ശ്രീ സെബാസ്റ്റിയന് പനയ്ക്കല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ധാരാളം resourcs ലഭ്യമാക്കുന്ന വിക്കി എഡ്യൂക്കേറ്റര്‍ എന്ന wiki സംരംഭത്തിന്റെ ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്. അനേക വര്‍ഷങ്ങള്‍കൊണ്ടു സമ്പാദിച്ച ഇന്റര്‍നെറ്റിലെ അനന്തസാധ്യതകളെക്കറിച്ചുള്ള അനുഭവപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഫ്രീ സോഫറ്റ് വെയര്‍ എന്നതിന് സൗജന്യ സോഫ്റ്റ്വെയര് എന്നതിലുപരി അര്‍ഥവും പ്രയോഗവുമുള്ളതുപോലെ wiki എന്നതിന് (What I Know Is) എന്നൊരു നിര്‍വചനവും പ്രചാരത്തിലുണ്ടെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
----
On 5/19/13, jos antony josantonym@gmail.com wrote:
ശ്രീ സെബാസ്റ്റിയന് പനയ്ക്കല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ധാരാളം resourcs ലഭ്യമാക്കുന്ന വിക്കി എഡ്യൂക്കേറ്റര്‍ എന്ന wiki സംരംഭത്തിന്റെ ഇന്ത്യയിലെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്. അനേക വര്‍ഷങ്ങള്‍കൊണ്ടു സമ്പാദിച്ച ഇന്റര്‍നെറ്റിലെ അനന്തസാധ്യതകളെക്കറിച്ചുള്ള അനുഭവപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഫ്രീ സോഫറ്റ് വെയര്‍ എന്നതിന് സൗജന്യ സോഫ്റ്റ്വെയര് എന്നതിലുപരി അര്‍ഥവും പ്രയോഗവുമുള്ളതുപോലെ wiki എന്നതിന് (What I Know Is) എന്നൊരു നിര്‍വചനവും പ്രചാരത്തിലുണ്ടെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.
ആയിക്കോട്ടെ. പക്ഷേ വിക്കി = വിക്കിപീഡിയ അല്ലെന്നും മുകളിലെ വാർത്ത അസംബന്ധമാണെന്നും പറയാനുള്ള ത്രാണിയില്ലാതെ പോകുന്നതും തട്ടിപ്പ് തന്നെയായതുകൊണ്ടാവണം. അക്ഷരത്തെറ്റുകൾ തിരുത്തുവാൻ ഇതയധികം പണം ചിലവാക്കേണ്ട കാര്യമൊന്നുമില്ല. ഒരു ബോട്ടിന് അക്ഷരത്തെറ്റുകൾ വളരെ എളുപ്പത്തിൽ ശരിയാക്കാൻ കഴിയും. അതും തട്ടിപ്പ് തന്നെയാണിതെന്ന് (കൊടുത്തിരിക്കുന്ന വാർത്ത സത്യമെങ്കിൽ) ഉറപ്പാക്കുന്നു.
On Sunday 19 May 2013 12:11:09 PM IST, jos antony wrote:

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ശുദ്ധ തെമ്മടിത്തരം... ആളുകളെ പറ്റിക്കൽ
On 5/19/13, praveenp me.praveen@gmail.com wrote: