A warm welcome to everyone celebrating the Malayalam Wikipedia's 21st birthday!
- *തീയതി, സമയം*: *23 ഡിസംബർ 2023, രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.* - *സ്ഥലം*: 'മേനാച്ചേരി ഹാൾ, സെന്റ്.തോമസ്സ് കോളേജ് തൃശ്ശൂർ - *പരിപാടികൾ*: മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം വാർഷികാഘോഷം & വിക്കികോൺഫറൻസ് കേരള 2023.
കൂടുതൽ വിശദാംശങ്ങൾ - https://ml.wikipedia.org/wiki/WP:MLWIKI21 https://meta.wikimedia.org/wiki/WikiConference_Kerala
Registration - https://forms.gle/q5YsMAWC3WEE5mTx5
---Manoj K.