On 6/18/12, Anoop anoop.ind@gmail.com wrote:
ഇതിനുള്ള മറുപടിയൊന്നും ബന്ധപ്പെട്ടവരിൽ നിന്നും ഇതുവരെ ലഭിച്ചില്ലല്ലോ.
2012/6/11 sugeesh | സുഗീഷ് * sajsugeesh@gmail.com
On 6/10/12, Anoop anoop.ind@gmail.com wrote:
സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവം സമാപിച്ചിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും അതിന്റെ റിപ്പോർട്ടുകളോ വരവു ചെലവു കണക്കുകളോ ഒന്നും ഇതുവരെ കണ്ടില്ല. അതോടൊപ്പം ഈ വിക്കിസംഗമോത്സവത്തിൽ നമ്മൾ നടത്തിയ എന്തൊക്കെ പദ്ധതികളാണ് വിജയിച്ചത് എന്തൊക്കെയാണ് പരാജയപ്പെട്ടത് എന്നിവയൊക്കെ ചർച്ച ചെയ്യണം എന്നു കരുതുന്നു.
അവ
വിക്കിസംഗമോത്സവം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതും വരും വർഷങ്ങളിൽ നമുക്ക് ഇത്തരം പദ്ധതികൾ കൂടുതൽ വിജയകരമായി നടത്തിക്കൊണ്ടുപോകാൻ സഹായിക്കുന്നവയുമാണ്.
വിശദമായ റിപ്പോർട്ടും, ചർച്ചയും പ്രതീക്ഷിക്കുന്നു.
അനൂപ്
-- You received this message because you are subscribed to the Google Groups "Malayalam Wiki Meetup 5" group. To post to this group, send email to mlwikimeetup5@googlegroups.com To unsubscribe from this group, send email to mlwikimeetup5+unsubscribe@googlegroups.com For more options, visit this group at http://groups.google.com/group/mlwikimeetup5?hl=en
അന്നുമുതൽ ഞാൻ പറഞ്ഞതാ........... പറഞ്ഞു പറഞ്ഞു മടുത്തു. വിശദമായ വരവു ചിലവു കണക്കുകളും മറ്റും കണ്ണൻ മാഷിന്റെ കയ്യിൽ ഭദ്രമാണ്. കൂടാതെ ബാക്കിപുസ്തകം, ടീ ഷർട്ട് തുടങ്ങിയവയും അണിയറയിൽ കുറച്ചു നാളായി ഒരുങ്ങുന്നുണ്ട്. അത്രമാത്രം എനിക്കറിയാം. വിക്കി വിദ്യാർത്ഥിസംഗമത്തേക്കുറിച്ച് ഞാൻ ഒരെണ്ണം ചെയ്തിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികളുടെ പേരും സ്കൂളുമൊക്കെ ചേർത്ത് അയച്ചതായാണ് ഓർമ്മ. വിക്കി സംഗമോത്സവം എന്ന മെയിലേയ്ക്കാണെന്നു തോന്നുന്നു.
ഞാനും കണ്ണൻ മാഷും എടുത്ത ചിത്രങ്ങൾ അല്ലാതെ വേറേ ഒരു ചിത്രവും അപ്ലോഡ് ചെയ്തിട്ടില്ല എന്നു തോന്നുന്നു. വിശ്വേട്ടന്റെ കാമറ നിറഞ്ഞാണ് കൊല്ലം വിട്ടത്. എന്നിട്ടും. ചിത്രങ്ങൾ ഒന്നും വന്നില്ല.
അവതരിപ്പിച്ച പ്രബന്ധങ്ങൾ ഇതുവരേയും ആരും അപ്ലോഡ് ചെയ്തിട്ടില്ല. പരിപാടിയുടെ അവലോകന റിപ്പോർട്ടും.
വീഡിയോ ആക്കിയത് കണ്ണന്മാഷ് ചിലത് അപ്ലോഡ് ചെയ്തിട്ടുണ്ട്. ബാക്കിയും ഇനി ഒരു പാടുണ്ട്. ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങുക. അല്ലാതെ ഒന്നും ശരിയാകുമെന്ന് തോന്നുന്നില്ല.
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
-- You received this message because you are subscribed to the Google Groups "Malayalam Wiki Meetup 5" group. To post to this group, send email to mlwikimeetup5@googlegroups.com To unsubscribe from this group, send email to mlwikimeetup5+unsubscribe@googlegroups.com For more options, visit this group at http://groups.google.com/group/mlwikimeetup5?hl=en
-- With Regards, Anoop

മെയിൽ ലിസ്റ്റിലേയ്ക്കും കൂടി അയയ്ക്കുന്നു. അല്ലാതെ വേറെ വഴിയില്ല..!!
ബന്ധപ്പെട്ടവർ ആര് ?? ആളാകാനും തനിക്കാക്കി വെടക്കാക്കി ആർക്കും ഉപകാരമില്ലാതെ ഉപയോഗശൂന്യമാക്കാനാണ് ചിലർക്ക് താത്പര്യം..!!