2011 ജൂൺ 11-നു് കണ്ണൂരിൽ വെച്ച് നടക്കുന്ന മലയാളം വിക്കി സംഗമത്തിന്റെ കാര്യ പരിപാടികൾ താഴെപ്പറയുന്നു.
- 10:00 - 10: 30 ഉദ്ഘാടനം - 10.30-11.30 പരിചയപ്പെടൽ - 11.30 - 12.45 മലയാളം വിക്കി സംരഭങ്ങളെക്കുറിച്ചുള്ള അവലോകനം, വിക്കിപീഡിയയ്ക്ക് 15 മിനിറ്റ്, സഹൊദര സംരംഭങ്ങൾക്ക് 5-10 മിനിറ്റ് വീതം. ബാക്കിയുള്ള സമയം ഇതിനെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
- വിക്കിപീഡിയ: അനൂപ് ; - ഗ്രന്ഥശാല: , തച്ചൻ മകൻ, മനൊജ് - വിക്കിനിഘണ്ടു: ജുനൈദ്; - വിക്കിചൊല്ലുകൾ: ഫുആദ്; - ഇതിൽ തന്നെ ഭൂപടം പദ്ധതിയെ പരിചയപ്പെടുത്തുക. രാജേഷ്, അജയ് - മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയുടെ അവലോകനം (ശ്രീജിത്ത്), സമ്മാനദാനവും നിർവ്വഹിക്കുക.
- 12:45 - 1:15 കാസർഗോഡ് അന്ധവിദ്യാലയത്തിലെ സത്യൻ മാഷിന്റെ ഡെമൊ, അനുഭവം പങ്കിടൽ
- 1:15 - 2:00 - ഉച്ചഭക്ഷണം
- 2:00 - 2:30 - പത്രസമ്മേളനം - 2:30 - 3:00 സിഡി റിലീസ് - 3:00 - 3:15 ജുനൈദിന്റെ നാരായം അവതരണം - 3:15 - 3:30 സന്തോഷ് തോട്ടിങ്ങൽ വെബ്ഫോണ്ടുകളെയും ആ രംഗത്ത് നടക്കുന്ന മറ്റു പ്രവർത്തനങ്ങളെയും അവതരിപ്പിക്കുന്നു. - 3:30 - 4:30 ഫൗണ്ടേഷൻ പ്രതിനിധകളും എല്ലാ വിക്കിയമായുള്ള പൊതു ചർച്ച, സമാപനം