ഇന്റർനെറ്റ് ഉപഭോഗത്തിനായി ഇന്ന് കമ്പ്യൂട്ടർ പോലെ തന്നെ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് മൊബൈൽ. എന്നാൽ ഇംഗ്ലീഷിനു പുറമേയുള്ള മറ്റ് പ്രാദേശിക ഭാഷകൾ പിന്തുണയ്ക്കുന്നതിൽ പല മൊബൈൽ ഫോണുകളും മടി കാണിക്കാറുണ്ട്. നിർമ്മാണത്തിൽ തന്നെ മലയാളം ഉൾക്കൊള്ളിച്ചിരിക്കുന്ന മൊബൈലുകൾ വളരെ ചുരുക്കമാണ്. മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകൾ വായിക്കുന്നതിന് സഹായകമായ ഒരു സൗജന്യ ആപ്ലിക്കേഷനെപ്പറ്റി *ഇവിടെ വായിക്കാംhttp://thatsmalayalam.oneindia.in/news/2010/09/24/malayalam-news-on-your-mobile.html *.
*പ്രതീക്ഷാപൂർവ്വം,*
*Akhil* http://www.google.com/profiles/akhilkrishnans#buzz* (അഖിലൻhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan )*
ന്യൂസ്ഹണ്ടിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്, ഇതു പണ്ടേയുള്ളതാണ് ഭായീ, ഇതില്‍ അവര്‍ സെലക്റ്റ് ചെയ്തു വെച്ചിരിക്കുന്ന ചില പത്രങ്ങളുടെ വെബ്സൈറ്റില്‍ നിന്നുള്ള വാര്‍ത്തകള്‍ (തെരഞ്ഞെടുക്കുന്ന കാറ്റഗറികള്‍ക്ക് അനുസരിച്ച്) കാട്ടുക മാത്രമാണ് ചെയ്യുക. അല്ലാതെ മലയാളം വെബ്പേജുകള്‍ (വിക്കിപീഡിയ, ബ്ലോഗുകള്‍, etc) ഒന്നും വായിക്കാന്‍ പറ്റില്ല. അതിനു പറ്റുന്നതരം ഒരു മൊബൈല്‍ ബ്രൌസര്‍ ആരെങ്കിലും കണ്ടുപിടിച്ചിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു...
- പ്രിന്‍സ് മാത്യു.
On 5/15/11, AKHIL KRISHNAN S akhilkrishnans@gmail.com wrote:
ഇന്റർനെറ്റ് ഉപഭോഗത്തിനായി ഇന്ന് കമ്പ്യൂട്ടർ പോലെ തന്നെ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് മൊബൈൽ. എന്നാൽ ഇംഗ്ലീഷിനു പുറമേയുള്ള മറ്റ് പ്രാദേശിക ഭാഷകൾ പിന്തുണയ്ക്കുന്നതിൽ പല മൊബൈൽ ഫോണുകളും മടി കാണിക്കാറുണ്ട്. നിർമ്മാണത്തിൽ തന്നെ മലയാളം ഉൾക്കൊള്ളിച്ചിരിക്കുന്ന മൊബൈലുകൾ വളരെ ചുരുക്കമാണ്. മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകൾ വായിക്കുന്നതിന് സഹായകമായ ഒരു സൗജന്യ ആപ്ലിക്കേഷനെപ്പറ്റി *ഇവിടെ വായിക്കാംhttp://thatsmalayalam.oneindia.in/news/2010/09/24/malayalam-news-on-your-mobile.html *.
*പ്രതീക്ഷാപൂർവ്വം,*
*Akhil* http://www.google.com/profiles/akhilkrishnans#buzz* (അഖിലൻhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan )*
ഓപ്പറ മിനിയിൽ മലയാളം വായിക്കാൻ... http://2x3idiots.blogspot.com/2010/06/blog-post.html
2011, മേയ് 15 5:59 വൈകുന്നേരം ന്, Prince Mathew mr.princemathew@gmail.comഎഴുതി:
അല്ലാതെ മലയാളം വെബ്പേജുകള്‍ (വിക്കിപീഡിയ, ബ്ലോഗുകള്‍, etc) ഒന്നും വായിക്കാന്‍ പറ്റില്ല. അതിനു പറ്റുന്നതരം ഒരു മൊബൈല്‍ ബ്രൌസര്‍ ആരെങ്കിലും കണ്ടുപിടിച്ചിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു...
- പ്രിന്‍സ് മാത്യു.
~~മനോജ്.കെ
http://ml.m.wikipedia.org/wiki/Help:MobileWiki കാണുക
2011/5/15 manoj k manojkmohanme03107@gmail.com
ഓപ്പറ മിനിയിൽ മലയാളം വായിക്കാൻ... http://2x3idiots.blogspot.com/2010/06/blog-post.html
2011, മേയ് 15 5:59 വൈകുന്നേരം ന്, Prince Mathew <mr.princemathew@gmail.com
എഴുതി:
അല്ലാതെ മലയാളം വെബ്പേജുകള്‍ (വിക്കിപീഡിയ, ബ്ലോഗുകള്‍, etc) ഒന്നും വായിക്കാന്‍ പറ്റില്ല. അതിനു പറ്റുന്നതരം ഒരു മൊബൈല്‍ ബ്രൌസര്‍ ആരെങ്കിലും കണ്ടുപിടിച്ചിരുന്നുവെങ്കില്‍ കൊള്ളാമായിരുന്നു...
- പ്രിന്‍സ് മാത്യു.
~~മനോജ്.കെ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l