---------- കൈമാറിയ സന്ദേശം ---------- അയച്ച വ്യക്തി: manoj k തിയതി: 2011, ജൂണ്‍ 24 2:56 വൈകുന്നേരം വിഷയം: ഗ്രന്ഥശാലയുടെ IRC ചാനല്‍ സ്വീകര്‍ത്താവ്: mlwikilibrarians@googlegroups.com
*മ*ലയാളം വിക്കിഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റർനെറ്റ് റിലേ ചാറ്റ് (ഐ.ആർ.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. *ഇവിടെ ഞെക്കി http://webchat.freenode.net/?channels=wikisource-ml* നിങ്ങൾക്ക് മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആർ.സി. ചാനലിലെത്താൻ സാധിക്കും. നിങ്ങൾ മറ്റേതെങ്കിലും ഐ.ആർ.സി. ക്ലയന്റ് ഉപയോഗിക്കാനാണ് താല്പര്യമെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രസ്തുത ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത് irc://irc.freenode.net/wikisource-ml എന്ന ലിങ്കിൽ ഞെക്കുക. താഴെയുള്ള കണ്ണികളിൽ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന ക്ലൈന്റ് സോഫ്റ്റ്വെയർ തെരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, സഹായം:ഐ.ആർ.സി. http://ml.wikisource.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%90.%E0%B4%86%E0%B5%BC.%E0%B4%B8%E0%B4%BF.താള് കാണുക
Manoj.K/മനോജ്.കെ