ഹലോ, മലയാളം വിക്കിപീഡിയ പോര്‍ട്ടല്‍ ഒന്ന് വികസിപ്പിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ ഞാന്‍ വിക്കിപീഡിയയില്‍ പുതു മുഖമാണ് . ഗണിതം എന്ന വിഷയത്തില്‍ ഇംഗ്ലീഷ് വാക്കുകള്‍ക്ക് പറ്റിയ മലയാളം പദങ്ങളും തര്‍ജമയും വളരെ ബുദ്ധിമുട്ടായി തോന്നുന്നു . ഗണിതം വിക്കിപീഡിയ താളുമായി പരിചയമുള്ള ആരുടെയെങ്കിലും ,അല്ലെങ്കില്‍ ഇക്കാര്യത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുവാന്‍ അപേക്ഷ.
2010/7/17 Byju Veedu byjupv@gmail.com
ഹലോ, മലയാളം വിക്കിപീഡിയ പോര്‍ട്ടല്‍ ഒന്ന് വികസിപ്പിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ ഞാന്‍ വിക്കിപീഡിയയില്‍ പുതു മുഖമാണ് .
മലയാളം വിക്കിപീഡിയയിലേക്ക് താങ്കളെ സസന്തോഷം സ്വാഗതം ചെയ്യുന്നു. :)
ഗണിതം എന്ന വിഷയത്തില്‍ ഇംഗ്ലീഷ് വാക്കുകള്‍ക്ക് പറ്റിയ മലയാളം പദങ്ങളും
തര്‍ജമയും വളരെ ബുദ്ധിമുട്ടായി തോന്നുന്നു .
ഗണിതശാസ്ത്രത്തിലെ ഇംഗ്ലീഷ് പദങ്ങള്‍ക്ക് തത്തുല്യമായ മലയാള പദങ്ങള്‍ ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF/%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B4%A6%E0%B4%BE%E0%B4%B5%E0%B4%B2%E0%B4%BF/%E0%B4%AE%E0%B5%87%E0%B4%96%E0%B4%B2%E0%B4%95%E0%B5%BE/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%AA%E0%B4%A6%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BFകാണാം.
ഗണിതം വിക്കിപീഡിയ താളുമായി പരിചയമുള്ള ആരുടെയെങ്കിലും ,അല്ലെങ്കില്‍ ഇക്കാര്യത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുവാന്‍ അപേക്ഷ.
ഗണിതശാസ്ത്രത്തില്‍ തല്പരരായ ആളുകള്‍ വിക്കിയിലുണ്ട്. താങ്കള്‍ ലേഖനങ്ങള്‍ തിരുത്തുവാനും, പുതിയ താളുകള്‍ സൃഷ്ടിക്കുവാനും തുടങ്ങുക. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെയോ വിക്കി ഉപയോക്താക്കളുടെ സംവാദം താളിലോ ചോദിക്കുക.
മലയാളം വിക്കിപീഡിയയിലേക്ക് താങ്കളെ ഒരിക്കല്‍ കൂടി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
-- Byju.P.V Bangalore ,India Mob:9972766133
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Njan ready..enthengilum sahayam venamenkil mail cheytholu:)
2010/7/17 Anoop anoop.ind@gmail.com
2010/7/17 Byju Veedu byjupv@gmail.com
ഹലോ,
മലയാളം വിക്കിപീഡിയ പോര്‍ട്ടല്‍ ഒന്ന് വികസിപ്പിക്കാന്‍ ആഗ്രഹമുണ്ട്.
പക്ഷെ ഞാന്‍ വിക്കിപീഡിയയില്‍ പുതു മുഖമാണ് .
മലയാളം വിക്കിപീഡിയയിലേക്ക് താങ്കളെ സസന്തോഷം സ്വാഗതം ചെയ്യുന്നു. :)
ഗണിതം എന്ന വിഷയത്തില്‍ ഇംഗ്ലീഷ് വാക്കുകള്‍ക്ക് പറ്റിയ മലയാളം പദങ്ങളും
തര്‍ജമയും വളരെ ബുദ്ധിമുട്ടായി തോന്നുന്നു .
ഗണിതശാസ്ത്രത്തിലെ ഇംഗ്ലീഷ് പദങ്ങള്‍ക്ക് തത്തുല്യമായ മലയാള പദങ്ങള്‍ ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF/%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%AA%E0%B4%A6%E0%B4%BE%E0%B4%B5%E0%B4%B2%E0%B4%BF/%E0%B4%AE%E0%B5%87%E0%B4%96%E0%B4%B2%E0%B4%95%E0%B5%BE/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%AA%E0%B4%A6%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BFകാണാം.
ഗണിതം വിക്കിപീഡിയ താളുമായി പരിചയമുള്ള ആരുടെയെങ്കിലും ,അല്ലെങ്കില്‍ ഇക്കാര്യത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുവാന്‍ അപേക്ഷ.
ഗണിതശാസ്ത്രത്തില്‍ തല്പരരായ ആളുകള്‍ വിക്കിയിലുണ്ട്. താങ്കള്‍ ലേഖനങ്ങള്‍ തിരുത്തുവാനും, പുതിയ താളുകള്‍ സൃഷ്ടിക്കുവാനും തുടങ്ങുക. സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെയോ വിക്കി ഉപയോക്താക്കളുടെ സംവാദം താളിലോ ചോദിക്കുക.
മലയാളം വിക്കിപീഡിയയിലേക്ക് താങ്കളെ ഒരിക്കല്‍ കൂടി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
-- Byju.P.V Bangalore ,India Mob:9972766133
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in