ദേശീയ പുരസ്കാരം ലഭിച്ച എ പെസ്റ്ററിങ്ങ്
ജേർണി<http://ml.wikipedia.org/wiki/%E0%B4%8E_%E0%B4%AA%E0%B5%86%E0%B4%B8…
ഡോക്യുമെന്ററിയുടെ പിന്നണിയിൽ പ്രവർത്തിച്ച അജയ്
കുയിലൂരിനും<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%…
അഭിനന്ദനങ്ങൾ. വിക്കിപീഡിയരായ ഇവരെ പരാമർശിക്കുന്ന
വിക്കിലേഖനംഇവിടെ<http://ml.wikipedia.org/wiki/%E0%B4%8E_%E0%B4%AA%E0%B5%…കുന്നു.
പെസ്റ്ററിങ്ങ് ജേർണി എന്ന ഡോക്യുമെന്ററിയുടെ ക്യാമറാമാൻ
ആയിട്ടാണ് *ഷെഹ്നാദ് ജലാല്‍* പ്രവർത്തിച്ചതെങ്കിൽ മികച്ച
എഡിറ്റിംങിലൂടെയാണ് *അജയ്
കുയിലൂർ* തന്റെ കഴിവു തെളിയിച്ചിരിക്കുന്നത്. *"മലയാളം വിക്കിമീഡിയയെ
സ്നേഹിക്കുന്നു"*<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0…
എന്ന പദ്ധതിയുടെ
പോസ്റ്റർ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%…
അജയ് കുയിലൂരാണ്. മാത്രമല്ല, ഈ വരുന്ന കണ്ണൂർ മീറ്റപ്പിന്റെ
ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയും ആണ് അജയ് കുയിലൂർ.
അജയ് കുയിലൂരിനേയും ഷെഹ്നാദ് ജലാലിനേയും ഈ അവസരത്തിൽ അത്മാർത്ഥമായി
അഭിനന്ദിക്കുന്നു.
*Regards...*
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
Email:rajeshodayanchal@gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com
- <http://in.linkedin.com/in/rajeshodayanchal>
- <http://www.twitter.com/odayanchal/>
- <http://www.facebook.com/#%21/odayanchal>
- <http://www.orkut.co.in/Main#Profile?uid=2307759227150664180>
- <http://delicious.com/rajeshodayanchal/>
- <http://www.stumbleupon.com/stumbler/rajeshodayanchal/>
- <http://www.youtube.com/user/rajeshodayanchal>
- <http://picasaweb.google.com/rajeshodayanchal/>
- <http://www.flickr.com/photos/90118566@N00/>
- <http://www.myspace.com/328788045>
- <http://www.google.com/profiles/rajeshodayanchal>
- <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
- <http://en.wordpress.com/odayanchal/#my-blogs>
- <http://www.moorkhan.blogspot.com/>
- <http://feeds.feedburner.com/Chayilyam>