പ്രിയരേ, മുതിർന്ന മലയാളം വിക്കിപീഡിയരിൽ ഒരാളായ അന്തരിച്ച ബാബുജിയുടെ https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Babug സ്മരണാർത്ഥം "ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം" നടത്തുന്നു.. 2015 മാർച്ച് 15 ന് മലയാളം വിക്കിപീഡിയരുടെ നേതൃത്വത്തിൽ കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും കൂട്ടി ചേർക്കുകയാണ് ഉദ്ദേശ്യം.
പദ്ധതി താള് കാണന്നതിനായി https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%AC%E0%B5%81%E0%B4%9C%E0%B4%BF_%E0%B4%85%E0%B4%A8%E0%B5%81%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%A3_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82_2015*ഇവിടെ അമര്‍ത്തുക*.
പല കാരണങ്ങളാല്‍ താത്കാലികമായി മലയാളം വിക്കിയില്‍ നിന്നകന്നു നില്ക്കുന്ന സുഹൃത്തുക്കള്‍ ഇതിലൂടെ തിരിച്ചു വന്നെങ്കില്‍ എന്നാശിക്കുന്നു.
കണ്ണന് ഷണ്മുഖം