യു എ ഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലയാളം വിക്കി പഠന ശിബിരം സംഘടിപ്പിക്കാൻ ആലോചിക്കുന്നു. ഇവിടത്തെ മലയാളി പൊതുസമൂഹത്തെ വിക്കി പരിചയപ്പെടുത്താനും വിക്കിയിലെ ഭാഗമാകാൻ പ്രേരിപ്പിക്കുവാനും ഉദ്ദേശിച്ചാണ് സംഘടിപ്പിക്കുന്നത്. ഇതിനു നേതൃത്വം നൽകാൻ പ്രാപ്തരായ വിക്കി പ്രവർത്തകരാരെങ്കിലും ഇവിടെയുണ്ടോ? ആരെയെങ്കിലും നിർദേശിക്കാമോ. ഈ മാസം തന്നെ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു
സസ്നേഹം അരുൺ നെടുമങ്ങാട്
. ഇതിനു നേതൃത്വം നൽകാൻ പ്രാപ്തരായ വിക്കി പ്രവർത്തകരാരെങ്കിലും ഇവിടെയുണ്ടോ?
മലയാളം വിക്കിപീഡിയനായ സിമി നസ്രേത്ത് യു എ ഇ യിൽ അല്ലേ. അദ്ദേഹത്തെ സമീപിച്ച് നോക്കൂ
2013/3/1 Arun arunkr6@gmail.com
യു എ ഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലയാളം വിക്കി പഠന ശിബിരം സംഘടിപ്പിക്കാൻ ആലോചിക്കുന്നു. ഇവിടത്തെ മലയാളി പൊതുസമൂഹത്തെ വിക്കി പരിചയപ്പെടുത്താനും വിക്കിയിലെ ഭാഗമാകാൻ പ്രേരിപ്പിക്കുവാനും ഉദ്ദേശിച്ചാണ് സംഘടിപ്പിക്കുന്നത്. ഇതിനു നേതൃത്വം നൽകാൻ പ്രാപ്തരായ വിക്കി പ്രവർത്തകരാരെങ്കിലും ഇവിടെയുണ്ടോ? ആരെയെങ്കിലും നിർദേശിക്കാമോ. ഈ മാസം തന്നെ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു
സസ്നേഹം അരുൺ നെടുമങ്ങാട്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l