http://www.oldindianphotos.in/
ഈ സൈറ്റിൽ കാണുന്ന പല ചിത്രങ്ങളും പകർപ്പവകാശ കാലാവധി കഴിഞ്ഞതാണ്. പലതും കോമൺസിലുണ്ട്. കുറച്ചെണ്ണം ഇല്ല താനും. ഇതുവരെ എത്തിയിട്ടില്ലാത്തവയെ അങ്ങോട്ടെത്തിച്ചാൽ വളരെ നല്ലൊരു മുതൽക്കൂട്ടായിരിക്കും. (കൂട്ടത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ Zacharias D'Cruz എന്ന ഛായാഗ്രാഹകൻ എടുത്ത തിരുവനന്തപുരത്തിന്റെ പല അപൂർവ്വ ചിത്രങ്ങളുമുണ്ട്)
സസ്നേഹം, അഖിൽ
ഒന്നോടിച്ച് നോകിയതേയുള്ളൂ..... അപാരം.... വാട്ടർമാർക്കില്ലാത്ത ചിത്രങ്ങൾ ഉപയോഗിക്കാമെങ്കിൽ ഇതും ഉപയോഗിക്കാമെന്നു കരുതുന്നു. പ്രധാനമായും ഇത് എവിടെ വച്ച് ആര് എന്ന് തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്. ലേബലുകൾ 1940 എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആരെങ്കിലും സൈറ്റുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കുകയാണെങ്കിൽ നമുക്ക് അത്യാവശ്യമുള്ള ചിത്രങ്ങൾ മാത്രം ഉപയോഗികാനായി അപ്ലോഡാം..
On 5/25/12, Akhil Krishnan S akhilkrishnans@gmail.com wrote: