മലയാളം ചില്ലക്ഷരങ്ങൾ കാണാന്‍ പറ്റുന്നില്ല എന്നല്ല പ്രശ്നം. കാണാന്‍ പറ്റുന്നുണ്ട്. *ഇൻസ്ക്രിപ്റ്റ് https://ml.wikipedia.org/wiki/%E0%B4%87%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D* മലയാളം കീബോർഡ് ഉപയോഗിച്ച് എഴുതാനാവുന്നില്ല എന്നതാണ്
നമ്മുടെ സഹായംhttps://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82 പേജില്‍ ഇതിനെക്കുറിച്ചുള്ള വിശദീകരണം ഒന്നും കണ്ടില്ല.
Rgds,
Sandeep N Das Senior Positioning Specialist. Western Trident (WesternGeco) +91 999 54 80 198
"Don't ask what your country can do for you. Ask instead what you had done for your country"
On Wed, Nov 27, 2013 at 12:47 AM, Sebin Jacob sebinajacob@gmail.com wrote:
You may use extended inscript keyboard. Download it from my dropbox folder.
ml-in-exe https://www.dropbox.com/sh/yz2dmtohwdvd1fr/ZIXt70PVpEuses non atomic chillus (old chillus) as default while ml-in-mehttps://www.dropbox.com/sh/qcx610dqclo57ol/IVeRiyBXkDuses atomic chillus (new chillus) as default. Use the Download button which will appear in the right top corner and download it as zip. Unzip it and run setup.exe. It will automatically install the keyboard. The 5 level keyboard layout is given in a folder, "source file and layout" as five pictures. Do use it to find the additional key strokes.
Not sending this to group.
regards, Sebin
ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയോ?
വിൻഡോസ് 7-ലെ മലയാളം ഇൻസ്ക്രിപ്റ്റ് കീബോഡിൽ പുതിയ ചില്ലുകൾ (ആറ്റോമിക്) ടൈപ്പ് ചെയ്യാനുള്ള സൗകര്യമില്ല. സംയുക്തശൈലിയിലുള്ള ചില്ലുകളേ അതിൽ സാധിക്കുകയുള്ളൂ. ഇങ്ങനെ ടൈപ്പ് ചെയ്യാം.
ൽ = ല + ് + zwj
zwj വരാനായി ctrl+shift+1 എന്ന് ടൈപ്പ് ചെയ്യുക.
On 27 November 2013 08:08, STyM Alfazz st.alfas5@gmail.com wrote:
ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയോ?
-- അല്‍ഫാസ് | ALFAZ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
നന്ദി സുനില്‍,
that was i was about
നല്ല വൃത്തിയുള്ള ഒരു ലേഖനം/സഹായം ഇവിടെ കണ്ടു - http://malayalam.kerala.gov.in/index.php/FAQ.
ഇതുപോലൊന്നു വിക്കയില്‍ ഇല്ലല്ലോ? :(
Rgds,
Sandeep N Das Senior Positioning Specialist. Western Trident (WesternGeco) +91 999 54 80 198
"Don't ask what your country can do for you. Ask instead what you had done for your country"
2013/11/27 സുനിൽ (Sunil) vssun9@gmail.com
വിൻഡോസ് 7-ലെ മലയാളം ഇൻസ്ക്രിപ്റ്റ് കീബോഡിൽ പുതിയ ചില്ലുകൾ (ആറ്റോമിക്) ടൈപ്പ് ചെയ്യാനുള്ള സൗകര്യമില്ല. സംയുക്തശൈലിയിലുള്ള ചില്ലുകളേ അതിൽ സാധിക്കുകയുള്ളൂ. ഇങ്ങനെ ടൈപ്പ് ചെയ്യാം.
ൽ = ല + ് + zwj
zwj വരാനായി ctrl+shift+1 എന്ന് ടൈപ്പ് ചെയ്യുക.
On 27 November 2013 08:08, STyM Alfazz st.alfas5@gmail.com wrote:
ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കിയോ?
-- അല്‍ഫാസ് | ALFAZ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l