*നിയമസഭ സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക്*.
തിരുവനന്തപുരം: നിയമസഭയിലെ ജോലികള്‍ പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറിയതായി സ്പീക്കര്‍ ജി. കാര്ത്തികേയന് അറിയിച്ചു. വിന്േറാസ് എക്സ്.പി ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് പിന്‍വലിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍െറ ഭാഗമായാണ് നിയമസഭാ ജോലികളും സ്വതന്ത്ര സോഫ്റ്റ് വെയറുകളിലേക്ക് മാറ്റിയത്. 15 മുതലുള്ള ചോദ്യങ്ങള്‍, സഭയില്‍ വെക്കുന്ന വിഷയനിര്‍ണയസമിതി റിപ്പോര്‍ട്ടുകള്‍, സഭാനടപടികളുടെ സംഗ്രഹം, മേശപ്പുറത്തുവെച്ച കടലാസുകളുടെ പട്ടിക തയാറാക്കല്‍ തുടങ്ങിയ ജോലികള്‍ പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് തയാറാക്കുന്നത്. http://www.madhyamam.com/news/298250/140716
---------- Forwarded message ---------- From: sooraj kenoth soorajkenoth@gmail.com Date: 2014-07-17 8:16 GMT+05:30 Subject: [smc-discuss] കേരളനിയമസഭ സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് To: SMC discuss@lists.smc.org.in
കേരള നിയമസഭയും പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് മാറിക്കൊണ്ടിരിക്കുയാണ്. ഇതു വഴി മറ്റു സര്‍ക്കാറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയൊരു മാതൃകയാവുകയാണ് നിയമസഭ. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണ് ഈ മാറ്റം. വളരെ സങ്കീണവും സമയബന്ധിതവുമാണ് നിയസഭയില്‍ സമ്മേളനകാലത്തെ ഡോക്കുമെന്റേഷന്‍ പ്രവര്‍ത്തികള്‍. ഇത് മലയാളത്തില്‍ ആവുമ്പോള്‍ അതിന്റെ സങ്കീര്‍ണ്ണത ഒന്നുകൂടി കൂടുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് സ്വതന്ത്രസോഫ്റ്റ്‍വെയറിലുണ്ടായ മുന്നേറ്റം ആണ് ഈ കൂടുമാറ്റത്തെ ഇങ്ങനൊരു വിജയത്തില്‍ എത്തിച്ചത്. ICFOSS-ന്റെ നേതൃത്വത്തില്‍ Zyxware Techenologies ആണ് ഇതിന് വേണ്ട സങ്കേതിക സഹായം നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ ചെറിയ പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഉണ്ടായെങ്കിലും പിന്നീട് അതേ ജീവനക്കാര്‍ തന്നെ ഈ മാറ്റം സ്വയം ഏറ്റെടുക്കുകയായിരുന്നു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയുടേയും ലിബറേ ഓഫീസിസ് കമ്മ്യൂണിറ്റിയുടേയും അടിയുറച്ച പിന്തുണ ഈ വിജയത്തിന് പിന്നിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പുകള്‍ ചേര്‍ക്കുന്നു.
Manorama Screenshot attaching
http://www.madhyamam.com/news/298250/140716
http://www.eastcoastdaily.com/2014/07/16/free-software/
-- Regards Sooraj Kenoth "I am Being the Change I Wish to See in the World" _______________________________________________ Swathanthra Malayalam Computing discuss Mailing List Project: https://savannah.nongnu.org/projects/smc Web: http://smc.org.in | IRC : #smc-project @ freenode discuss@lists.smc.org.in http://lists.smc.org.in/listinfo.cgi/discuss-smc.org.in
Manoj.K/മനോജ്.കെ www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use GNU/Linux - it keeps you free."
ഈ സന്തോഷവാർത്തയിൽ ആഹ്ളാദിക്കുന്നു ... നന്ദി മനോജ്
2014-07-17 7:00 GMT+04:00 manoj k manojkmohanme03107@gmail.com:

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Happy news
2014-07-17 14:42 GMT+05:30 Murali Paramu ipmurali@gmail.com:

