>>> >>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>> >>>
>>>>> >>> To stop receiving messages from Wikiml-l please visit:
>>>>> >>>
https://lists.wikimedia.org/mailman/options/wikiml-l
>>>>> >>>
>>>>> >>
>>>>> >>
>>>>> >> _______________________________________________
>>>>> >> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>> >> email: Wikiml-l(a)lists.wikimedia.org
>>>>> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>> >>
>>>>> >> To stop receiving messages from Wikiml-l please visit:
>>>>> >>
https://lists.wikimedia.org/mailman/options/wikiml-l
>>>>> >>
>>>>>
>>>>>
>>>>>
>>>>> > --
>>>>> > ~~~~~~~~~~~~~
>>>>> > സ്നേഹാദരങ്ങളോടെ
>>>>> > ഐ.പി.മുരളി
>>>>> > love & regards,
>>>>> > i.p.murali
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>> To stop receiving messages from Wikiml-l please visit:
>>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>>>
>>>>
>>>>
>>>>
>>>> --
>>>> with warm regards
>>>> Sivahari Nandakumar
>>>> Appropriate Technology Promotion Society
>>>> Eroor, Vyttila 09446582917
>>>>
http://sivaharicec.blogspot.com
>>>> --------------------------------------------------------
>>>> fighting for knowledge freedom
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>> To stop receiving messages from Wikiml-l please visit:
>>>>
https://lists.wikimedia.org/mailman/options/wikiml-l
>>>>
>>>
>>>
>>>
>>> --
>>> Kannan shanmugam
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> Netha Hussain
>> Student of Medicine and Surgery
>> Govt. Medical College, Kozhikode
>> Blogs : *nethahussain.blogspot.com
>> swethaambari.wordpress.com*
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l