ബെംഗളൂരുവിൽ ഇന്ന് മൂന്നുമണിക്ക് ലിഡിയ പിൻഷർ വിക്കിഡാറ്റയെപ്പറ്റി ഒരു
പ്രഭാഷണം നടത്തുന്നുണ്ട്. നേരിട്ടെത്താൻ പറ്റാത്തവർക്ക് യൂട്യൂബിൽ തൽസമയം
കാണാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും പേരു ചേർക്കാനും മീറ്റപ്പ് താൾ കാണൂ.
http://wiki.wikimedia.in/WikiMeetups/Bangalore/Bangalore52
(അരുൺ റാമിനു വേണ്ടി)
Regards,
Jyothis.
http://www.Jyothis.net
[[User:Jyothis]] <http://meta.wikimedia.org/wiki/User:Jyothis>
Camerocks - Rock your digital world! <https://www.camerocks.com/>
completion date = (start date + ((estimated effort x 3.1415926) /
resources) + ((total coffee breaks x 0.25) / 24)) + Effort in meetings