(empty)
---------- Sent from my Nokia Phone
------Original message------ From: സുനിൽ (Sunil) vssun9@gmail.com To: "Malayalam Wikimedia Project Mailing list" wikiml-l@lists.wikimedia.org Date: Tuesday, June 4, 2013 7:03:03 AM GMT+0530 Subject: Re: [Wikiml-l] കൈപ്പുസ്തകം സോഴ്സ്
ഇതിനുവേണ്ടി വിക്കിബുക്സ് ഉപയോഗിക്കാവുന്നതാണ്.
2013/6/4 manoj k manojkmohanme03107@gmail.com
ഉള്ളടക്കം; വിക്കിപീഡിയ:കൈപ്പുസ്തകംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82എന്നതാളില് കണ്ടെത്താനായി. ഇവിടെ തന്നെ പുതുക്കലുകള്‍ വരുത്തിയാല്‍ മതിയാകില്ലേ ? ഇത് അദ്ധ്യായങ്ങള്‍ക്ക് വേണ്ടി ഉപതാളുകളായി തിരിക്കേണ്ടതുണ്ടോ ?
2013/6/4 manoj k manojkmohanme03107@gmail.com
ക്ഷമിക്കണം സന്ദീപ് എല്ലാം മായ്ചിട്ടുണ്ട്. വിക്കിഗ്രന്ഥശാലയില്‍ അനിയോജ്യമല്ലാത്ത ഉള്ളടക്കമാണ്.
ഇത് നിലവില്‍ വിക്കിപീഡിയയില്‍ തന്നെ ചെയ്യാവുന്ന ഒരു കാര്യമാണ്.
കൈപ്പുസ്തകത്തിന്റെ നിര്‍മ്മാണം ഓഫ്ലൈന് ചെയ്യുന്നതില്‍ നിന്ന് സന്ദീപ് ചെയ്തതുപോലെ വിക്കിയില്‍ പേജുകളുണ്ടാക്കി ഓണ്‍ലൈന്‍ ആയി തെറ്റുകള്‍ തിരുത്തി എളുപ്പം അവിടെ നിന്ന് ഉള്ളടക്കം എടുത്ത് പുനരുപയോഗിക്കും വിധം സൗകര്യമുണ്ടാക്കുക എന്നതാണ്. (ടൈപ്പ് സെറ്റിങ്ങ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഐഡിയ ഇല്ല)
എന്തുകൊണ്ടാണ് ഈ ഫയല്‍ കോമണ്‍സില്‍ അപ്ലോഡ് ചെയ്യാത്തത് എന്നും അത്ഭുതപ്പെടുന്നു. (ഉണ്ടെങ്കില്‍ ലിങ്ക് തരുമല്ലോ)
2013/6/4 Sandeep N Das sandeepndas@gmail.com
ഇപ്പോഴും ഈ പുസ്തകം പുറത്തൊരു സൈറ്റിൽ നിന്നാണല്ലോ ഡൌണ്‍ലോഡ് ചെയ്യുന്നത് എന്നോർത്തപ്പോൾ വിക്കിഗ്രന്ഥശാലയിൽ കയറ്റിയാൽ എന്താണെന്നു തോന്നി അതാകുമ്പോൾ 1 നമ്മുക്ക് അവിശ്യമുള്ളപ്പൊൾ അപ്ഡേറ്റ് ചെയ്യാം 2 epub ലോ pdf ലോ ഡൌണ്‍ലോഡ് ചെയ്യാം etc
അധികം കഷ്ട്പ്പെടേണ്ടി വന്നില്ല. നേരത്തെ നമ്മൾ ചെയ്തത് പകർത്തിയാൽ മാത്രം മതിയായി.
http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%...http://ml.wikisource.org/wiki/
Rgds,
Sandeep N Das Senior Positioning Specialist. Western Trident (WesternGeco) +91 999 54 80 198
"Don't ask what your country can do for you. Ask instead what you had done for your country"
2013/6/3 Sivahari Nandakumar sivaharivkm@gmail.com
http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0...
ഇതാണെന്ന് തോന്നുന്നു...
2013, ജൂൺ 3 11:28 AM ന്, അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.comഎഴുതി:
വിക്കിപീഡിയ കൈപ്പുസ്തകത്തിന്റെ അവസാനത്തെ സോഴ്സ് എവിടെ കിട്ടും? കണ്ണി പ്ലീസ്..
സസ്നേഹം, അഖിലൻ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l