വിക്കിപീഡിയയുടെയും ഇതര വിക്കിസംരംഭങ്ങളുടെയും വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റയെ മലയാളിക്ക് പരിചയപ്പെടുത്താന്‍ വിക്കി സമൂഹം അവസരമൊരുക്കുന്നു. "വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍" എന്ന വിഷയത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ എറണാകുളം ഇടപ്പള്ളയില്‍ ഐ.ടി.@സ്കൂളിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍ നടക്കുന്ന പരിശീലനം ആഗോള വിക്കിമീഡിയ ഫൌണ്ടേഷന്റെ സീനിയര്‍ പ്രോഗ്രാം ഓഫീസിര്‍ അസഫ് ബാര്‍ട്ടോവ് നയിക്കും. വിക്കിമീഡിയ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനവും പൊതുജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഒരു വിഷയത്തിന് അഥവാ വിവരത്തിന് പ്രത്യേകം കോഡ് നല്കി, അതിന് അനുപമായ ഒരു പൊതു കണ്ണിയും പേജും നല്കി ഒരു കേന്ദ്രീകൃത വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റാ വെബ്സൈറ്റില്‍ സംഭരിക്കുകയാണ് ഈ പദ്ധതിയില്‍ ചെയ്യുന്നത്. നാളിതുവരെ ആ വിഷയം എഴുതപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലെയും വിക്കി ലേഖനങ്ങളിലെ കണ്ണികള്‍ വിക്കിഡാറ്റയിലെ ഈ വിഷയത്തിന്റെ ആ പ്രത്യേക താളിലേക്ക് കണ്ണി ചേര്‍ക്കും. അങ്ങനെ ഒരു പ്രത്യേക വിഷയത്തെ സംബന്ധിച്ച് ലോകമെമ്പാടും വന്നിട്ടുള്ള ലേഖനങ്ങള്‍ വിക്കിഡാറ്റയിലൂടെ ഒരൊറ്റയിടത്തില്‍ നമുക്ക് ലഭ്യമാകും. വിക്കിപീഡിയയിലെയും വിക്കിമീഡിയ കോമണ്‍സ് അടക്കമുള്ള ഇതര വിക്കിസംരംഭങ്ങളിലെയും കേന്ദ്രീകൃത വിവര സംഭരണിയായ ഈ ബൃഹദ് വിജ്ഞാന സ്രോതസ്സ് ആര്‍ക്കും സൌജന്യമായി ലഭ്യമാകുന്നതും ആര്‍ക്കും പുതുക്കാവുന്നതും തികച്ചും സ്വതന്ത്രമായി ലഭിക്കുന്നതും ആണ്.
വിക്കി ഡാറ്റയിലെ വിവരങ്ങള്‍ വിക്കിപീഡിയയ്ക് പുറത്തുള്ള വെബ്സൈറ്റുകളിലും മറ്റും ആര്‍ക്കും കണ്ണിചേര്‍ക്കാം. ഉദാഹരണത്തിന് നിങ്ങളുണ്ടാക്കുന്ന ഒരു ആപ്ലിക്കേഷനില്‍ കേരളത്തെ കുറിച്ചുള്ള വിവരം ഉള്‍പ്പെടുത്തുമ്പോള്‍ കേരളം എന്ന വാക്കിനെ വിക്കിഡാറ്റയുമായി കണ്ണി ചേര്‍ത്താല്‍ ലോകത്തെ വിവിധഭാഷകളില്‍ കേരളത്തെകുറിച്ചുള്ള ലേഖനങ്ങളുടെ തലക്കെട്ടുകളടങ്ങിയ 55,502 ബൈറ്റ് വലിപ്പമുള്ള വിക്കിഡാറ്റ വിവരശേഖരത്തിലേക്ക് ആപ്ലിക്കേഷനിലെ ആ കണ്ണി ഉപയോക്താവിനെ എത്തിക്കും.
