അഭിനന്ദനങ്ങള്‍, ആശംസകള്‍....!
2012/3/6 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- Re: ?????? ??????? (Ramesh N G)
- Re: ?????? ??????? (Netha Hussain)
- Re: ?????? ??????? (sugeesh | ?????? *)
---------- Forwarded message ---------- From: Ramesh N G rameshng@gmail.com To: anoop.ind@gmail.com, Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> Cc: Date: Mon, 5 Mar 2012 22:45:25 +0530 Subject: Re: [Wikiml-l] കോമണ്‍സ് അഡ്മിന് അഭിനന്ദനങ്ങള്‍...!!
On Mon, Mar 5, 2012 at 9:58 PM, Anoop anoop.ind@gmail.com wrote:
മലയാളം വിക്കിപീഡിയ ഉപയോക്താവും, അഡ്മിനിസ്ട്രേറ്ററുമായ ശ്രീജിത്ത്http://commons.wikimedia.org/wiki/User:Sreejithk2000വിക്കിമീഡിയ കോമണ്‍സില്‍ കൂടി അഡ്മിനിസ്ട്രേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വിവരംhttp://commons.wikimedia.org/wiki/Commons:Administrators/Requests/Sreejithk2000ഏവരെയും സസന്തോഷം അറിയിക്കുന്നു.
ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.
മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊന്‍തൂവല്‍ കൂടി.
അനൂപ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
---------- Forwarded message ---------- From: Netha Hussain nethahussain@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Mon, 5 Mar 2012 22:46:33 +0530 Subject: Re: [Wikiml-l] കോമണ്‍സ് അഡ്മിന് അഭിനന്ദനങ്ങള്‍ ശ്രീജിത്ത് ഏട്ടന്! വോട്ടെടുപ്പ് തുടങ്ങിയത് സമയത്തിന് അറിഞ്ഞതുകൊണ്ട് ശ്രീജിത്തേട്ടന് എന്റെ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാന്‍ സാധിച്ചു. കോമണ്‍സില്‍ ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ഈ അംഗീകാരം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് - -- Netha Hussain User: Netha Hussain on Wikimedia projects Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
2012/3/5 Ajay Kuyiloor ajaykuyiloor@gmail.com
എന്തായാലും ബൂത്ത് ഏജന്റിന്റെ പണി ചെയ്യാന്‍ വന്നതിന് മറ്റ് പാര്ട്ടിക്കാര് ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ തോന്നിയ സങ്കടം മാറി. കണ്ണൂരുകാരനായ കോമണിസ്റ്റിന് http://commons.wikimedia.org/wiki/Commons:Tools/Commonistഅഭിവാദ്യങ്ങള്‍....
2012/3/5 Shiju Alex shijualexonline@gmail.com
:) അഭിനന്ദനങ്ങള്‍ ശ്രീജിത്ത്. തീര്‍ച്ചയായും മികച്ച അംഗീകാരം തന്നെ.
2012/3/5 Anoop anoop.ind@gmail.com
മലയാളം വിക്കിപീഡിയ ഉപയോക്താവും, അഡ്മിനിസ്ട്രേറ്ററുമായ ശ്രീജിത്ത്http://commons.wikimedia.org/wiki/User:Sreejithk2000വിക്കിമീഡിയ കോമണ്‍സില്‍ കൂടി അഡ്മിനിസ്ട്രേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വിവരംhttp://commons.wikimedia.org/wiki/Commons:Administrators/Requests/Sreejithk2000ഏവരെയും സസന്തോഷം അറിയിക്കുന്നു.
ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.
മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊന്‍തൂവല്‍ കൂടി.
അനൂപ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards, Ajay Kuyiloor.

---------- Forwarded message ---------- From: "sugeesh | സുഗീഷ് *" sajsugeesh@gmail.com To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
Cc: Date: Tue, 6 Mar 2012 01:54:35 +0530 Subject: Re: [Wikiml-l] കോമണ്‍സ് അഡ്മിന് *അഭിനന്ദനങ്ങള്‍ ശ്രീജിത്ത്..*
2012/3/5 Netha Hussain nethahussain@gmail.com
അഭിനന്ദനങ്ങള്‍ ശ്രീജിത്ത് ഏട്ടന്! വോട്ടെടുപ്പ് തുടങ്ങിയത് സമയത്തിന് അറിഞ്ഞതുകൊണ്ട് ശ്രീജിത്തേട്ടന് എന്റെ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കാന്‍ സാധിച്ചു. കോമണ്‍സില്‍ ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ഈ അംഗീകാരം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് - -- Netha Hussain User: Netha Hussain on Wikimedia projects Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
2012/3/5 Ajay Kuyiloor ajaykuyiloor@gmail.com
എന്തായാലും ബൂത്ത് ഏജന്റിന്റെ പണി ചെയ്യാന്‍ വന്നതിന് മറ്റ് പാര്ട്ടിക്കാര് ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ തോന്നിയ സങ്കടം മാറി. കണ്ണൂരുകാരനായ കോമണിസ്റ്റിന് http://commons.wikimedia.org/wiki/Commons:Tools/Commonistഅഭിവാദ്യങ്ങള്‍....
2012/3/5 Shiju Alex shijualexonline@gmail.com
:) അഭിനന്ദനങ്ങള്‍ ശ്രീജിത്ത്. തീര്‍ച്ചയായും മികച്ച അംഗീകാരം തന്നെ.
2012/3/5 Anoop anoop.ind@gmail.com
മലയാളം വിക്കിപീഡിയ ഉപയോക്താവും, അഡ്മിനിസ്ട്രേറ്ററുമായ ശ്രീജിത്ത്http://commons.wikimedia.org/wiki/User:Sreejithk2000വിക്കിമീഡിയ കോമണ്‍സില്‍ കൂടി അഡ്മിനിസ്ട്രേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന വിവരംhttp://commons.wikimedia.org/wiki/Commons:Administrators/Requests/Sreejithk2000ഏവരെയും സസന്തോഷം അറിയിക്കുന്നു.
ശ്രീജിത്തിനു ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.
മലയാളം വിക്കി സമൂഹത്തിനു മറ്റൊരു പൊന്‍തൂവല്‍ കൂടി.
അനൂപ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards, Ajay Kuyiloor.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l