കോമ്മൺസിൽ ഞാൻ ഇതിലേക്കായി തുടങ്ങിയ ഒരു സംവാദം എല്ലാവർക്കും ഇവിടെ കാണാൻ സാധിക്കാവുന്നതാണ്..ബോട്ട് ഉണ്ടാക്കാനറിയുന്ന ആരെങ്കിലും ഒന്നു സഹായിച്ച് ഇതിനെ ഒന്ന് വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നു....
സംവാദം http://commons.wikimedia.org/wiki/User_talk:Martin_H.#Multi_Wiki_Categories
Regards Binu
ഇതു ഞാന്‍ ചെയ്യാം . പക്ഷെ മലയാളം ലിപിയില്‍ ഉള്ള ഫയല്‍ എങ്ങനെ റീനെയിം ചെയ്യും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ? - ടിനു ചെറിയാന്
2010/10/19 Binu Kalarickan binukalarickan@gmail.com
കോമ്മൺസിൽ ഞാൻ ഇതിലേക്കായി തുടങ്ങിയ ഒരു സംവാദം എല്ലാവർക്കും ഇവിടെ കാണാൻ സാധിക്കാവുന്നതാണ്..ബോട്ട് ഉണ്ടാക്കാനറിയുന്ന ആരെങ്കിലും ഒന്നു സഹായിച്ച് ഇതിനെ ഒന്ന് വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നു....
സംവാദം http://commons.wikimedia.org/wiki/User_talk:Martin_H.#Multi_Wiki_Categories
Regards Binu
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l