*3.Meaning of publication*:- For the purposes of this Act, "publication" means,-----
(a) in the case of a literary, dramatic, musical or artistic work, the issue of copies of the work to the public in sufficient quantities;
(b) in the case of a cinematograph film, the sale or hire or offer for sale or hire of the film or copies thereof to the public;
(c) in the case of a record, the issue of records to the public in sufficient quantities;
but does not, except as otherwise expressly provided in this Act, includes,------
(i) in the case of a literary, dramatic or musical work, the issue of any recording such work; (ii) in the case of a work of sculpture or an architectural work of art, the issue of photographs and engravings of such work."
2 (c) "*artistic work*" means---
( i ) a painting, a sculpture, a drawing (including a diagram, map, chart or plan), an engraving or a photograph, whether or not any such work possesses artistic quality;
ഒരു കലാപരമായ പ്രവര്‍ത്തിയെ സംബന്ധിച്ചിടത്തോളം അതിന്റെ *പകര്‍പ്പുകളുടെ മതിയായ അളവ് (എണ്ണം) പൊതുവായി/പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യുന്നതിനെയാണ് പബ്ലിക്കേഷന്‍ *എന്നു പറയുന്നത് (വകുപ്പ് 3(a))
കലാപരമായ പ്രവൃത്തിയില്‍ ഫോട്ടോഗ്രാഫിയും ഉള്‍പ്പെടുന്നു (വകുപ്പ് 2(c)(i) )
അപ്പോള്‍ അക്കാദമിയിലെ ചിത്രം മതിയായ പകര്‍പ്പെടുത്ത് (വിലയ്കോ അല്ലാതെയോ) പൊതുജനവിതരണത്തിന് നല്‍കിയിട്ടുണ്ടോ എന്നത് ഒരു ചോദ്യമാണ്. അതേസമയം പലപ്പോഴും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്താല്‍ അത് പൊതുജനവിതരണത്തിന് നല്കണമെന്നില്ല. പൊതുവായി പ്രദര്‍ശിപ്പിച്ചേക്കാം. പബ്ലിക്കേഷന്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ കോപ്പിറൈറ്റ് ബോര്‍ഡ് ആയത് പരിഹരിക്കും എന്ന് തുടര്‍ന്നുള്ള വകുപ്പുകളില്‍ പറഞ്ഞിട്ടുള്ളതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകും എന്ന് നിയമം എഴുതിയവന് ഉറപ്പിച്ചുവെന്ന് കരുതാം :)
ഇവിടെ തിരക്കേണ്ട കാര്യം ഈ ചിത്രം പണംമുടക്കി എടുപ്പിച്ചത് ആരാണെന്നതാണ്. അത് അക്കാദമിയാണെങ്കില് അക്കാദമിയാണല്ലോ പകര്പ്പുടമ. സര്‍ക്കാര്‍ വര്‍ക്കുകളുടെ പകര്‍പ്പവകാശം പബ്ലിഷ് ചെയ്ത വര്‍ഷം മുതല്‍ 60 വര്‍ഷത്തേക്ക് മാത്രമാണ്.
പബ്ലിക്കേഷനെ സംബന്ധിച്ച കേസ് ലോകള്‍ കണ്ടേക്കും പതുക്കെ നോക്കിപ്പറയാം. 4-ാം തീയതിവരെ സമയമില്ല....
On Tue, Apr 3, 2012 at 12:03 AM, Sreejith K. sreejithk2000@gmail.comwrote:
ഭാരതീയ നിയമം അനുസരിച്ച് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ച വര്‍ഷം കണക്കാക്കിയേ പൊതുസഞ്ചയത്തിലാണോ അല്ലയോ എന്ന് പറയാന്‍ കഴിയൂ. ഇക്കാര്യം വ്യക്തമാക്കി തുഞ്ചന്‍ പറമ്പ് അഡ്മിനിസ്ട്രേറ്ററോ കേരള സാഹിത്യ അക്കാദമിയിലെ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലുമോ OTRS-നു ഇമെയില്‍ അയക്കാതെ ഈ ചിത്രം ഇനി രക്ഷിച്ചെടുക്കാന്‍ സാധിച്ചേക്കില്ല.
പ്രസിദ്ധീകരിക്കുക എന്ന വാക്കിന്റെ നിര്‍വ്വചനത്തിലും നമുക്ക് ഒരു വ്യക്തത കൈവരുത്തേണ്ടതുണ്ട്.
- ശ്രീജിത്ത് കെ.
On Mon, Apr 2, 2012 at 11:52 PM, Niraksharan ManojRavindran < manojravindran@gmail.com> wrote:
ഈ ചിത്രം ഞാന്‍ കണ്ടിട്ടുള്ളതും എടുത്തിട്ടുള്ളതും തുഞ്ചന്‍ പറമ്പിലുള്ള മ്യൂസിയത്തിലാണ്. തുഞ്ചന്‍ പറമ്പ് അഡ്മിനിസ്ട്രേറ്റര്‍ വഴി വല്ല സാക്ഷ്യപത്രവും സംഘടിപ്പിച്ചാല്‍ നടക്കുമെങ്കില്‍ കെ.പി.രാമനുണ്ണി സാര്‍ വഴി ഒന്ന് ശ്രമിച്ച് നോക്കാം.
2012/4/2 Devadas VM vm.devadas@gmail.com
"ROY AKKARA" royraphaelakkara@gmail.com കക്ഷി സാഹിത്യ അക്കാദമിയിലെ ജീവനക്കാരനാണ്. അക്കാദമിയില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കക്ഷിയ്ക്ക് ഒരു മെയില്‍ അയച്ചു നോക്കാവുന്നതാണ്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
---------- Forwarded message ---------- From: "Sreejith K." sreejithk2000@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Tue, 3 Apr 2012 00:08:28 +0530 Subject: Re: [Wikiml-l] വിലപ്പെട്ട ചിത്രങ്ങള്‍ മായ്ക്കപ്പെടാതിരിക്കാന്‍ ... കോമണ്‍സില്‍ പൊതുസഞ്ചയം എന്ന അനുമതിയില്‍ ചിത്രം ചേര്‍ക്കണമെങ്കില്‍ സര്‍വ്വറുകള്‍ ഉള്ള രാജ്യമായ അമേരിക്കയിലും, ചിത്രത്തിന്റെ ഉറവിടമായ രാജ്യത്തും (ഇവിടെ ഇന്ത്യ) പൊതുസഞ്ചയത്തില്‍ ആവണം. രണ്ടും തമ്മില്‍ വലിയ അന്തരം ഇല്ലാത്തതിനാല്‍ നമുക്ക് ഭാരതീയ നിയമം പാലിക്കുന്നു ഇന്ന് ഉറപ്പാക്കിയാല്‍ മറ്റൊന്നും പേടിക്കാനില്ല.
- ശ്രീജിത്ത് കെ
On Tue, Apr 3, 2012 at 12:05 AM, sugeesh | സുഗീഷ് * sajsugeesh@gmail.comwrote:
കോമ്മണ്‍സില്‍ ഭാരതീയ നിയമമാണോ ??
On Tue, Apr 3, 2012 at 12:03 AM, Sreejith K. sreejithk2000@gmail.comwrote:
ഭാരതീയ നിയമം അനുസരിച്ച് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ച വര്‍ഷം കണക്കാക്കിയേ പൊതുസഞ്ചയത്തിലാണോ അല്ലയോ എന്ന് പറയാന്‍ കഴിയൂ. ഇക്കാര്യം വ്യക്തമാക്കി തുഞ്ചന്‍ പറമ്പ് അഡ്മിനിസ്ട്രേറ്ററോ കേരള സാഹിത്യ അക്കാദമിയിലെ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലുമോ OTRS-നു ഇമെയില്‍ അയക്കാതെ ഈ ചിത്രം ഇനി രക്ഷിച്ചെടുക്കാന്‍ സാധിച്ചേക്കില്ല.
പ്രസിദ്ധീകരിക്കുക എന്ന വാക്കിന്റെ നിര്‍വ്വചനത്തിലും നമുക്ക് ഒരു വ്യക്തത കൈവരുത്തേണ്ടതുണ്ട്.
- ശ്രീജിത്ത് കെ.
On Mon, Apr 2, 2012 at 11:52 PM, Niraksharan ManojRavindran < manojravindran@gmail.com> wrote:
ഈ ചിത്രം ഞാന്‍ കണ്ടിട്ടുള്ളതും എടുത്തിട്ടുള്ളതും തുഞ്ചന്‍ പറമ്പിലുള്ള മ്യൂസിയത്തിലാണ്. തുഞ്ചന്‍ പറമ്പ് അഡ്മിനിസ്ട്രേറ്റര്‍ വഴി വല്ല സാക്ഷ്യപത്രവും സംഘടിപ്പിച്ചാല്‍ നടക്കുമെങ്കില്‍ കെ.പി.രാമനുണ്ണി സാര്‍ വഴി ഒന്ന് ശ്രമിച്ച് നോക്കാം.
2012/4/2 Devadas VM vm.devadas@gmail.com
"ROY AKKARA" royraphaelakkara@gmail.com കക്ഷി സാഹിത്യ അക്കാദമിയിലെ ജീവനക്കാരനാണ്. അക്കാദമിയില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കക്ഷിയ്ക്ക് ഒരു മെയില്‍ അയച്ചു നോക്കാവുന്നതാണ്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l