സുഹൃത്തുക്കളേ,
മലയാളം വിക്കിമീഡിയ സമൂഹത്തിന് വിക്കിഡാറ്റ ലെക്സീം പ്രൊജക്റ്റിനെക്കുറിച്ചുള്ള
<https://www.wikidata.org/wiki/Wikidata:Lexicographical_data> ആമുഖവും,
ലെക്സീം പ്രൊജക്റ്റിൽ എങ്ങനെ സംഭാവനകൾ നൽകാം എന്നതിനുള്ള പരിശീലനവും ജൂൺ 11,
ഇന്ത്യൻ സമയം 6:00 മണിക്ക് നടത്തുന്നു. വിക്കിമീഡിയൻസ് ഓഫ് കേരള
യൂസർഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പരിപാടി പൂർണ്ണമായും ഓൺലൈൻ ആയാണ്
നടത്തുന്നത്. എല്ലാവരും പങ്കെടുക്കുമല്ലോ. കൂടുതൽ വിവരങ്ങൾ താഴെയുള്ള
പോസ്റ്ററിൽ കാണാം.
[image: lexemeposter.jpeg]
നന്ദി,
നത
User: Netha Hussain
--
Netha Hussain
(she/her)
Show replies by date