മലബാറിൽ തെയ്യക്കാലം തുടങ്ങിയതോടെ കേരളത്തിലെ ഉത്സവസീസൺ തുടങ്ങിയിരിക്കുന്നു. ഇനിയൊരു ആറുമാസത്തോളം ഇത് നീണ്ട് നിൽക്കും. ഇക്കാലയളവ് കൊണ്ട് ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരമാവധി ഉള്ളടക്കം (ലേഖങ്ങൾ/ചിത്രങ്ങൾ...) വിക്കിമീഡിയ സംരംഭങ്ങളിലെത്തിക്കാൻ വേണ്ടി ഒരു വിക്കിപദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. താത്പര്യമുള്ളവർ പ്രസ്തുത താളിൽ ഒപ്പ് വച്ച ശേഷം പ്രവർത്തനം തുടങ്ങിക്കൊള്ളിൻ..
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E...
Regards Akhil Krishnan S (അഖിലൻ) Tel:+൯൧ ൯൪൯൬൩൨൯൮൧൯
"വിജ്ഞാനത്തിന്റെ ഓരോ കണികയും സ്വതന്ത്രമായി പങ്ക് വയ്ക്കാൻ കഴിയുന്നൊരു ലോകത്തെക്കുറിച്ച് ചിന്തിച്ച് നോക്കൂ. അതാണ് ഞങ്ങളുടെ സ്വപ്നം."