--
സ്നേഹാദരങ്ങളോടെ ഐ.പി.മുരളി love & regards, i.p.murali 050-6764556 055-5379729 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
സിക്സ് വെയറിന്റെ ബ്ലോഗിലെ കുറിപ്പ് http://www.zyxware.com/articles/4358/zyxware-helps-kerala-state-legislative-...
By webmaster on July 18, 2014 - 00:14 Zyxware Technologies Pvt. Ltd. is delighted to share the news that it has successfully completed the Free software migration endeavour it had taken up at the Kerala State Legislative Assembly. The Kerala Legislative Assembly (Niyamasabha) as of July 17, 2014 produces all its documentation, both printed and digital, on a Free Software platform based on Ubuntu Linux.
[image: kla-article-image-2.png]The project was taken up under the guidance and management of ICFOSS at a most critical juncture at the Niyamasabha as the Monsoon session was about to begin. This move places Kerala Niyamasabha at par with bodies like City of Munich, French National Police, ICBC etc. on the list of large institutions who have adopted Free Software. The point which makes this undertaking unique is the fact that the complete documentation at the Niyamasabha is done in Malayalam, one of the most complex languages even among the Indic ones.
The Niyamasabha IT department acting in accordance with the Government IT Policy, decided to take up the mammoth task of migrating its whole IT infrastructure onto GNU/Linux and engaged ICFOSS as its Technical Advisor and Zyxware Technologies, one of the flag bearers of Free Software in Kerala, was chosen as its implementation partner. The biggest challenge in the hands of Zyxware Technologies was addressing the concerns of the users in Niyamasabha documentation team about using GNU/Linux platforms.
We had to begin by providing a forum for all users to list out their concerns and develop solutions to address these concerns. This was led by Sooraj Kenoth, a Free Software Consultant from Zyxware Technologies in an interactive session with the department staff. Mr. Kenoth, an adept Change Management specialist was able to demonstrate the various advantages of using Malyalam Computing on GNU/Linux.
The possibility of getting a Unicode encoded Malayalam output and availability of a multitude of documenting features on the GNU/Linux platform won over the imaginations of the department staff who where non-believers to begin with. At present, according to Mr. Kenoth, the employees have taken up the ownership of the documentation process and are even capable of interacting with various Free Software Communities and obtaining solutions for the new problems which arise in their daily activities.
The first credit for the success of the whole project goes to the gutsy IT department at the Niyamasabha who made the decision to migrate onto Free Software and stuck to their guns in spite of all the difficulties they had to face in the move. There were times when the pressure on them was so high that the only choice in front of them was to roll back the project they so ambitiously began.
A special mention also need to be made of the employees who learned the new system. The passion and readiness they showed in learning the new technology once they realized how much quality was being added to the output of their work as inspiring to witness. Thanks is also due to Swathanthra Malayalam Computing http://smc.org.in/ and Libre Office Community http://www.libreoffice.org for providing community support during the project.
ഈ മാറ്റം കൊണ്ടുവരാൻ മുകൈയെടുത്തവർക്ക് അഭിനന്ദനങ്ങൾ. കെ.എസ്.ആർ.ടി.സിയിൽ നാലുവർഷങ്ങൾക്കു മുമ്പ് ഇതിനുള്ള ശ്രമം തുടങ്ങിയിട്ട് അതെവിടെയും എത്തിയില്ല. ഗുരുവായൂർ ഡിപ്പോയിൽ ഓഫീസിലെ ഓരോ മേശയിലും ഓരോ കമ്പ്യൂട്ടർ എത്തിയിട്ട് നാലുവർഷത്തിലേറെയായി. ഇതുവരെയായിട്ടും അവയൊന്നും ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. കാരണം ഇവയിലെല്ലാം ഉബുണ്ടുവാണ് ഇൻസ്റ്റാൾ ചെയ്തത് എന്നതു മാത്രം. ഇതിലൊന്നു മാത്രം ഉബുണ്ടു മാറ്റി വിൻഡോസ് ആക്കി ഉപയോഗിച്ചു വരുന്നുണ്ട്. മറ്റുള്ളവയൊക്കെ പുതച്ചു മൂടി ഉറക്കം തന്നെ. ഭരണതലത്തിലുള്ള തീരുമാനം മാത്രം പോരാ. അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി കൂടി വേണം. ഇല്ലെങ്കിൽ ഇതുപോലെ ഒക്കെ ആവും.
with regards, Shaji.
2014-07-18 12:54 GMT+05:30 manoj k manojkmohanme03107@gmail.com:

ഈ ഡിസ്കഷൻ എസ്.എം.സി. മെയിലിങ് ലിസ്റ്റിൽ ഒതുക്കാൻ താൽപര്യപ്പെടുന്നു.
On 18 July 2014 22:19, shaji arikkad shajiarikkad@gmail.com wrote:

അങ്ങനെയാകട്ടെ :)
On Sat, Jul 19, 2014 at 5:43 AM, സുനിൽ (Sunil) vssun9@gmail.com wrote: