*അജണ്ട: വിക്കിപീഡിയയിലെ ചിത്രങ്ങളുടെ പരിപാലനം അദ്ധ്യക്ഷന്‍: സാദിക്ക് (Sadik Khalidhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sadik%20Khalid ) സ്ഥലം: മലയാളം വിക്കി ഐ.ആര്.സി. ചാനല്‍ (irc://irc.freenode.net/wikipedia-ml **) തിയ്യതി: 22-ഓഗസ്റ്റ്-2009 സമയം: ഇന്ത്യന്‍ സമയം രാത്രി 9:30 മുതല്‍ 10:30 വരെ (1 മണിക്കൂര്‍) പ്രവര്‍ത്തനരേഖ: സംവാദങ്ങള്‍ രേഖപ്പെത്തുന്നതായിരിക്കും.*
പ്രിയ സുഹൃത്തുക്കളേ,
ഓഗസ്റ്റ് 15-നു നടന്ന മീറ്റിങ്ങില്‍ തീരുമാനിച്ച പ്രകാരം വിക്കിപീഡിയയിലെ ചിത്രങ്ങളുടെ പരിപാലനത്തെ പറ്റിയുള്ള മീറ്റിങ്ങ് ഇന്ന് 22-ഓഗസ്റ്റ്-2009നു ഐ.ആര്.സിയില്‍ irc://irc.freenode.net/wikipedia-ml (*സഹായം:ഐ.ആര്.സിhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%90.%E0%B4%86%E0%B4%B0%E0%B5%8D%E2%80%8D.%E0%B4%B8%E0%B4%BF. * ) നടത്തുവാന്‍ ഉദ്ദേശിക്കുന്നു.
ഏല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സ്വാമിനാഥ പരിപാലയാ സുമാം.
ഞാന്‍ വരാന്‍ ശ്രമിക്കുമാം
ലോഗ് അയക്കുന്നു
2009/8/22 Challiyan challiyan@gmail.com
സ്വാമിനാഥ പരിപാലയാ സുമാം.
ഞാന്‍ വരാന്‍ ശ്രമിക്കുമാം
-- An Orthodontist dreaming to become a pilot; you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan and see my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l