വിക്കി സുഹൃത്തുക്കളെ, വിദ്യാലയങ്ങളില്‍ പ്രവേശനോത്സവംപോലെ നമുക്കും കേരളത്തില്‍ ഒരു വിക്കീപീഡിയ വിജ്ഞാനോത്സവം നടത്തിയാലോ? പല അദ്ധ്യാപകരും സ്വതന്ത്രസോഫ്റ്റ്വെയര് പ്രവര്‍ത്തകരും സ്കൂളുകളില്‍ വിക്കിപീഡിയ പഠനശിബിരം നടത്തുന്നതിനെക്കുറിച്ചു് സംസാരിച്ചിരുന്നു. പ്ലസ്ടുതലത്തിലും ഹൈസ്കൂള്‍ തലത്തിലും അദ്ധ്യയനവര്‍ഷത്തിന്റെ ആദ്യംതന്നെ തുടങ്ങിയാല്‍ പരിപാടി യഥേഷ്ടം നടത്താന്‍ സമയംകിട്ടിയേക്കും. എല്ലാവരും അഭിപ്രായം പങ്കുവയ്ക്കുമല്ലോ? * പ്രശോഭ് * *+919496436961
** http://malayalabhasha.wordpress.com/** ***
+ 1 On 8 Jun 2013 13:43, "പ്രശോഭ് ജി.ശ്രീധര്‍" prasobhgsreedhar@gmail.com wrote:
വിക്കി സുഹൃത്തുക്കളെ, വിദ്യാലയങ്ങളില്‍ പ്രവേശനോത്സവംപോലെ നമുക്കും കേരളത്തില്‍ ഒരു വിക്കീപീഡിയ വിജ്ഞാനോത്സവം നടത്തിയാലോ? പല അദ്ധ്യാപകരും സ്വതന്ത്രസോഫ്റ്റ്വെയര് പ്രവര്‍ത്തകരും സ്കൂളുകളില്‍ വിക്കിപീഡിയ പഠനശിബിരം നടത്തുന്നതിനെക്കുറിച്ചു് സംസാരിച്ചിരുന്നു. പ്ലസ്ടുതലത്തിലും ഹൈസ്കൂള്‍ തലത്തിലും അദ്ധ്യയനവര്‍ഷത്തിന്റെ ആദ്യംതന്നെ തുടങ്ങിയാല്‍ പരിപാടി യഥേഷ്ടം നടത്താന്‍ സമയംകിട്ടിയേക്കും. എല്ലാവരും അഭിപ്രായം പങ്കുവയ്ക്കുമല്ലോ?
പ്രശോഭ് * *+919496436961
** http://malayalabhasha.wordpress.com/**
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
സ്കൂളുകളില്‍ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നതാണോ ആദര്‍ശ് ? ഹൈസ്കൂള്‍ തലത്തില്‍ സാധ്യത ഏറെയുണ്ട്. ഏഴാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് മലയാളം ടൈപ്പിംഗ് പഠന പരിചയവും, ഒമ്പതാം തരത്തിലെ ഐടിയില്‍ വിക്കിപീഡിയ തിരുത്തലിന്റെയും ഫഌറ്റ്ഫോം ഉള്ളത് ഇതിന് ഗുണകരമാകും.
On 6/8/13, Adarsh VK adarshpillai@gmail.com wrote:
- 1
On 8 Jun 2013 13:43, "പ്രശോഭ് ജി.ശ്രീധര്‍" prasobhgsreedhar@gmail.com wrote: