സുഹൃത്തെ,
*വിക്കിസംഗമോത്സവം -
2012<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E…
* ന്റെ *പരിപാടികളുടെ
ഘടന*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E…
പൂർത്തിയായിട്ടുണ്ട്. നിങ്ങളേവരും ഈ പരിപാടിയിൽ രജിസ്റ്റർ
ചെയ്തിരിക്കുമെന്ന് കരുതുന്നു. ഇനിയും രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഉടൻ
രജിസ്റ്റർ ചെയ്ത് ഈ പരിപാടി ഒരു വിജയാമാക്കി തീർക്കുവാൻ താങ്കളുടെ പങ്കാളിത്തം
അഭ്യർഥിക്കുന്നു.
താങ്കൾ വിക്കിസംഗമോത്സവം - 2012 ലെ ഒരു അവതാരകനാണെങ്കിൽ താങ്കളുടെ
അവതരണത്തിന്റെ സമയം നോക്കി കൃത്യമായി അവതരണസമയത്ത് എത്തിച്ചേരണമെന്ന്
അഭ്യർഥിക്കുന്നു.
*ശ്രദ്ധിക്കുക: *ചില അവതരണങ്ങളുടെ സമയക്രമത്തിൽ ചില ചെറിയ മാറ്റങ്ങൾ
വരുത്തിയിട്ടുണ്ട്. എന്തെങ്കിലും അസൗകര്യങ്ങൾ ഉണ്ടെങ്കിൽ എന്നെ താഴെ
എഴുതിയിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിച്ചറിയിക്കുകയോ അല്ലെങ്കിൽ
എനിക്കോ<rameshng(a)gmail.com>om>,
പരിപാടികളുടെ ക്രമീകരണങ്ങളിൽ സഹായിയായ നത ഹുസൈനെയോ
<nethahussain(a)gmail.xn--com>-fhvj4nzc69a അയച്ച് അറിയിക്കാൻ അഭ്യർഥിക്കുന്നു.
ഏപ്രിൽ 28 , 29 തിയതികളിൽ കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ..
User:Rameshng
+91 - 9986509050