2013 ഡിസംബർ 21,22 എന്നീ ദിവസങ്ങളിൽ നടക്കുന്ന രണ്ടാം വിക്കി
സംഗമോത്സവത്തിന്റെ<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4…
*വിക്കി
യുവസംഗമം നടത്തുന്നു*
*2013 നവംബർ 30 ശനി* രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ *ആലപ്പുഴ
<https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4>
നഗര ചത്വരത്തിലാണ്* വിക്കി യുവസംഗമം നടക്കുന്നത്.
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ള ഹയര്‍ സെക്കണ്ടറി -
കോളേജ് വിദ്യാര്‍ത്ഥികളടക്കമുള്ള യുവതീ -യുവാക്കള്‍ക്ക് ഇതില്‍ പങ്കെടുക്കാം.
സ്വതന്ത്ര സോഫ്റ്റ്വെയർ രംഗത്തെ യുവ പ്രതിഭ ഇ. നന്ദകുമാറാണ് ഉദ്ഘാടനം
നിർവഹിക്കുന്നത്.
*പരിപാടികള്‍*
- വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
- മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
- വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
- വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
- മലയാളം ടൈപ്പിങ്ങ്
- വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ
- വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ പരിചയപ്പെടുത്തൽ
കൂടുതല്‍ വിവരങ്ങള്‍ക്ക് *ഇവിടം
<https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2013/വിക്കി_യുവസംഗമം>*സന്ദര്‍ശിക്കുക.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുവാന്‍ *ഇവിടെ
<https://docs.google.com/forms/d/1a7oX4pEiLY_9JEDlpvl5wt7rh6lj89D3QDz386uQl0g/viewform>*അമര്‍ത്തുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
എഴുതുക
wikisangamolsavam(a)gmail.xn--com-hskaa1spa4gby6l 974701464, 9400203766
അഡ്വ. ടി.കെ. സുജിത്
(ജന. കണ്‍വീനര്‍, വിക്കിസംഗമോത്സവം)
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841