ഇത്തരം ചർച്ചകൾ (ഇപ്പോൾ) പരിഭാഷാവിക്കിയിൽ നടത്തുന്നതിലും ഉചിതം മെയിലിങ് ലിസ്റ്റ് തന്നെയാണ്. പൊതുഅഭിപ്രായം പരിഭാഷാവിക്കിയിലേതിനേക്കാളും കൂടുതൽ മെയിലിങ് ലിസ്റ്റിലാണുണ്ടാവുക. എന്നുമാത്രമല്ല, പരിഭാഷാവിക്കിയിൽ ഒരു കുറിപ്പിട്ട് പരിഭാഷയിൽ മാറ്റം വരുത്താവെന്ന അവസ്ഥ ദുരുപയോഗം ചെയ്യപ്പെട്ടേക്കാനുമിടയുണ്ട്.
On Tuesday 12 February 2013 08:04:47 AM IST, Prince Mathew wrote:
Yes. These matters are supposed to be discussed in Translate Wiki.
On 2/12/13, Prince Mathew mr.princemathew@gmail.com wrote:
Yes. These matters are supposed to be discussed in Translate Wiki.
On 2/12/13, സുനിൽ (Sunil) vssun9@gmail.com wrote:
എല്ലാ വിക്കികൾക്കും ബാധകമായതുകൊണ്ടാണ് മെയിലിങ് ലിസ്റ്റിൽ ഇത്തരം ചർച്ചകൾ നടത്താം എന്നു വിചാരിച്ചത്. വിക്കിയിൽ നടത്തണമെങ്കിൽ ട്രാൻസ്ലേറ്റ് വിക്കിയിൽ നടത്തണം.
2013/2/11 Shiju Alex shijualexonline@gmail.com
ഇതുമായി ബന്ധപ്പെട്ട ചർച്ച, പ്രസ്തുതമീഡിയാ വിക്കി താളിന്റെ സംവാദം താളിൽ നടത്തുന്നതല്ലേ നല്ലത്.
2013/2/11 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
'സമീപകാലമാറ്റങ്ങൾ' മാറ്റുന്നതിനോടു് എനിക്കും യോജിപ്പില്ല.
On 11 Feb 2013 19:50, "praveenp" me.praveen@gmail.com wrote:
On Monday 11 February 2013 07:36:44 PM IST, Rajesh K wrote:
> പുതുക്കൽ രേഖ, > മാറ്റപ്പട്ടിക, > സമകാലിക മാറ്റങ്ങൾ, > പരിവർത്തന രേഖ/പ്പട്ടിക... ഇതിലേതെങ്കിലും പറ്റുമോ? >
സമീപകാലമാറ്റങ്ങൾക്കെന്താണ് കുഴപ്പം? അർത്ഥം വ്യക്തമാകുന്ന, കൃത്യമായി ആശയവിനിമയം ചെയ്യുന്ന പദം എന്തിന് മാറ്റണം?
> രാജേഷ് ഒടയഞ്ചാൽ > > 2013/2/11 praveenp <me.praveen@gmail.com > mailto:me.praveen@gmail.com> > > > On Monday 11 February 2013 12:44 PM, Kevin Siji wrote: > >> മാറ്റങ്ങൾ എന്നു ഇംഗ്ലീഷിനു പദാനുപദം തന്നെ വേണമെന്നു >> നിർബന്ധമുണ്ടോ? >> ഇവിടെ >> കാണിയ്ക്കുന്നതു് ഏറ്റവും പുതിയ തിരുത്തുകളല്ലേ, അപ്പോൾ പുതിയ >> തിരുത്തുകൾ എന്നു പോരേ. >> > തിരുത്തുകൾ തന്നെ ആകണമെന്നില്ല. അപ്ലോഡിന്റെ രേഖയാവാം. തടയലിന്റെ > രേഖയാവാം > തുടങ്ങി വിക്കിയിൽ വരുത്തുന്ന മാറ്റങ്ങളത്രയും താളുകളിൽ > കാണിക്കാറുണ്ട്. > > > >> 2013/2/11 Prince Mathew <mr.princemathew@gmail.com >> mailto:mr.princemathew@gmail.**com > mr.princemathew@gmail.com>> >> >> Meaning is what the readers infer from the common usage and >> current >> context, not what the dictionaries say. >> >> On 2/11/13, shaji arikkad <shajiarikkad@gmail.com >> mailto:shajiarikkad@gmail.com**> wrote: >> > സമീപകാല മാറ്റങ്ങള്ക്കെന്താ കുഴപ്പം ? നിമിഷം പോലും >> കാലത്തിന്റെ >> > നിര്‍വചനത്തില്‍ വരുന്നതാണ്. അതിന് ദിവസങ്ങള്‍ വേണമെന്നില്ല. >> എങ്കിലും >> > സമീപകാലം എന്നത് എത്ര സമയമാണ് എന്ന ഒരു ധാരണ ഉണ്ടാക്കുന്നത് >> > നന്നായിരിക്കുമെന്നു തോന്നുന്നു. മറ്റെന്തു പേരു >> കൊടുക്കുകയാണെങ്കിലും ഇത് >> > ആവശ്യമാണ് എന്നാണെന്റെ അഭിപ്രായം . >> >> > സമീപകാലം എന്ന പദത്തിന് പ്രത്യേകിച്ച് ഒരു കുഴപ്പവുമില്ലന്നെന്റെ > അഭിപ്രായം. കാലം > എന്നത് ഏറ്റവും കുറവ് 7 ദിവസവും, കൂടുതൽ ഉപയോക്താവ് > സജ്ജീകരിക്കന്നതുപ്രകാരവുമാണ്. > (വിക്കിനോക്കിയിട്ടില്ല). പുതിയ മാറ്റങ്ങൾ എന്നതിനെ അപേക്ഷിച്ച് > കുറച്ചുകൂടി > നേരാംവണ്ണമുള്ള പദമാണ് സമീപകാലമാറ്റങ്ങൾ എന്നെന്റെ തോന്നൽ. > > > > >> > >> > 2013, ഫെബ്രുവരി 10 6:44 AM ന്, സുനിൽ (Sunil) < >> vssun9@gmail.com >> mailto:vssun9@gmail.com> എഴുതി: >> > >> >> സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ പട്ടികയിലും >> മാറ്റങ്ങൾ >> >> താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് >> ആവശ്യമാണ്) >> >> >> >> സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ >> താളുകളിലെ വിവരങ്ങൾ >> >> താളുകൾക്കനുസരിച്ചുള്ള കൂട്ടങ്ങളായി ഒതുക്കി >> പ്രദർശിപ്പിക്കുക >> >> (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്) >> >> >> >> ______________________________**_________________ >> >> Wikiml-l is the mailing list for Malayalam Wikimedia >> Projects >> >> email: Wikiml-l@lists.wikimedia.org >> >> <mailto:Wikiml-l@lists.**wikimedia.orgWikiml-l@lists.wikimedia.org >>> >> >> Website: https://lists.wikimedia.org/** >> mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l >> >> >> >> To stop receiving messages from Wikiml-l please visit: >> >> >> https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l >> >> >> > >> ______________________________**_________________ >> Wikiml-l is the mailing list for Malayalam Wikimedia >> Projects >> email: Wikiml-l@lists.wikimedia.org >> >> <mailto:Wikiml-l@lists.**wikimedia.orgWikiml-l@lists.wikimedia.org >>> >> Website: https://lists.wikimedia.org/** >> mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l >> >> To stop receiving messages from Wikiml-l please visit: >> >> https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l >> >> >> >> >> -- >> Regards, >> Kevin >> >> >> ______________________________**_________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> >> email:Wikiml-l@lists.**wikimedia.orgemail%3AWikiml-l@lists.wikimedia.org >> mailto: > Wikiml-l@lists.**wikimedia.org Wikiml-l@lists.wikimedia.org> >> >> Website:https://lists.**wikimedia.org/mailman/**listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l >> >> To stop receiving messages from Wikiml-l please visit: >> https://lists.wikimedia.**org/mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l >> > > > ______________________________**_________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > > <mailto:Wikiml-l@lists.**wikimedia.orgWikiml-l@lists.wikimedia.org >> > Website: > https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l > > To stop receiving messages from Wikiml-l please visit: > > https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l > > > > > ______________________________**_________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: > https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l > > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l >
______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/**mailman/options/wikiml-lhttps://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l