തൃശ്ശൂർ ജില്ലയിലെ വിക്കി പഠനശിബിരം തീരുമാനിചിട്ടുണ്ടോ? ഇല്ലെങ്കിൽ ഏപ്രിൽ ആദ്യപകുതിയിൽ ചാലക്കുടിയിൽ നടത്തുകയാണെങ്കിൽ സംഘാടനം ഏറ്റെടുക്കാൻ തയ്യാറാണു. with regards psdeepesh
ഞാന്‍ വരാന്‍ ശ്രമിക്കാം . ജിഗേഷ്
ചാലക്കുടിയിലാണെങ്കില്‍ ഞാനും സഹായിക്കാം.
ജിഗേഷിന്റെ മറുപടിക്കു നന്ദി.ശിബിരം നടത്താൻ ഔദ്യോഗികമായി ആരെയാണു സമീപിക്കേണ്ടത്?
2011/2/16 Jigesh Pallissery jigeshpk@gmail.com
ഞാന്‍ വരാന്‍ ശ്രമിക്കാം . ജിഗേഷ് _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
help [at] mlwiki.in എന്ന മെയിൽ വിലാസത്തിലേക്ക് ഒരു ഇ മെയിൽ അയക്കൂ.
2011/2/17 Deepesh Pattath psdeepesh@gmail.com
ജിഗേഷിന്റെ മറുപടിക്കു നന്ദി.ശിബിരം നടത്താൻ ഔദ്യോഗികമായി ആരെയാണു സമീപിക്കേണ്ടത്?
2011/2/16 Jigesh Pallissery jigeshpk@gmail.com
ഞാന്‍ വരാന്‍ ശ്രമിക്കാം . ജിഗേഷ് _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l