ഇത്തരത്തില്‍ ലോകത്തെ വിപുലമായ വിവര ശേഖരത്തിന്റെ കേന്ദ്രീകൃത കണ്ണിയായി വരും നാളുകളില്‍ വിക്കിഡാറ്റാ കണ്ണികള്‍ മാറും. വിജ്ഞാന വിനിമയ രംഗത്ത് അന്തസാദ്ധ്യതകള്‍ തുറക്കുന്ന വിക്കി ഡാറ്റ വെബ്സൈറ്റിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും അത് വികസിപ്പിക്കുന്നതില്‍ എപ്രകാരം പങ്കാളികളാകാം എന്നതിനെ കുറിച്ചുമാണ് വിക്കമീഡിയ ഫൌണ്ടേഷനിലെ അസഫ് ബാര്‍ട്ടോവ് മലയാളി വിക്കിമീഡിയന്മാരോട് സംസാരിക്കുക. വികസ്വര രാജ്യങ്ങളിലെ വിക്കിമീഡിയാ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക ചുമതല ഏറ്റെടുത്തിരിക്കുന്ന അസഫ് മലയാളം വിക്കിമീഡിയ സംരംഭങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. ഇന്ത്യയിലെ വിക്കിമീഡിയ ഫൌണ്ടേഷന് പ്രവര്‍ത്തനങ്ങളെ പിന്തുണയ്കുന്ന ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസിന്റെ (സി.ഐ.എസ്) സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളെ വിക്കിമീഡിയര്‍ക്കുള്ള പരിശീലനത്തിന് പുറമേ പൊതുജനങ്ങള്‍ക്കും വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്ക്കുമായി വിക്കിഡാറ്റ പരിചയപ്പെടുത്തിയുള്ള പൊതുപരിപാടിയിലും അസഫ് പങ്കെടുക്കുന്നുണ്ട്.
പരിപാടിയുടെ വിശദാംശങ്ങള്‍ ഇവിടെ https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D#Wikidata_Workshop_in_Kerala ലഭ്യമാണ്
വിക്കിഡാറ്റയിലേക്കുള്ള കണ്ണി : https://www.wikidata.org/
“ഇന്ത്യയിലെ വിക്കിമീഡിയ ഫൌണ്ടേഷന് പ്രവര്‍ത്തനങ്ങളെ പിന്തുണയ്കുന്ന ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസിന്റെയും (സി.ഐ.എസ്) ഇന്ത്യൻ വിക്കിമീഡിയ പ്രവർത്തകരുടെ ഔദ്യോഗികകൂട്ടായ്മയായ വിക്കിമീഡിയ ഇന്ത്യ ചാപ്റ്ററിന്റേയും കേരള സർക്കാരിന്റെ ഡിജിറ്റൽ വിദ്യാഭ്യാസപദ്ധതിയായ ഐ.ടി. അറ്റ് സ്കൂൾ it@school എന്ന സ്ഥാപനത്തിന്റേയും സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.” എന്നു തിരുത്തിവായിക്കുമല്ലോ.
2017-08-25 19:21 GMT+05:30 Adv. T.K Sujith tksujith@gmail.com:
വിക്കിപീഡിയയുടെയും ഇതര വിക്കിസംരംഭങ്ങളുടെയും വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റയെ മലയാളിക്ക് പരിചയപ്പെടുത്താന്‍ വിക്കി സമൂഹം അവസരമൊരുക്കുന്നു. "വിക്കിഡാറ്റയുടെ അനന്തസാദ്ധ്യതകള്‍" എന്ന വിഷയത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ എറണാകുളം ഇടപ്പള്ളയില്‍ ഐ.ടി.@സ്കൂളിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍ നടക്കുന്ന പരിശീലനം ആഗോള വിക്കിമീഡിയ ഫൌണ്ടേഷന്റെ സീനിയര്‍ പ്രോഗ്രാം ഓഫീസിര്‍ അസഫ് ബാര്‍ട്ടോവ് നയിക്കും. വിക്കിമീഡിയ സമൂഹത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പരിശീലനവും പൊതുജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഒരു വിഷയത്തിന് അഥവാ വിവരത്തിന് പ്രത്യേകം കോഡ് നല്കി, അതിന് അനുപമായ ഒരു പൊതു കണ്ണിയും പേജും നല്കി ഒരു കേന്ദ്രീകൃത വിവരശേഖരണ കേന്ദ്രമായ വിക്കിഡാറ്റാ വെബ്സൈറ്റില്‍ സംഭരിക്കുകയാണ് ഈ പദ്ധതിയില്‍ ചെയ്യുന്നത്. നാളിതുവരെ ആ വിഷയം എഴുതപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലെയും വിക്കി ലേഖനങ്ങളിലെ കണ്ണികള്‍ വിക്കിഡാറ്റയിലെ ഈ വിഷയത്തിന്റെ ആ പ്രത്യേക താളിലേക്ക് കണ്ണി ചേര്‍ക്കും. അങ്ങനെ ഒരു പ്രത്യേക വിഷയത്തെ സംബന്ധിച്ച് ലോകമെമ്പാടും വന്നിട്ടുള്ള ലേഖനങ്ങള്‍ വിക്കിഡാറ്റയിലൂടെ ഒരൊറ്റയിടത്തില്‍ നമുക്ക് ലഭ്യമാകും. വിക്കിപീഡിയയിലെയും വിക്കിമീഡിയ കോമണ്‍സ് അടക്കമുള്ള ഇതര വിക്കിസംരംഭങ്ങളിലെയും കേന്ദ്രീകൃത വിവര സംഭരണിയായ ഈ ബൃഹദ് വിജ്ഞാന സ്രോതസ്സ് ആര്‍ക്കും സൌജന്യമായി ലഭ്യമാകുന്നതും ആര്‍ക്കും പുതുക്കാവുന്നതും തികച്ചും സ്വതന്ത്രമായി ലഭിക്കുന്നതും ആണ്.
