അതിനും മുൻപ് മൊബൈലിൽ മലയാളം പോലുള്ള വിക്കിപീഡിയകൾ വായിക്കുവാനുള്ള സൗകര്യം
വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. :)
ഇന്നും മിക്കവാറും മൊബൈലുകളിലും മലയാളം വിക്കിപീഡിയ നേരെ വായിക്കാൻ
സാധിക്കില്ല. ഓപ്പറ മിനിയിലെ ഹാക്ക് അറിയാമെങ്കിലും അതിലും ആണവചില്ലുകൾ നേരെ
കാണിക്കില്ല.
അനൂപ്
2011/11/10 സുനിൽ (Sunil) <vssun9(a)gmail.com>
മൊബൈൽ ട്രാഫിക്കിൽ 100 ശതമാനത്തിലധികം വളർച്ച.
മൊബൈലിലൂടെയുള്ള
എഡിറ്റിങ്ങിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടീയിരിക്കുന്നു.
On Thu, Nov 10, 2011 at 3:57 PM, Shiju Alex <shiju(a)wikimedia.org> wrote:
Dear Wikimedians,
I have compiled the statistical report of Indian language wikipedias for
the month of 2011 September. It is available here:
http://shijualex.wordpress.com/2011/11/10/indian-language-wikipedia-statist…
Shiju
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l