വിക്കി ഡാറ്റയിലെ വിവരങ്ങള്‍ വിക്കിപീഡിയയ്ക് പുറത്തുള്ള വെബ്സൈറ്റുകളിലും മറ്റും ആര്‍ക്കും കണ്ണിചേര്‍ക്കാം. ഉദാഹരണത്തിന് നിങ്ങളുണ്ടാക്കുന്ന ഒരു ആപ്ലിക്കേഷനില്‍ കേരളത്തെ കുറിച്ചുള്ള വിവരം ഉള്‍പ്പെടുത്തുമ്പോള്‍ കേരളം എന്ന വാക്കിനെ വിക്കിഡാറ്റയുമായി കണ്ണി ചേര്‍ത്താല്‍ ലോകത്തെ വിവിധഭാഷകളില്‍ കേരളത്തെകുറിച്ചുള്ള ലേഖനങ്ങളുടെ തലക്കെട്ടുകളടങ്ങിയ 55,502 ബൈറ്റ് വലിപ്പമുള്ള വിക്കിഡാറ്റ വിവരശേഖരത്തിലേക്ക് ആപ്ലിക്കേഷനിലെ ആ കണ്ണി ഉപയോക്താവിനെ എത്തിക്കും.
ഇത്തരത്തില്‍ ലോകത്തെ വിപുലമായ വിവര ശേഖരത്തിന്റെ കേന്ദ്രീകൃത കണ്ണിയായി വരും നാളുകളില്‍ വിക്കിഡാറ്റാ കണ്ണികള്‍ മാറും. വിജ്ഞാന വിനിമയ രംഗത്ത് അന്തസാദ്ധ്യതകള്‍ തുറക്കുന്ന വിക്കി ഡാറ്റ വെബ്സൈറ്റിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും അത് വികസിപ്പിക്കുന്നതില്‍ എപ്രകാരം പങ്കാളികളാകാം എന്നതിനെ കുറിച്ചുമാണ് വിക്കമീഡിയ ഫൌണ്ടേഷനിലെ അസഫ് ബാര്‍ട്ടോവ് മലയാളി വിക്കിമീഡിയന്മാരോട് സംസാരിക്കുക. വികസ്വര രാജ്യങ്ങളിലെ വിക്കിമീഡിയാ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക ചുമതല ഏറ്റെടുത്തിരിക്കുന്ന അസഫ് മലയാളം വിക്കിമീഡിയ സംരംഭങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. ഇന്ത്യയിലെ വിക്കിമീഡിയ ഫൌണ്ടേഷന് പ്രവര്‍ത്തനങ്ങളെ പിന്തുണയ്കുന്ന ബാംഗ്ലൂരിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സ്റ്റഡീസിന്റെ (സി.ഐ.എസ്) സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളെ വിക്കിമീഡിയര്‍ക്കുള്ള പരിശീലനത്തിന് പുറമേ പൊതുജനങ്ങള്‍ക്കും വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്ക്കുമായി വിക്കിഡാറ്റ പരിചയപ്പെടുത്തിയുള്ള പൊതുപരിപാടിയിലും അസഫ് പങ്കെടുക്കുന്നുണ്ട്.
പരിപാടിയുടെ വിശദാംശങ്ങള്‍ ഇവിടെ https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D#Wikidata_Workshop_in_Kerala ലഭ്യമാണ്
വിക്കിഡാറ്റയിലേക്കുള്ള കണ്ണി : https://www.wikidata.org/
-- Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* Alappuzha, Kerala | *ആലപ്പുഴ, കേരളം* 09846012841
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l